News - Page 75

ഹസീനയുടെ കുടുംബം ഒന്നടങ്കം കൊല്ലപ്പെട്ട ദിവസം ഖാലിദ സിയക്ക് ആഘോഷം; ഒരാള്‍ അധികാരത്തിലെത്തുമ്പോള്‍ മറ്റെയാള്‍ ജയിലില്‍; ഒടുവില്‍ മുതലെടുത്തത് മതതീവ്രവാദികള്‍; രണ്ടു സ്ത്രീകള്‍ പരസ്പരം പോരടിച്ച് തുലച്ചത് ഒരു രാജ്യത്തെ; ബംഗ്ലാദേശില്‍ ബീഗം യുദ്ധത്തിന് അന്ത്യമാവുമ്പോള്‍
ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞു; ചോദ്യം ചെയ്ത കുട്ടികളെ ചീത്ത പറഞ്ഞ് മാനേജര്‍; കൂട്ടുകാരെത്തിയപ്പോള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ജോഷ്വ; പ്രായപൂര്‍ത്തിയായവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയിട്ടും ചിക്കിംഗിലെ ജീവനക്കാരനെതിരെ കൊലപാതക ശ്രമമില്ല; ചിക്കിംഗില്‍ പോകുന്നവര്‍ ഇനി മിണ്ടരുത്
റോഡ് മുറിച്ച് കടക്കവെ കാറിന്റെ മിറര്‍ തട്ടി റോഡില്‍ വീണു;  ഡ്രൈവറെ ക്രൂരമായി തല്ലിച്ചതച്ച് യുവാക്കളുടെ സംഘം; കമ്പി വടിക്ക് തലയ്ക്കടിച്ചും നിലത്തിട്ട് ചവിട്ടിയും ഒരു മണിക്കൂറോളം ആക്രമണം:  കാര്‍ അടിച്ചു തകര്‍ത്തു
വാര്‍ത്തകള്‍ കണ്ട് ഭയന്ന യുവാക്കള്‍ നേമം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി; അവര്‍ ഒരു സ്വകാര്യ ഫൈബര്‍ ഇന്റര്‍നെറ്റ് കമ്പനിയിലെ തൊഴിലാളികള്‍; പുതിയ കണക്ഷന്‍ നല്‍കേണ്ട വീടുകള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ അടയാളങ്ങള്‍ ഇട്ടു; മുഖം മൂടി ഇട്ടത് അലര്‍ജി കാരണം; നേമത്തെ ചുവപ്പ് അടയാളം: ഭീതി വിതച്ച മുഖംമൂടിക്കാര്‍ കള്ളന്മാരല്ല
നവംബര്‍ ഒന്നു മുതല്‍ താങ്ങുവില 200 രൂപയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 2025 അവസാനിക്കാറായിട്ടും ഇതിനായുള്ള വെബ്സൈറ്റ് പോര്‍ട്ടല്‍ തുറന്നിട്ടില്ല! ഇതും പിണറായിസം; തദ്ദേശത്തില്‍ തോറ്റതിനാല്‍ റബ്ബര്‍ താങ്ങുവില നല്‍കില്ലേ? അനിശ്ചിതത്വം തുടരുന്നു
മണി തിരുവനന്തപുരത്ത് വന്നത് എന്തിന്? ടവര്‍ ലൊക്കേഷന്‍ പരിശോധന നിര്‍ണ്ണായകം; ശബരിമല സ്വര്‍ണ്ണക്കൊള്ള: ഇറിഡിയം മാഫിയാ ബന്ധത്തില്‍ കുരുങ്ങി അന്വേഷണം; ഡി മണിയുടെ മൊഴികളില്‍ ദുരൂഹത, ശാസ്ത്രീയ തെളിവുകള്‍ തേടി എസ്.ഐ.ടി; ശ്രീകൃഷ്ണനും ചെറിയ മീനല്ല
പോറ്റിക്ക് ദേവസ്വം ആസ്ഥാനത്ത് ലഭിച്ചിരുന്ന അമിത സ്വാതന്ത്ര്യം തന്ത്രിയുടെ ആളെന്ന പരിഗണനയിലോ? ശബരിമല സ്വര്‍ണക്കവര്‍ച്ച: പി.എസ്. പ്രശാന്തിന്റെ നില പരുങ്ങലില്‍; അന്വേഷണം തന്ത്രിയിലേക്ക് തിരിക്കാന്‍ ശ്രമം, ഗൂഢാലോചനയില്‍ ഇറിഡിയം സംഘവും
കഴക്കൂട്ടം മണ്ഡലത്തില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയ പോറ്റി; സാമ്പത്തിക സ്രോതസ്സുകള്‍ സംശയത്തില്‍; പോറ്റിയെ പരിചയമുണ്ടെന്ന് സമ്മതിച്ച കടകംപള്ളി; മൂന്ന് മണിക്കൂറും 100 ചോദ്യങ്ങളും; കടകംപള്ളിയെ വിയര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം; മുന്‍ മന്ത്രിയെ ഇനിയും ചോദ്യം ചെയ്യും; മൊഴികളില്‍ പൊരുത്തക്കേട്; സിബിഐ എത്തിയാല്‍ കളി മാറും
ശബരിമലയില്‍ പാര്‍ട്ടിയുടെ ഭാഗം വിശദീകരിക്കാന്‍ വീടുകയറി പ്രചാരണം നടത്താനിരിക്കെ കടകംപള്ളി സംശയത്തില്‍; പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിയെടുക്കാത്തത് ഉന്നതരുടെ പങ്ക് വെളിപ്പെടുമെന്ന പേടി കൊണ്ടോ? ഹൈക്കോടതി നിരീക്ഷണം ഇനി നിര്‍ണ്ണായകം; മണിയും കൃഷ്ണനും ചോദ്യ മുനയില്‍ തുടരും