News - Page 76

സുഹൃത്തുക്കള്‍ക്ക് പണം കൊടുത്ത് ഭാര്യയെ ബലാല്‍സംഗം ചെയ്യിക്കും; സൗദിയിലിരുന്ന് ബലാല്‍സംഗ വീഡിയോ മൊബൈലില്‍ കണ്ടാസ്വദിക്കും; ഭര്‍ത്താവിനെ ചോദ്യം ചെയ്തപ്പോള്‍ മിണ്ടിപ്പോകരുതെന്നും ഉപേക്ഷിക്കുമെന്നും ഭീഷണി; നാലുമക്കളുള്ള യുവതിയുടെ പരാതിയില്‍ ഞെട്ടി പൊലീസ്
പിതാവിന് അസുഖം ആണെന്ന് പറഞ്ഞ് പതിവായി കടം വാങ്ങുന്ന സഹപ്രവര്‍ത്തക; കൊടുത്ത പണം തിരികെ ചോദിച്ചപ്പോള്‍ പിതാവിന്റെ ആരോഗ്യനില മോശമാണെന്നും പറഞ്ഞ് പണം നല്‍കിയില്ല; സംശയം തോന്നി നാട്ടിലെത്തി അന്വേഷിച്ചപ്പോള്‍ തട്ടിപ്പ്; കറികത്തിക്കൊണ്ട് കുത്തിക്കൊന്ന് യുവാവ്: പ്രതി പിടിയില്‍
ഒരു ചായ കുടിച്ചപ്പോൾ ബിൽ വന്നത് 150 രൂപ; കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെ പരാതിയിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ; വിമാനത്താവളങ്ങളില്‍ ഇനി ചായക്കും കാപ്പിക്കും സ്‌നാക്‌സിനും സാധാരണ വില; ഒറ്റയാൾ പോരാട്ടത്തിന് അഭിനന്ദന പ്രവാഹം
നാട്ടിലേക്ക് പറന്നിറങ്ങിയാല്‍ വിമാനത്താവളത്തില്‍ വച്ച് പിടിവീഴും; പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണച്ച് ധനസമാഹരണം നടത്തിയ പതിനായിരത്തോളം മലയാളികള്‍ ഗള്‍ഫില്‍ കുടുങ്ങി; മലയാളികള്‍ അടക്കം 13,000 പി എഫ് ഐ അനുഭാവികള്‍ പണം അയച്ചത് ഹവാല ഇടപാട് വഴി; എന്‍ ഐ എ വലയില്‍ ആദ്യം കുടുങ്ങിയത് ബിഹാര്‍ സ്വദേശി മുഹമ്മദ് ആലം
സംശയം തോന്നി യാത്രക്കാരന്റെ ബാഗ് പരിശോധിച്ചു; കസ്റ്റംസ് കണ്ടെടുത്തത് മുതലയുടെ തലയോട്ടി; കനേഡിയൻ പൗരൻ ദില്ലി വിമാനത്താവളത്തിൽ പിടിയിൽ; കുടുങ്ങിയത് തലയോട്ടി വിദേശത്തേക്ക് കടത്താൻ ശ്രമിക്കവെ
കർഷക സമരം; ശംഭു അതിർത്തിയിൽ കർഷകൻ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ഒരു വർഷത്തോളമായി സമരത്തിൽ പങ്കെടുത്ത കർഷകൻ; മൂന്നാഴ്ചക്കിടെ ജീവനൊടുക്കുന്നത് രണ്ടാമത്തെ കർഷകൻ
വഴി മുടക്കി സമ്മേളനവും പ്രതിഷേധവും; വഞ്ചിയൂരിലും സെക്രട്ടേറിയറ്റിന് മുന്നിലും നടത്തിയ പരിപാടികളില്‍  എം വി ഗോവിന്ദനും കടകംപള്ളിയും വി കെ പ്രശാന്തും ബിനോയ് വിശ്വവും അടക്കമുള്ള നേതാക്കള്‍ നേരിട്ട് ഹാജരാക്കണം; ഇത്തരം സംഭവങ്ങള്‍ ചെറുതായി കാണാനാവില്ലെന്ന് ഹൈക്കോടതി
കെജ്രിവാള്‍ ഉപയോഗിച്ചത് സ്വര്‍ണ്ണം പൂശിയ ടോയ്ലറ്റോ? വീടിന് 33 കോടിയെന്നും, കര്‍ട്ടന് 99 ലക്ഷമെന്നും ആരോപണം; മോദിക്ക് 8,400 കോടിയുടെ വിമാനവും 10 ലക്ഷത്തിന്റെ കോട്ടുമെന്ന് ആപ്പിന്റെ തിരിച്ചടി; അഴിമതിയും വികസനവും വിഷയങ്ങള്‍; ഡല്‍ഹി പിടിക്കാന്‍ പ്രധാനമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍!
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച: എം എസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി; ഷുഹൈബിനെ ഉടന്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ പൊലീസ്
കണ്ണൂരില്‍ ബംഗളുരുവിലെ ബേക്കറി ഉടമയെ ബസ് ഇറങ്ങിയപ്പോള്‍ തട്ടി കൊണ്ടുപോയി ഒന്‍പതു ലക്ഷം കൊള്ളയടിച്ച് വഴിയില്‍ തള്ളി; കേസിലെ മുഖ്യപ്രതിയെ കാപ്പ ചുമത്തി പോലീസ് അറസ്റ്റു ചെയ്തു
ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച അസം പൊലീസുകാർ എത്തിയത് നാഗാലാൻഡിൽ; ഒടുവിൽ പൊലീസുകാർക്ക് നാട്ടുകാരുടെ മർദ്ദനം; നാട്ടുകാരുടെ തടവിലായ ഉദ്യോഗസ്ഥർക്ക് തുണയായത് നാഗാലാൻഡ് സേനയുടെ ഇടപെടൽ