News - Page 77

10,000 രൂപ ശമ്പളവും സൗജന്യ താമസവും; ജോലി വാഗ്ദാനം ചെയ്ത് കുരുക്കിയത് ദരിദ്രരായ യുവതികളെ; ആഡംബര പാര്‍ട്ടിക്കെത്തിച്ച് ലഹരി നല്‍കി സമ്പന്നര്‍ക്ക് കാഴ്ചവയ്ക്കും;  നിര്‍ബന്ധിച്ച് ബുര്‍ഖ ധരിപ്പിക്കും;  മതം മാറാന്‍ സമ്മര്‍ദ്ദം! ചേരിയില്‍ നിന്ന് ആഡംബര വില്ലയിലേക്കുള്ള ഭോപ്പാല്‍ സഹോദരിമാരുടെ വളര്‍ച്ച; പിന്നില്‍ സിസ്റ്റേഴ്‌സ് സെക്‌സ് റാക്കറ്റ്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഓര്‍മ്മക്കണക്കില്‍ തന്നെയാരും തോല്‍പിക്കാനില്ലെന്ന് തെളിയിച്ചു യുകെയിലെ യുക്ത തിളങ്ങുന്നത് അഭിമാനത്തോടെ ഏറ്റെടുത്തു ബ്രിട്ടീഷുകാരും; തല കൊണ്ടുള്ള കളിയില്‍ 12 കാരി പിന്തുടരുന്നത് ചേട്ടന്‍ വിസ്മയിന്റെ നേട്ടങ്ങള്‍ക്ക് പിന്നാലെ
ഇന്ത്യയിലെ തുറിച്ചുനോട്ടങ്ങളും അനാവശ്യ കമന്റുകളും ഇവിടെയില്ല; സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാം; മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാത്ത ലോകം അത്ഭുതപ്പെടുത്തി; വൈറലായി യുവതിയുടെ കുറിപ്പ്
ലണ്ടന്‍ സായിപ്പ് എഡ്വിന്‍ ലയൂട്ടന്‍സ് രാഷ്ട്രപതി ഭവനില്‍ നിന്നും ഔട്ട്; ബിജെപി നടത്തുന്ന ഡീ കോളനൈസെഷന്‍ രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് ടെലിഗ്രാഫ് അടക്കമുള്ള ബ്രിട്ടീഷ് പത്രങ്ങള്‍; വൈസ്രോയി ഹൗസ് അടക്കം ബ്രിട്ടീഷ് കാഴ്ചകള്‍ ഡല്‍ഹിക്ക് സമ്മാനിച്ച ശില്പിയെ കാഴ്ച കളില്‍ നിന്നും മായ്ചത് രാജ ഗോപാലാചാരിയുടെ പ്രതിമ സ്ഥാപിക്കാന്‍
ജീവനക്കാരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിന് കത്ത് നല്‍കി; എല്ലാ വകുപ്പുകളില്‍ നിന്നും ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു; കെ സ്മാര്‍ട്ട് വഴി എക്സല്‍ ഷീറ്റുകള്‍ ആക്കി നല്‍കാന്‍ ആവശ്യപ്പെട്ടത്; മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി; രേഖ പുറത്തുവിട്ട് ചെന്നിത്തല; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കേണ്ട സാഹചര്യമെന്ന് വിമര്‍ശനം
നെറ്റിയിലടക്കം മൂന്നു സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവുകള്‍;  കോളേജ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത;  അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങിന്റെ മറവിൽ കവർച്ച; തമിഴ്‌നാട് സ്വദേശികളായ രണ്ടുപേർ പിടിയിൽ; നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങൾ കണ്ട ഗുഡ്‌സ് ഓട്ടോ; എട്ടോളം വീടുകളിൽ കവർച്ച നടത്തിയ സംഘത്തിലെ ഒരാൾക്കായി തിരച്ചിൽ ഊർജ്ജിതം
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയവെ മസ്തിഷ്‌ക മരണം; അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കി കിളിമാനൂര്‍ സ്വദേശി ജിജിന്‍;  അവയവങ്ങള്‍ ദാനം ചെയ്ത് കുടുംബം;  സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം
നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് സാമ്പത്തികത്തട്ടിപ്പ് കേസില്‍ ആന്റോ ആന്റണിക്ക് ഇഡി കുരുക്ക്; തിരഞ്ഞെടുപ്പുകാലത്ത് 2 കോടി നല്‍കിയെന്ന് ഇഡിക്ക് മൊഴി നല്‍കി എന്‍എം രാജു;  നിക്ഷേപകരുടെ പണം നഷ്ടമായതിനാല്‍ ആന്റോ ആന്റണിക്ക് ലഭിച്ച തുകയും കള്ളപ്പണക്കേസ് കുറ്റകൃത്യത്തിന്റെ ഭാഗമാകും
ഹൈക്കോടതി മുന്‍  ജീവനക്കാരനായിരുന്ന ഷാജിയും സുധയും തമ്മില്‍ ദ്വീര്‍ഘകാലമായി സൗഹൃദത്തില്‍; ബന്ധം വീട്ടിലറിയിക്കുമെന്നും കുടുംബം തകര്‍ക്കുമെന്ന സുധയുടെ ഭീഷണി പ്രകോപനമായി; മുഷ്ടിചുരുട്ടി ചുരുട്ടി മുഖത്ത് ആഞ്ഞിടിച്ചു ഷാജി; യുവതി നിലവിളിച്ചതോടെ മുഖം അമര്‍ത്തിപ്പിടിച്ചു; കരിങ്കല്ലില്‍ തല ഇടിച്ചത് മരണകാരണമായി; വൈറ്റില കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
അയ്യപ്പസംഗമത്തിന് നടത്തിയത് രണ്ട് ഗാനമേളകള്‍; മന്ത്രിയുടെ കണക്ക് 36 ലക്ഷം ചെലവ്,  31 ലക്ഷമെന്ന് മുന്‍പ്രസിഡന്റ്, ഹൈക്കോടതിയില്‍ കൊടുത്ത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 28 ലക്ഷവും; ലക്ഷങ്ങള്‍ കണക്കുകളിലുണ്ടെങ്കിലും പാടിയവര്‍ക്ക് കിട്ടാന്‍ ഇനിയും 18 ലക്ഷം; അയ്യപ്പ സംഗമത്തിലെ കലാപരിപാടികള്‍ക്കും കണക്ക് ഒക്കുന്നില്ല