News - Page 78

നാടൻപാട്ട് സംഘത്തിന്റെ അവസരം കേരളയുവജന ക്ഷേമ ബോർഡ് നഷ്ടമാക്കുന്നതായി പരാതി; സംഘത്തെ അധികാരികൾ കൈയൊഴിഞ്ഞത് തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലിരിക്കെ; ദേശീയ തലത്തിൽ മത്സരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി; സ്വന്തം ചിലവിൽ പങ്കെടുക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും അവഗണന
സ്‌കൂളിലെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്നതിനിടെ അപകടം; കണ്ണിലേക്ക് പൊടി അടിച്ചുകയറി; അസഹ്യമായ വേദന; ചികിത്സാ പരമാവധി നൽകി ഡോക്ടർമാർ; ദളിത് വിദ്യാര്‍ഥിയുടെ നേത്ര കാഴ്ചയ്ക്ക് സംഭവിച്ചത്; അധ്യാപകർക്കെതിരെ മാതാപിതാക്കൾ; വ്യാപക പ്രതിഷേധം; ചെന്നൈയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നടന്നത്!
ക്രിസ്തുമസിന് ജയിൽ കേക്കിന് ബൾക്ക് ഓർഡർ കിട്ടി; കുക്ക് ചെയ്യുന്നതിനിടെ ഒരു ആഗ്രഹം; പോലീസുകാരുടെ കണ്ണുവെട്ടിച്ച് തടവുകാർ ചെയ്തത്; വയറ്റിളക്കവും ഛർദിയും മാറുന്നില്ല; ആരോഗ്യനില ഗുരുതരമായി; ഒടുവിൽ ദാരുണാന്ത്യം; കാര്യം പരിശോധിച്ചപ്പോൾ അറിഞ്ഞത് ഞെട്ടിപ്പിക്കുന്നത്; തലയിൽ കൈവച്ച് ഡോക്ടർമാർ; മൈസൂരു സെൻട്രൽ ജയിലിൽ നടന്നത്!
ബോബി ചെമ്മണൂരിന്റെ അറസ്റ്റ് സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീത്; ശക്തമായ നിലപാട് സ്വീകരിച്ച നടിയെ അഭിനന്ദിച്ച് മന്ത്രി വീണ ജോര്‍ജ്
വയനാട്ടില്‍ ജീവനെടുത്ത് കാട്ടാന ആക്രമണം; പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 22കാരനായ ആദിവാസി യുവാവ്; കുടുംബത്തിന് സഹായധനം നല്‍കുമെന്ന് വനംമന്ത്രി
കണ്ണവം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ സിന്ധുവിനെ കാണാതായിട്ട് ഒരാഴ്ച പിന്നിട്ടു; ഡ്രോണ്‍ പരിശോധനയുമായി വനം വകുപ്പ്; യുവതിയെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഷാഫി പറമ്പില്‍ എം.പി
പര്‍വതാരോഹണത്തിനിടെ കാണാതായത് രണ്ടാഴ്ച മുമ്പ്;  തിരഞ്ഞിറങ്ങിയത് നൂറുകണക്കിനാളുകള്‍;  ഒടുവില്‍ 23 കാരനെ ജീവനോടെ കണ്ടെത്തി;  അതിജീവിച്ചത് കാട്ടുപഴവും വെള്ളവും കഴിച്ചെന്ന് യുവാവ്