News - Page 79

ബോബി ചെമ്മണൂരിന്റെ അറസ്റ്റ് സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീത്; ശക്തമായ നിലപാട് സ്വീകരിച്ച നടിയെ അഭിനന്ദിച്ച് മന്ത്രി വീണ ജോര്‍ജ്
വയനാട്ടില്‍ ജീവനെടുത്ത് കാട്ടാന ആക്രമണം; പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 22കാരനായ ആദിവാസി യുവാവ്; കുടുംബത്തിന് സഹായധനം നല്‍കുമെന്ന് വനംമന്ത്രി
കണ്ണവം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ സിന്ധുവിനെ കാണാതായിട്ട് ഒരാഴ്ച പിന്നിട്ടു; ഡ്രോണ്‍ പരിശോധനയുമായി വനം വകുപ്പ്; യുവതിയെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഷാഫി പറമ്പില്‍ എം.പി
പര്‍വതാരോഹണത്തിനിടെ കാണാതായത് രണ്ടാഴ്ച മുമ്പ്;  തിരഞ്ഞിറങ്ങിയത് നൂറുകണക്കിനാളുകള്‍;  ഒടുവില്‍ 23 കാരനെ ജീവനോടെ കണ്ടെത്തി;  അതിജീവിച്ചത് കാട്ടുപഴവും വെള്ളവും കഴിച്ചെന്ന് യുവാവ്
ശബരിമല ലേ ഔട്ട് പ്ലാനിന് അംഗീകാരം; മൂന്നുഘട്ടങ്ങളിലായി വികസനത്തിന് 778.17 കോടി അനുവദിച്ചു; ബി അശോക് നയിക്കുന്ന തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷന്‍ രൂപീകരിക്കും; മന്ത്രിസഭായോഗ തീരുമാനങ്ങള്‍