News - Page 80

ജോലിക്ക് പോയ സമയത്ത് തന്നെ വീട്ടിൽ കമ്പിവലയിടാനെത്തിയ തൊഴിലാളികൾ; ഞാൻ ഇപ്പൊ..സ്ഥലത്ത് ഇല്ലെന്ന മറുപടി; കുഴപ്പമില്ല..കറണ്ട് പുറത്തുനിന്ന് എടുത്തുകൊള്ളാമെന്ന് പണിക്കാർ; പെട്ടെന്ന് മീറ്റര്‍ റീഡിംഗ് എടുക്കാന്‍ ജീവനക്കാരനെത്തിയതും പൊല്ലാപ്പ്; ക്രിസ്മസിന് പോലും സമാധാനം നഷ്ടപ്പെട്ട അവസ്ഥ; ഒടുവിൽ വീട്ടമ്മയ്ക്ക് രക്ഷകനായി ആ ഒരാൾ
സ്വര്‍ണപ്പാളി പുതുക്കുന്ന കാര്യം ബോര്‍ഡ് യോഗത്തില്‍ പത്മകുമാര്‍ പറഞ്ഞപ്പോള്‍ മറ്റൊന്നും വായിക്കാതെ ഒപ്പിട്ടു; എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റെതായിരുന്നു; സഖാവ് പറഞ്ഞതുകൊണ്ട് ഞാന്‍ ഒപ്പിടുകയാണ് ചെയ്തത്; ഇനിയും പുറത്തു നിന്നാല്‍ സര്‍ക്കാരിന് നാണക്കേടായതു കൊണ്ടാണ് കീഴടങ്ങിയത്; വിജയകുമാറിന്റെ മൊഴി ഇങ്ങനെ
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഡിണ്ടിഗല്‍ മണി ഇന്ന് വീണ്ടും എസ്ഐടിക്ക് മുന്നിലെത്തും; ശബരിമല ഉള്‍പ്പെടെ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള വിലപിടിപ്പുള്ള ഉരുപ്പടികള്‍ മണിയും സംഘവും വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നതില്‍ വ്യക്തത വരുത്താന്‍ അന്വേഷണ സംഘം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും
നന്ദിനിയുടെ പിതാവ് മരിച്ചത് സര്‍ക്കാര്‍ സര്‍വിസിലിരിക്കെ; മിനി സ്‌ക്രീനിലെ മിന്നും താരമെങ്കിലും ആശ്രിത നിയമനത്തിലൂടെ ജോലിയില്‍ കയറി ജീവിതം സേഫാക്കാന്‍ നിര്‍ബന്ധിച്ച് വീട്ടുകാര്‍; വിവാഹം കഴിച്ച് കുടുംബിനിയാകാന്‍ പറഞ്ഞതും സഹിച്ചില്ല; കന്നഡ നടി നന്ദിനി ആത്മഹത്യക്ക് പിന്നില്‍ ദുരൂഹതകളില്ല
എല്ലാവരും ഉച്ച ഭക്ഷണം കഴിച്ച് പാതി മയക്കത്തിലിരിക്കുന്ന സമയം തന്നെ തെരഞ്ഞെടുത്ത ആ പെരും കള്ളന്മാർ; അകത്ത് കയറിയത് ഇടപാടുകാരെന്ന വ്യാജേന; നിമിഷ നേരം കൊണ്ട് തോക്ക് ചൂണ്ടി ജീവനക്കാരെ അടക്കം ബന്ദികളാക്കി; ആറ് മിനിറ്റ് സമയം കൊണ്ട് തട്ടിയത് കോടികൾ; പകൽ കൊള്ളയിൽ നടുങ്ങി കർണാടക; സ്കൈ ജ്വല്ലറി കവർച്ചയ്ക്ക് പിന്നിലാര്?
തദ്ദേശ സ്ഥാപനങ്ങളുടെ സ്വന്തംകെട്ടിടങ്ങള്‍ പലതും പ്രവര്‍ത്തിക്കുന്നത് തുച്ഛമായ വാടകയിലും ബിനാമി പേരിലും; 20 വര്‍ഷത്തിലേറെയായി ചെറിയ വാടക തുകക്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളും; ഒന്നും കണക്കും വ്യവസ്ഥയുമില്ല; വാടക കരാര്‍, പുതുക്കുന്നവും പുതുക്കാത്തവരും അനവധി; ശ്രീലേഖ- വി കെ പ്രശാന്ത് തര്‍ക്കത്തില്‍ പുറത്തുവരുന്നത് ഖജനാവ് ചോര്‍ച്ചയുടെ ഒരു വഴി
ഒട്ടും..വയ്യാത്തത് കൊണ്ട് വീട്ടിൽ പോകാൻ നേരെത്തെ ബസിൽ കയറി; പാതി ദൂരമെത്തിയതും അക്കാര്യം ഓർത്തു; ടിക്കറ്റിന്റെ പണം ഗൂഗിൾ പേ ചെയ്യാമെന്ന് യുവതിയുടെ മറുപടി; സഹികെട്ട് കൂറ്റാക്കൂരിരുട്ടിൽ കണ്ടക്ടർ ചെയ്തത്; അതിരുവിട്ട പെരുമാറ്റത്തിനെതിരെ പരാതി
ഭാര്യ വീട്ടിലെത്തിയതും മുഴുവൻ അസ്വസ്ഥ; വീടിനകത്ത് വച്ചുള്ള ആ ശ്രമവും പാളി; പിന്നാലെ ഒന്നും നോക്കാതെ ഇയാൾ ചെയ്തത്; രക്തക്കറയുമായി കാടിനുള്ളിലേക്ക് ഓടിയതും സംഭവിച്ചത്
എറണാകുളം നഗരത്തെ പരിഭ്രാന്തിയിലാക്കി തീപ്പിടുത്തം; ബ്രോഡ്‌വേയിലെ 12 കടകൾ പൂർണമായും കത്തിനശിച്ചു; ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി; തീ നിയന്ത്രണ വിധേയമാക്കി
വിവാഹം കഴിക്കാനായി വീട്ടുകാരിൽ നിന്നും കടുത്ത സമ്മർദ്ദം; മാനസിക പ്രയാസങ്ങൾ താങ്ങാനാവുന്നില്ല; വിഷാദരോഗവും അലട്ടിയിരുന്നു; ടെലിവിഷൻ നടി നന്ദിനി സി എം ജീവനൊടുക്കിയ നിലയിൽ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി; യുവ താരത്തിന്റെ മരണത്തിൽ ആ സീരിയൽ രംഗവും ചർച്ചയാകുമ്പോൾ
വിര്‍ച്ച്വല്‍ അറസ്റ്റില്‍ കുടുക്കി ഒന്നരക്കോടി വിഴുങ്ങി; ഗുജറാത്തിലെ സൈബര്‍ കൊളളക്കാരന്‍ ആനന്ദ് പത്തനംതിട്ട പോലീസിന്റെ പിടിയില്‍! പണം നല്‍കാന്‍ ബാങ്കിലെത്തിയ വൃദ്ധ ദമ്പതികളെ രക്ഷിച്ചത് ഉദ്യോഗസ്ഥരുടെ ഇടപെടല്‍; ജയിലില്‍ കിടന്ന പ്രതിയെ പൊക്കി തിരുവല്ലയില്‍ എത്തിച്ചു; വിര്‍ച്ച്വല്‍ അറസ്റ്റ് എന്നൊന്നില്ലെന്ന് ആവര്‍ത്തിച്ച് പൊലീസ്
ഭാര്യ മരിച്ചതിന് പിന്നാലെ പരിചരണത്തിനായി എത്തിയവർ വീടിന്റെ നിയന്ത്രണം ഏറ്റെടുത്തു; അച്ഛനെയും മകളെയും മുറിയിൽ പട്ടിണിക്കിട്ടത് അഞ്ചുവർഷത്തോളം; സന്ദർശനത്തിനെത്തിയ ബന്ധുക്കളെ പല കാരണങ്ങൾ പറഞ്ഞ്  മടക്കി അയച്ചു; ക്രൂരത പുറത്ത് വന്നത് 70കാരൻ മരിച്ചതോടെ; 27കാരിയെ കണ്ടെത്തിയത് എല്ലും തോലുമായി