SPECIAL REPORTഇൻസെപ്ഷനിൽ കാണുമോ ഇതുപോലൊരു ട്വിസ്റ്റ്..!!; ഐഫോൺ അലാറം പിക്ക് ചെയ്യുമ്പോൾ പോകുന്നത് ടൈം ലൂപ്പിലേക്കോ?; ഞെട്ടിപ്പിച്ച് പുതിയ പഠനങ്ങൾ; തുടർച്ചയായി സ്ക്രോൾ ചെയ്യുമ്പോൾ ഉള്ള വ്യത്യാസം; ഇത് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ഉപയോക്താക്കൾമറുനാടൻ മലയാളി ബ്യൂറോ4 Sept 2025 10:26 AM IST
INVESTIGATIONഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ല; കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ അതിക്രമിച്ചു കയറി യുവതിയെ മര്‍ദിച്ചു; സെക്യൂരിറ്റി ക്യാബിന് അടിച്ചു തകര്‍ത്തു; മുന്‍പും ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്ശ്രീലാല് വാസുദേവന്‍4 Sept 2025 10:19 AM IST
SPECIAL REPORTലണ്ടൻ നഗരത്തിന്റെ ഇരട്ടിയിലധികം വലിപ്പം; ഏകദേശം ഒരു ട്രില്യൺ ടൺ ഭാരം; ലോകത്തെ തന്നെ ആശങ്കയിലാക്കി അറ്റ്ലാൻ്റിക് സമുദ്രത്തിൽ ഒരു അസാധാരണ കാഴ്ച; കൂറ്റൻ മഞ്ഞുപാളി കഷ്ണങ്ങളായി അടർന്ന് കടലിൽ അലിഞ്ഞുതീരുന്നു; ജീവജാലങ്ങൾക്ക് വൻ ഭീഷണി; ജാഗ്രത മുന്നറിയിപ്പുമായി വിദഗ്ധർമറുനാടൻ മലയാളി ബ്യൂറോ4 Sept 2025 10:05 AM IST
SPECIAL REPORTവലിയകുളങ്ങരയിലെ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച എസ്.യു.വിയില്‍ ഉണ്ടായിരുന്നത് ഒരു കുടുംബം; വാഹനം ഓടിച്ച പ്രിന്‍സ് തോമസും രണ്ട് മക്കളും തല്‍ക്ഷണം മരിച്ചു; ഭാര്യ വിന്ദ്യയും മകളും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍; അപകടം; ഉത്രാട ദിനത്തില്‍ തേവലക്കരയെ കണ്ണീരിലാക്കി ദുരന്തംമറുനാടൻ മലയാളി ബ്യൂറോ4 Sept 2025 9:37 AM IST
SPECIAL REPORTകുറഞ്ഞത് 200,000 ഒമാനി റിയാലിന്റെ നിക്ഷേപം നടത്തണം; അഞ്ച് വര്‍ഷത്തേക്ക് ഇത്രയും തുകയുടെ സ്ഥിര നിക്ഷേപം ബാങ്കുകളില്‍ നിലനിര്‍ത്തണം; 50 ഒമാനി ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ സ്വന്തമാക്കിയാലും അവസരം; ഒമാന്‍ പുറത്തിറക്കിയ ഗോള്‍ഡന്‍ റെസിഡന്‍സി വിസയെ കുറിച്ച് കൂടുതല്‍ അറിയാംമറുനാടൻ മലയാളി ഡെസ്ക്4 Sept 2025 9:17 AM IST
SPECIAL REPORTശ്രീനാരായണ ഗുരു സര്‍വമത സമ്മേളനം നടത്താന്‍ കാരണം മാപ്പിള ലഹള; ലഹളയുടെ ഭാഗമായി സ്ത്രീകള്‍ വലിയ രീതിയില്‍ മാനഭംഗപ്പെടുകയും മതംമാറ്റത്തിന് വിധേയമാവുക ചെയ്തു; മലബാര്‍ കലാപത്തെ സ്വാതന്ത്രസമരമാക്കാന്‍ ശ്രമം: വെള്ളാപ്പള്ളി നടേശന്മറുനാടൻ മലയാളി ബ്യൂറോ4 Sept 2025 8:01 AM IST
SPECIAL REPORTകൂടിക്കാഴ്ചയ്ക്ക് ശേഷം കിം ഉപയോഗിച്ച എല്ലാ വസ്തുക്കളും തുടച്ച് വൃത്തിയാക്കി അംഗരക്ഷകര്‍; കുടിവെള്ള ഗ്ലാസ് പ്രത്യേക ട്രേയില്‍ കൊണ്ടുപോയി: വിചിത്ര നടപടി കണ്ട് അന്തംവിട്ട് മറ്റുള്ളവര്സ്വന്തം ലേഖകൻ4 Sept 2025 7:36 AM IST
SPECIAL REPORTസ്റ്റേഷനിലിട്ട് സുജിത്തിനെ തല്ലിച്ചതച്ച ആ പോലീസുകര്‍ക്ക് ലഭിച്ച ശിക്ഷ സ്ഥലം മാറ്റം മാത്രം! സ്റ്റേഷനിലെ സിസി ടിവി എല്ലാം കണ്ടതോടെ രണ്ടര വര്‍ഷത്തിന് ശേഷം ആ ക്രൂരത ലോകം കണ്ടു; അതിക്രൂര മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ4 Sept 2025 7:29 AM IST
SPECIAL REPORTമസ്തിഷ്കജ്വരവും തലച്ചോറില്‍ ഫംഗസും ഒന്നിച്ചു ബാധിച്ചു; ഗുരുതരാവസ്ഥയിലായ പതിനേഴുകാരന് പുതു ജീവന് നല്കി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്: അമീബിക് മസ്തിഷ്കജ്വരവും ആസ്പര്‍ജില്ലസ് ഫ്ളാവസും ഒരുമിച്ചു ബാധിച്ചയാള്‍ രക്ഷപ്പെടുന്നത് ലോകത്ത് ആദ്യംസ്വന്തം ലേഖകൻ4 Sept 2025 7:01 AM IST
SPECIAL REPORTപോര്‍ട്ടുഗലിലെ ഗ്ലോറിയ ഫ്യൂണികുലാര്‍ ടൂറിസ്റ്റ് ട്രെയിന്‍ പാളം തെറ്റി നിലത്ത് വീണ് വമ്പന്‍ അപകടം; മരണ സംഖ്യ 15 ആയി ഉയര്‍ന്നു; നഗരത്തിലെ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി വിനോദ സഞ്ചാരികള്‍; എങ്ങും നിലവിളിയും നിരാശയും മാത്രംമറുനാടൻ മലയാളി ഡെസ്ക്4 Sept 2025 6:10 AM IST
INDIAപൂട്ടിക്കിടന്ന വീടിനുള്ളില്‍ അഞ്ചു വയസുകാരന് തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍; ഒന്നര വയസുകാരന് അബോധാവസ്ഥയിലും; കുട്ടികളുടെ അമ്മയെ കാണാനില്ല: അമ്മയുടെ ആണ്‍സുഹൃത്ത് ഒളിവില്സ്വന്തം ലേഖകൻ4 Sept 2025 5:55 AM IST
WORLDപോര്‍ച്ചുഗല്ലില്‍ ട്രാം പാളം തെറ്റി അപകടം; 15 പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; കൊല്ലപ്പെട്ടവരില്‍ വിദേശ പൗരന്മാരും ഉള്‍പ്പെട്ടതായി റിപ്പോര്ട്ട്സ്വന്തം ലേഖകൻ4 Sept 2025 5:38 AM IST