News - Page 82

ഹര്‍ജിക്കാരന്‍ പറയുന്നതില്‍ വിശദമായ വാദം കേള്‍ക്കാനുണ്ട്; പല സീരീസായ കാര്യങ്ങളും ഇതിലുമുണ്ട്; 15ന് വീണ്ടും കേസ് പരിഗണിക്കും; അതുവരെ അറസ്റ്റ് അരുത്; ഹൈക്കോടതിയില്‍ അഡ്വ എസ് രാജീവിന്റെ ക്ലാസിക്ക് നീക്കം; രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസമായി ജസ്റ്റീസ് കെ ബാബുവിന്റെ ഇടക്കാല ഉത്തരവ്; മാങ്കൂട്ടത്തില്‍ ക്യാമ്പ് ആശ്വാസത്തില്‍
സര്‍, ദിലീപ് ഹിയര്‍ വല്ലാത്തൊരു മാനസിക അവസ്ഥയിലാണ് ഞാന്‍; ഒരു തെറ്റും ചെയ്യാതെ കഴിഞ്ഞ മൂന്നുനാലു ദിവസമായി അനുഭവിക്കുകയാ... സാറിന്റെ ഒറ്റയാളുടെ ധൈര്യത്തില്‍ മാത്രമാണ് ഞാന്‍ അന്ന് ഫിലിം അസോസിയേഷന്‍ കാര്യത്തില്‍ ഇറങ്ങിയത്; എനിക്കിപ്പോഴും സാറിലേ വിശ്വാസമുള്ളൂ! ഈ സന്ദേശം പോയത് 2017 ഫെബ്രുവരിയില്‍; ഡിസംബര്‍ 18ന് തിയേറ്ററില്‍ എത്തുന്ന ഭ ഭ ബ പൂര്‍ണമായും ദിലീപിന്റെ അഴിഞ്ഞാട്ടം; ദിലീപ് ഹൈ കോണ്‍ഫിഡന്‍സില്‍
ആകെ നഴ്സുമാരുടെ എണ്ണം എട്ട് ലക്ഷത്തോട് അടുക്കുമ്പോള്‍ വിദേശ നഴ്സുമാരുടെ എണ്ണം പാതിയായി കുറഞ്ഞു; മൊത്തം നഴ്സുമാരില്‍ 33 ശതമാനം പേരും കറുത്തവരും ഏഷ്യക്കാരും അടങ്ങിയ എത്തിനിക് മൈനോരിറ്റിയില്‍ പെട്ടവര്‍: യുകെ എന്‍എംസി രജിസ്ട്രി കണക്ക് പുറത്ത്
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട് പരാതിക്കാര്‍ക്ക് സെന്‍ട്രല്‍ അതോറിറ്റിയെ സമീപിക്കാന്‍ സെക്ഷന്‍ 21 പ്രകാരം സ്വാതന്ത്ര്യമുണ്ട്; എന്നാല്‍ സാമ്പത്തിക വഞ്ചനാ കേസില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരെ പ്രതിയാക്കരുത്; ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലെ മണപ്പുറം കേസില്‍ മോഹന്‍ലാലിന് ആശ്വാസം; ജസ്റ്റീസ് സിയാദ് റഹ്‌മാന്റേത് നിര്‍ണ്ണായക ഉത്തരവ്
ദിലീപിന്റെ ഫോണില്‍ തുടര്‍ച്ചയായ പല നമ്പരുകളില്‍ നിന്ന് മെസേജ് വരുന്നത് മഞ്ജു വാര്യരുടെ ശ്രദ്ധയില്‍പ്പെട്ടു; സംശയം തോന്നി ഗീതു മോഹന്‍ദാസിനും സംയുക്ത വര്‍മ്മയ്ക്കുമൊപ്പം മഞ്ജുവാര്യര്‍ നടിയെ പോയി കണ്ടു; പിന്നാലെ സത്യം അറിഞ്ഞു; കൂട്ടുകാരിയെ ആക്രമിച്ചതിന് പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചനയെന്ന് തിരിച്ചറിഞ്ഞ ലേഡി സൂപ്പര്‍ സ്റ്റാര്‍; തെറ്റു ചെയ്യാത്ത ഞാന്‍ സമ്മര്‍ദ്ദത്തില്‍! ആ മെസേജില്‍ ദിലീപിനെ എത്തിച്ചത് ദര്‍ബാര്‍ ഹാള്‍ പ്രസംഗം
ഒന്നാം പിണറായി സര്‍ക്കാരിന്റെ അധികാരമേല്‍ക്കലില്‍ കേക്ക് മുറിച്ച് ആഘോഷിക്കാന്‍ ഒപ്പം നിന്നു; പ്രതിസന്ധി ഘട്ടത്തില്‍ ആ വിശ്വാസത്തില്‍ നടിയെ ആക്രമിച്ച് അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് മെസേജ് അയച്ചു; ആ സന്ദേശവും കുരുക്കായി കോടതിയില്‍ എത്തി; രാമന്‍പിള്ളയെന്ന അഭിഭാഷക മികവിനേയും ഞെട്ടിച്ച പ്രോസിക്യൂഷന്‍ നീക്കം; അന്വേഷണം തന്നിലേക്കെത്തുമെന്ന് ഭയം! വിചാരണയില്‍ പിണറായിയും മറുനാടനും വിഷയമാകുമ്പോള്‍
സ്ത്രീകൾക്ക് ഒരു ശുചിമുറി വേണം; പുറത്തിറങ്ങിയാൽ മൂത്രം ഒഴിക്കാനുള്ള ബുദ്ധിമുട്ട് കാരണം വെള്ളംകുടി ഒഴിവാക്കേണ്ട അവസ്ഥയാണ്; നഗരങ്ങളിൽ ശുചിമുറിക്കായി ഷോപ്പിങ് കോംപ്ലക്സുകളിൽ കയറണം; കുറിപ്പുമായി പ്രിൽന രാജ്
ചുവന്ന മണ്ണിനൊപ്പം അഷ്ടമുടി കായലിലെ മണ്ണും; ചുവന്ന മണ്ണില്ലാത്തതു കൊണ്ട് എക്കല്‍ മണ്ണ്! മേല്‍പ്പാലം വേണ്ടിടത്ത് തട്ടിപ്പ് സംവിധാനം; കൂരിയാട് ദുരന്തവും പാഠമായില്ല; കൊട്ടിയത്ത് ഭാഗ്യത്തിന് ഒഴിവായത് വൻ ദുരന്തം; ശിവാലായ കണ്‍സ്ട്രക്ഷന്‍ പ്രതിക്കൂട്ടില്‍; ദേശീയ പാതയില്‍ മരണം ഒളിച്ചിരിക്കുമ്പോള്‍
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം; പിടിയിലായ പന്നിയോടുകാരൻ നഗ്നത കാട്ടുന്നത് ഇതാദ്യമല്ല; കാട്ടാക്കടയിൽ നിർത്തിയിട്ടിരുന്ന ബസുകളിൽ കയറിയത് സ്ത്രീകളെ ലക്ഷ്യമിട്ട്; ബസ് വഴുതക്കാടെത്തിയപ്പോൾ വീണ്ടും അതിരുവിട്ട പ്രവർത്തി; സാജൻ മുന്‍പും പിടിയിലായ ഞരമ്പൻ
തിരുവാഭരണ കമ്മിഷണറുടെ സാന്നിധ്യത്തില്‍ സ്വര്‍ണം പൂശണമെന്നാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ഒപ്പിട്ട് പ്രിന്റ് ചെയ്ത മിനിറ്റ്‌സില്‍ ഉണ്ടായിരുന്നത്; ഇതില്‍ പച്ച മഷികൊണ്ട് സ്വര്‍ണം കൊണ്ടുപോയി പൂശുന്നതിന് എന്ന് എഴുതിച്ചേര്‍ത്ത് പത്മകുമാര്‍; സ്വര്‍ണ്ണ കൊള്ളയില്‍ ഒരു തെളിവ് കൂടി; വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും സുരക്ഷിതര്‍