News - Page 83

കേരളത്തിലേക്കുള്ള ആദ്യ വരവില്‍ തുടക്കാരന്‍ എ എസ് പി പുലിവാല് പിടിച്ചത് കൂത്തുപറമ്പിലെ വെടിയുതിര്‍ക്കലില്‍; തീവ്രവാദികളെ മടയില്‍ കയറി നേരിട്ട ഐബി കരുത്തുള്ള രണ്ടാം വരവ് നയതന്ത്രമായി; യൂണിവേഴ്‌സിറ്റിയിലെ രണ്ടാം നിലയിലേക്ക് സമരക്കാരെ കൈപടിച്ചു കയറ്റിയ പോലീസ്! വീണാല്‍ പാളുമെന്നതിനാലോ ഈ കൈസഹായം? എസ് എഫ് ഐയെ റവാഡയുടെ പോലീസ് നോവിപ്പിക്കാതെ വിടുമ്പോള്‍
ഈ ദേഹത്ത് നിന്ന് എല്ലാ..ബാധയും ഒഴിഞ്ഞു പോകട്ടെ..!; മകളെ വെറുതെ വിടണേയെന്ന് കരഞ്ഞ് അപേക്ഷിക്കുന്ന അമ്മ; ജീവന് വേണ്ടി പിടഞ്ഞ് യുവതി; മുടിക്ക് കുത്തി പിടിച്ച് തലയും വായയും ക്ലോസറ്റിൽ മുക്കി കൊടും ക്രൂരത; ദുർമന്ത്രവാദത്തിന്റെ പേരിൽ നടന്നത് അരുംകൊല; ചികിത്സയ്ക്കായി എത്തിയത് മറ്റൊരു ആവശ്യത്തിന്
നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമെന്ന് ആദ്യ വിവരം; പിന്നാലെ നൗഷാദ് ബെംഗളൂരില്‍ വിമാനം ഇറങ്ങി; ഹേമചന്ദ്രന്റെ കൊലപാതക കേസിലെ മുഖ്യപ്രതിക്ക് കുരുക്കായി ലുക്കൗട്ട് സര്‍ക്കുലര്‍;  എമിഗ്രേഷന്‍ പിടികൂടിയ നൗഷാദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും
കോയിപ്രം കസ്റ്റഡി പീഡനം: ആരോപണ വിധേയനായ പോലീസുകാരനെ ഒടുവില്‍ സ്ഥലം മാറ്റി; സംശയനിഴലിലുള്ള ജില്ലാ പോലീസ് മേധാവിയും സ്പെഷല്‍ ബ്രാഞ്ച് പോലീസുകാരനും തുടരുന്നു; സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം അട്ടിമറിക്കാനും തീവ്രശ്രമം
സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റില്ല; കുട്ടികളെ റെഫർ ചെയ്യുന്നത് മെഡിക്കൽ കോളേജിലേക്ക്; പരിശോധന തീയതി നീളുന്നതിനാൽ കുട്ടികളുടെ സർട്ടിഫിക്കറ്റ് വൈകുമെന്ന് ആശങ്ക; സ്ക്രൈബിന്റെ സഹായത്തോടെ പരീക്ഷ എഴുതാനും സർട്ടിഫിക്കറ്റ് ആവശ്യം; സൈക്കോളജിസ്റ് പ്രസവ അവധിക്ക് പോയിട്ട് ഒരു മാസത്തിലേറെ; താത്കാലിക നിയമനത്തിനായി ഇന്റർവ്യൂ നടത്തുമെന്ന് ആശുപത്രി അധികൃതർ
നിന്റെ മകന് നീ ഇത്തരമൊരു വിധി എഴുതുമായിരുന്നോ? ഞങ്ങളും നിന്റെ മക്കള്‍ തന്നെയല്ലേ?  ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ജീവനൊടുക്കി; ഡോക്ടറാകാന്‍ കഴിയാത്തതിലുള്ള വേദനയിലാണ് മകന്‍ ജീവനൊടുക്കിയതെന്ന് കുടുംബം
അതിരുവിട്ട മതില്‍ചാട്ടം അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു; എകെജി സെന്ററില്‍ അതൃപ്തിയെത്തിയതോടെ എം വി ഗോവിന്ദന്‍ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് പാഞ്ഞെത്തി; കാര്യങ്ങള്‍ കൈവിടുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ പോലീസ് ആസ്ഥാനവും അറിയിച്ചു; അവസാനം യുദ്ധം നിര്‍ത്തല്‍; കൂത്തുപറമ്പ് ആവര്‍ത്തിക്കാതിരുന്നത് പിണറായി കരുതലില്‍
ഗവര്‍ണര്‍ സര്‍വകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് എസ്എഫ്‌ഐ;  കേരള സര്‍വകലാശാല ഓഫീസില്‍ കടന്ന് പ്രവര്‍ത്തകര്‍; വി സിയുടെ ചേംബറില്‍ തള്ളികയറാന്‍ നീക്കം; സംഘര്‍ഷാവസ്ഥ;  അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലീസ്;    കണ്ണൂര്‍ - കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനത്തും സംഘര്‍ഷം
മാര്‍ച്ചില്‍ 50 ലക്ഷം കൊടുത്തു; ജൂണില്‍ ആദ്യം 50ലക്ഷവും പിന്നീട് 5.49കോടിയും നല്‍കി; ഇനി കൊടുക്കാനുള്ളത് ലാഭവിഹിതം മാത്രം; അത് കൊടുക്കാത്ത് കേസുള്ളതിനാല്‍; സൗബിനും അച്ഛനും ആ സിനിമയില്‍ നിന്നും കിട്ടിയത് 24 കോടി ലാഭം; സിറാജിന് വേണ്ടത് 110 കോടിയും; സൗബിനെ വേട്ടയാടി മഞ്ഞുമ്മല്‍ ബോയ്‌സ്; ഒടുവില്‍ സത്യം പുറത്ത്
റഫാലിന്റേതെന്ന പേരില്‍ തകര്‍ന്ന വിമാനങ്ങളുടെ ചിത്രങ്ങള്‍;  എഐ നിര്‍മിത ഉള്ളടക്കങ്ങളും; ചൈന നടത്തിയ വ്യാജപ്രചാരണങ്ങള്‍ പൊളിച്ചടുക്കി ഫ്രാന്‍സ്; ഇന്ത്യയ്ക്ക് ഒരു റഫാല്‍ വിമാനം നഷ്ടമായെന്നും അത് ഓപ്പറേഷന്‍ സിന്ദൂറിനിടെ വെടിവെച്ചിട്ടതല്ലെന്നും വെളിപ്പെടുത്തി ദസോ ചെയര്‍മാന്‍; പാക്കിസ്ഥാന്റെ അവകാശവാദങ്ങള്‍ പൊളിയുന്നു
പല വാക്കുകളും തമാശയായി പറഞ്ഞതാണ്; എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു;  നടി വിന്‍സിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ; നടന്റെ ഏറ്റുപറച്ചില്‍ സൂത്രവാക്യം സിനിമയുടെ പ്രമോഷനിടെ; പ്രശ്‌നങ്ങള്‍ പരസ്പരം പറഞ്ഞു തീര്‍ത്തെന്ന് ഇരുവരും