News - Page 84

അമേരിക്കയിൽ ശീതക്കൊടുങ്കാറ്റ് അതിരൂക്ഷമാകുന്നു; മഞ്ഞുവീഴ്ചയും ശക്തം; വീടുകളിൽ ഹീറ്റർ ഘടിപ്പിച്ച് അഭയം തേടി ജനങ്ങൾ; ഏഴ്‌ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ; അതീവ ജാഗ്രത!
പ്രമോദും ബിന്‍സിയും പരിചയപ്പെട്ടത് ഫര്‍ണിച്ചര്‍ കടയില്‍ വച്ച്; വൈത്തിരിയിലെ റിസോര്‍ട്ടില്‍ ഇരുവരും ഇടയ്ക്കിടെ എത്തിയിരുന്നുവെന്ന് പൊലീസ്; തൂങ്ങി മരിച്ചത് റിസോര്‍ട്ടിന് പുറകിലെ അത്തിമരത്തില്‍; പൊലീസ് അന്വേഷണം പുരോഗമിക്കുന്നു
വളർത്തുനായയുടെ കുര സഹിക്കാനായില്ല; പ്രകോപിതരായി അയൽവാസികൾ; തർക്കം കലാശിച്ചത് വൻ അടിയിലേക്ക്; പിന്നീട് നടന്നത് തല്ലുമാല വൈബ്; വീട്ടിലേക്ക് സ്ത്രീകൾക്കടക്കം ഇടിച്ചുകയറി; ഉടമയേയും കുടുംബത്തേയും പൊതിരെ തല്ലി; കേസെടുത്ത് പോലീസ്; താനെയിൽ നടന്നത്!
വയസ് ഇരുപതില്‍ താഴെ; വാഹനമോഷണം തൊഴില്‍; പോലീസിനെ ആക്രമിച്ച് രക്ഷപ്പെടല്‍; നാട്ടുകാര്‍ക്കിടയില്‍ ഭീതി പരത്തിയ ചുമടുതാങ്ങി തിരുട്ടുസംഘത്തെ കുടുക്കി പന്തളം പോലീസ്
ചുട്ടിപ്പാറ സീപാസ് നഴ്സിങ് കോളജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: പ്രിന്‍സിപ്പലിനും അധ്യാപകനും സസ്പെന്‍ഷന്‍; പ്രിന്‍സിപ്പല്‍ ഗുരുതര വീഴ്ചകള്‍ വരുത്തിയെന്ന് രണ്ടാമത്തെ അന്വേഷണത്തില്‍ കണ്ടെത്തല്‍