News - Page 85

എഐജിയുടെ കാറിടിച്ച് പരുക്കേറ്റ നേപ്പാളിയെ രായ്ക്ക് രാമാനം നാടുകടത്താന്‍ ശ്രമം പത്തനംതിട്ട എസ് പി ഇടപെട്ട് പൊളിച്ചു; നേപ്പാളിലേക്കുള്ള വിമാനടിക്കറ്റ് ക്യാന്‍സല്‍ ചെയ്യിപ്പിച്ചു; പോലീസ് കാവലില്‍ ആശുപത്രിയിലാക്കി: പോലീസ് എഐജി വി.ജി. വിനോദ്കുമാര്‍ ഇത്തവണയെങ്കിലും കുടുങ്ങുമോ?
എല്ലാ ദിവസവും പ്രണയിച്ച് വിവാഹം കഴിച്ച ഭര്‍ത്താവായ മാത്യുസിനോട് അവള്‍ കെഞ്ചി; നന്നായിരിക്കുവാന്‍ നന്നായി ജീവിക്കുവാന്‍....! മാത്യൂസ് അതെല്ലാം പുല്ലുവിലക്കെടുത്തു; രണ്ടുമാസം തികയുന്നതിന് മുന്‍പേ ആ പെണ്‍കുട്ടി ഒരു കയറില്‍ തൂങ്ങിയാടി! അനുഷയ്ക്ക് സംഭവിച്ചത് വീണ്ടും ചര്‍ച്ചകളില്‍; കൊല്ലപ്പള്ളിയുടെ ശരത് മോന്‍ ഇതും അറിയണം
ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം;  സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയ്യാറാണോ?  നാമജപ ഘോഷയാത്രയിലെ കേസുകള്‍ പിന്‍വലിക്കുമോ?  ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞശേഷം യുഡിഎഫിനെ ക്ഷണിച്ചാല്‍ മതിയെന്ന് വിഡി സതീശന്‍; ശബരിമല സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമെന്നല്ല പറഞ്ഞതെന്ന് എം വി ഗോവിന്ദന്‍;  ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയെന്നും പ്രതികരണം; പന്തളത്ത് അയ്യപ്പ സംഗമം സംഘടിപ്പിക്കാന്‍ ഹിന്ദു ഐക്യവേദി
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി;  യമുന നദി കരകവിഞ്ഞു; ഡല്‍ഹിയില്‍ പ്രളയ മുന്നറിയിപ്പ്;  ഗാസിയാബാദിലും നോയിഡയിലും റെഡ് അലര്‍ട്ട്;  നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു
റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ വാങ്ങല്‍ കുറയ്ക്കണമെന്ന് ട്രംപ് ഭരണകൂടത്തില്‍ നിന്ന് ഇന്ത്യ നിരന്തരമായ സമ്മര്‍ദ്ദം നേരിടുന്ന സമയത്ത് വിലകുറച്ച് പുടിന്‍; ഇന്ത്യയ്ക്കുള്ള എണ്ണയ്ക്ക് ബാരലിലിന് നാലു ഡോളര്‍ വരെ കുറച്ചു; അമേരിക്കയെ വെല്ലുവിളിക്കാന്‍ മോദി കൂടുതല്‍ എണ്ണ വാങ്ങിയേക്കും
വിമാനത്തിനുള്ളില്‍ ഹര്‍ ഹര്‍ മഹാദേവ മുദ്രാവാക്യം വിളിയ്ക്കുകയും മറ്റുള്ളവരോട് വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത യാത്രക്കാരന്‍; ഡല്‍ഹി-കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനം വൈകിയത് അസാധാണമായി; ബിയര്‍ കുടിച്ചത് സമ്മതിക്കുന്ന അഭിഭാഷകനും; എയര്‍ലൈനില്‍ സംഭവിച്ചത്
നാലു കുട്ടികളുടെ അമ്മയായ 52കാരി പ്രായം കുറച്ച് കാണിക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് പറ്റിച്ചു; വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു; കടം വാങ്ങിയ പണം തിരികെ ചോദിച്ചു;  കാമുകിയെ കൊലപ്പെടുത്തിയ 26-കാരന്‍ അറസ്റ്റില്‍
കുറ്റക്കാരനെന്ന് കോടതി വിധിച്ചിട്ടും ആറു മാസം അധികാര കസേരയില്‍ തുടര്‍ന്നു; ആ കാലയളവിലെ ആനുകൂല്യം തിരിച്ചു പിടിക്കേണ്ടേ എന്ന ചോദ്യം സജീവം; പെരിയ കൊലയിലെ മണികണ്ഠന് ഈ തദ്ദേശത്തില്‍ വോട്ട് ചെയ്യാനും കഴിയില്ല; ഫോക് ലോറില്‍ നിന്നും എല്ലാം കിട്ടുന്ന കുഞ്ഞിരാമനും; കുറ്റവാളികളെ സംരക്ഷിക്കുന്നത് ആര്?
തട്ടുകട തട്ടിപ്പ് തട്ടുകേടാകുമോ? ലണ്ടനിലെ മലയാളി റെസ്റ്റോറന്റ് മറയാക്കി നടന്ന തട്ടിപ്പിലെ പ്രധാന കഥാപാത്രമായ സിനിമ സംവിധായക ഹസീന സുനീര്‍ നടത്തിയത് നാലു കോടി രൂപയുടെ ഇടപാടെന്നു വെളിപ്പെടുത്തല്‍; പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചത് വ്യാജ രേഖകള്‍ ഉപയോഗിച്ചെന്ന് സംശയം; സിനിമയുടെ പേരില്‍ യുകെയില്‍ നിന്നും ഹവാല പണം എത്തിയോ എന്നതും സംശയ നിഴലില്‍; തട്ടുകട വിവാദത്തില്‍ അടിമുടി ട്വിസ്റ്റ്
പാലാരിവട്ടം സ്റ്റേഷനില്‍ ജോലി ചെയ്തപ്പോള്‍ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നതു മുതല്‍ ഗോപകുമാര്‍ നിരീക്ഷണത്തില്‍; അപകടത്തില്‍ കോമയിലായ ഡ്രൈവറുടെ ആരോഗ്യ സ്ഥിതി പറഞ്ഞിട്ടും അലിവ് കാട്ടത്ത കൈക്കൂലി പാപി; ഗ്രേഡ് എസ് ഐ ഗോപകുമാറിനെ കുടുക്കിയത് കെണിയൊരുക്കി; മരട് സ്റ്റേഷനില്‍ കുറഞ്ഞ ഫീസ് 10000രൂപയോ?
പാട്ട് ആരും നിര്‍ബന്ധപൂര്‍വം പാടിച്ചതല്ലെന്നും കുട്ടികള്‍ യുട്യൂബില്‍നിന്ന് തെരഞ്ഞെടുത്ത് ആലപിച്ചതാണെന്നും ആലത്തിയൂരിലെ സ്‌കൂള്‍ അധികൃതര്‍; പിടിഎയും ഈ വിശദീകരണത്തിനൊപ്പം; മറ്റു വിദ്യാര്‍ഥികള്‍ എടുത്ത വിഡിയോ വാട്‌സാപ് ഗ്രൂപ്പുകളില്‍ പ്രചരിച്ചപ്പോള്‍ പ്രതിഷേധം; കള്ളനെ കണ്ടെത്താന്‍ മന്ത്രി ശിവന്‍കുട്ടി
വീട്ടുകാരോടു പിണങ്ങി ജോലി തേടി നാടും വീടും വിട്ടു; രാജ്യാതിര്‍ത്തി കടന്ന് പല വണ്ടികള്‍ കയറി എത്തിപ്പെട്ടത് തിരുവനന്തപുരത്ത്: ഒടുവില്‍ അഭയകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അജ്ഞാതന്‍ ബോധിരാജായി നേപ്പാളിലേക്ക്