News - Page 86

വിമാന സുരക്ഷാനിയമം ചുമത്തിയുള്ള കുറ്റപത്രത്തിന് കേന്ദ്രത്തിന്റെ അനുമതിയില്ല; പിണറായിയ്‌ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കള്ള വകുപ്പുകള്‍ ചേര്‍ത്തത് വിനയാകുന്നു; എയര്‍ക്രാഫ്റ്റ് ആക്ടിലെ സെക്ഷനുകള്‍ ഫര്‍സീന്‍ മജീദിനെതിരെ നിലനില്‍ക്കില്ല; ഇന്‍ഡിഗോ വിമാനത്തിലെ കേസ് പാളിയേക്കും
ആശുപത്രിയില്‍ ആദ്യം പറഞ്ഞത് ഭാര്യയെന്ന്; പിന്നീട് സുഹൃത്താക്കി; സ്വന്തം പേരും മാറ്റി പറഞ്ഞു; എന്റെ മരണത്തിന് ഉത്തരവാദി നിങ്ങളായിരിക്കും എന്ന വാട്‌സാപ്പ് സന്ദേശം തെളിവായി; ചിരവയ്ക്ക് അടിക്കും ബഷീറുദ്ദീന്‍; ആയിഷയോട് ജിം ട്രെയിനര്‍ കാട്ടിയത് കൊടും ക്രൂരത; ലിവിംഗ് ടുഗദറുകാരന്‍ കുടുങ്ങുമ്പോള്‍
ലോകത്തിലെ അതിപുരാതന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇറാന്‍; ഈജിപ്തും വിയറ്റ്‌നാമും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ ഇന്ത്യയ്ക്ക് എഴാം സ്ഥാനം; ഒന്‍പതാം സ്ഥാനത്ത് ഇസ്രയേലും; ലോകത്തിലെ അതി പുരാതന രാജ്യങ്ങള്‍ ഇവയെല്ലാം
ആനന്ദ് വിശ്വനാഥന്‍ കോളേജിലെ കോണ്‍ഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയുടെ ഭാരവാഹി; പ്രിന്‍സിപ്പല്‍ മോഹനനും ഇന്‍വിജിലേറ്റര്‍ അജീഷും സിപിഎം അനുകൂല അദ്ധ്യാപക സംഘടനയുടെ ഭാരവാഹികളും; സംഘാടനാ പകയില്‍ ആ അഞ്ചു വിദ്യാര്‍ത്ഥികളും ഇരകളായി; ആ കെട്ടിടം പ്രളയം കൊണ്ടു പോയി; മൂന്നാറിലേത് 2014ലെ രാഷ്ട്രീയ ചതി
എംജി സര്‍വകലാശാലയുടെ വിജിലന്‍സ് സ്‌ക്വാഡ് കണ്‍വീനറായി പ്രവര്‍ത്തിച്ചിരുന്ന വിദ്യാര്‍ഥി സംഘടന നേതാവിന്റെ കോപ്പിയടി പിടിച്ചതിന്റെ വൈരാഗ്യം; പ്രഫ ആനന്ദ് വിശ്വനാഥിനെ കുടുക്കിയവരുടെ രാഷ്ട്രീയം വ്യക്തം; ഇനിയെങ്കിലും ഈ അധ്യാപകനോട് എസ് എഫ് ഐ മാപ്പു പറയുമോ?
ആദ്യം ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ബംഗളൂരുവിലെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചു; രണ്ടാമത്തെ ഗര്‍ഭഛിത്രം നിര്‍ബന്ധപൂര്‍വ്വം; ആശുപത്രിയില്‍ നിന്നും രേഖകള്‍ വാങ്ങാന്‍ അന്വേഷകര്‍ ബാംഗ്ലൂരുവിലേക്ക്; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ പോലീസ് ഇപ്പോള്‍ പറയുന്നത് ഈ കഥകള്‍
മൂന്ന് ബാങ്കുകളിലൂടെ 96 തവണ നടന്ന ഇടപാടുകളില്‍ 25 കോടി രൂപ നഷ്ടം; പണം പോയിരിക്കുന്നതെല്ലാം ഇന്ത്യയിലെ അക്കൗണ്ടുകളിലേക്ക്; ഡാനിയല്‍ എഐ കഥാപാത്രമാകാനും സാധ്യത; ഗൂഗിളില്‍ ഒന്ന് പരിശോധിച്ചിരുന്നെങ്കില്‍ ആ കോടീശ്വരന്‍ പെടില്ലായിരുന്നു; കൊച്ചി ട്രേഡിംഗ് തട്ടിപ്പില്‍ അന്വേഷകര്‍ക്ക് വെല്ലുവിളി മാത്രം
വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം;  കൊല്ലൂരിലേക്കുള്ള യാത്രയ്ക്കിടെ യുവതി ഫോണില്‍ ബന്ധുവിന് വാട്‌സാപ്പ് മെസേജ് അയച്ചത് കുരുക്കായി; രണ്ട് മക്കളുമായി 17കാരനൊപ്പം ഒളിച്ചോടിയ 27 കാരി പോക്‌സോ കേസില്‍ അറസ്റ്റില്‍;  ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചാണ് ഒളിച്ചോടിയതെന്ന് യുവതി