News - Page 87

എന്നെ കൊല്ലരുത്, എല്ലാം പറഞ്ഞു തീര്‍ക്കാം എന്ന് അലുവ അതുല്‍; കരഞ്ഞ് അപേക്ഷിച്ചിട്ടും ഗുണ്ടാപ്പകയില്‍ തല വെട്ടിപ്പിളര്‍ന്നു; കാറില്‍ നിന്നും പുറത്തേക്ക് വലിച്ചിട്ടത് സ്റ്റിയറിങ്ങിനിടെ കുരുങ്ങിയ കാല്‍ വെട്ടിമാറ്റി; എഴുന്നേറ്റ് ഓടാതിരിക്കാന്‍ ഇടുപ്പിനും വെട്ടി; കൊലചെയ്യപ്പെട്ടതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം റീലിന്റെ സ്‌കീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍; പകരം വീട്ടാന്‍ നടക്കുന്നവരോട് പറയാനുള്ളത് എന്ന മാസ് റീലിന് നിരവധി കമന്റുകള്‍
നെതന്യാഹുവിനെ കണ്ടവരുണ്ടോ? വീഡിയോയില്‍ ഒരു കയ്യില്‍ ആറ് വിരലുകള്‍ കണ്ടതോടെ സോഷ്യല്‍ മീഡിയയില്‍ കോളിളക്കം; ബിബി മരിച്ചെന്ന് പ്രചാരണം; വൈറ്റ് ഹൗസില്‍ വലിയ പരിഭ്രാന്തി; മകന്‍ യായര്‍ നെതന്യാഹുവിന് മിണ്ടാട്ടമില്ല; ഇസ്രായേല്‍ പ്രധാനമന്ത്രി എവിടെ?
വിവാഹവും അഞ്ചുനാള്‍ മധുവിധുവും മാലിദ്വീപിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍; നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അറിഞ്ഞത് ആ നിര്‍ണായക വിവരം; പിന്നെ ആഡംബരത്തില്‍ നിന്നും ജനലില്ലാത്ത ഇരുട്ടുമുറിയിലേക്ക്; അഞ്ച് തവണ വിമാനം റദ്ദാക്കി; യുദ്ധം വലച്ചതോടെ വിദേശ രാജ്യത്ത് പെട്ടുപോയത് വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ നവദമ്പതികള്‍
പെട്രോളും ഡീസലും ആവശ്യത്തിന് ലഭ്യമാണ്;  കുപ്പികളിലും കാനുകളിലും ഇന്ധനം നല്‍കിയാല്‍ കര്‍ശന നടപടി; പമ്പുകളില്‍ നിയന്ത്രണം; നിര്‍ദേശവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം
വിശ്വാസികളെ കയ്യിലെടുക്കാന്‍ ഉറച്ച് പിണറായി സര്‍ക്കാര്‍! ശബരിമലയില്‍ നയം വ്യക്തമാക്കി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം; യുവതീ പ്രവേശന വിഷയം ഗുരുതര മനുഷ്യാവകാശ ലംഘനമല്ല; അന്തിമ തീരുമാനമെടുക്കാന്‍ മതപണ്ഡിതരുടെ സമിതി വേണം; 2008ലെ വിഎസ് സര്‍ക്കാര്‍ നിലപാട് പൊടിതട്ടിയെടുത്ത് കൈപൊള്ളാതിരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍
ലോകശ്രദ്ധ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ പതിഞ്ഞിരിക്കെ വെല്ലുവിളിച്ച് കിം ജോങ് ഉന്‍! ഉത്തര കൊറിയ പരീക്ഷിച്ചത് പത്തോളം ബാലിസ്റ്റിക് മിസൈലുകള്‍;  ജപ്പാന്‍ തീരത്തും മിസൈലുകള്‍ പതിച്ചതോടെ ആശങ്ക;  സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയില്‍
ധൈര്യപ്പൂർവം..പൈലറ്റുമാർ ദൗത്യത്തിലേക്ക്; പശ്ചിമേഷ്യൻ ആകാശത്ത് സർവീസുകൾ ശക്തിപ്പെടുത്തി എയർ ഇന്ത്യ ഗ്രൂപ്പ്; ഇന്ന് മാത്രം പറന്നത് 80 വിമാനങ്ങൾ; ആശ്വാസത്തിൽ യാത്രക്കാർ
വണ്ടിയിടിപ്പിച്ച് കുഴിയില്‍ വീഴ്ത്തി അലുവ അതുലിനെ വകവരുത്തിയത് കടത്തൂര്‍ സംഘമോ? ജിം സന്തോഷ് സംഘത്തിന് നേരിട്ട് ബന്ധമില്ലെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്; വവ്വാക്കാവില്‍ അനീറിനെ വെട്ടിയ പകയില്‍ ബ്ലാക്ക് വിഷ്ണുവും സംഘവും കരുനാഗപ്പള്ളിയില്‍ പകവീട്ടി! ഗൂണ്ടാക്കുടിപ്പകയുടെ പുതിയ ട്വിസ്റ്റ് ഇങ്ങനെ; പ്രതികളെ തിരിച്ചറിഞ്ഞു; മുന്‍വൈരാഗ്യമെന്ന് പൊലീസ്
എതിരാളികളുടെ ഡ്രോണുകളെയും മിസൈലുകളെയും ചാമ്പലാക്കാന്‍ ആകാശത്ത് ഇനി ഇന്ത്യയുടെ ലേസര്‍ കണ്ണ്!  കുറഞ്ഞ ചെലവില്‍ ശത്രുവിനെ ചുട്ടുപഴുപ്പിക്കാന്‍ ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍! ലക്ഷ്യസ്ഥാനത്ത് നിമിഷങ്ങള്‍ക്കകം കൃത്യതയോടെ കുതിച്ചെത്തും; ഇന്ത്യന്‍ പ്രതിരോധമേഖലയ്ക്ക് കരുത്തുകൂട്ടാന്‍ ഡിആര്‍ഡിഒയുടെ ഹൈ പവര്‍ ലേസര്‍ ആയുധം ദുര്‍ഗ
ആ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ അവസാന ശേഷിപ്പുകള്‍ ക്രെയിന്‍ കൊണ്ട് എടുക്കുമ്പോഴും മനസ്സിനുള്ളില്‍ എന്തോ വിങ്ങല്‍; ഇതെല്ലാം ഒരുവട്ടം കൂടി കണ്ട യാത്രക്കാരന്റെ കണ്ണുകള്‍ അറിയാതെ തുളുമ്പി; കോവിഡ് ഭീതിക്കിടയില്‍ നിറയെ സ്വപ്നങ്ങളുമായി പറന്നിറങ്ങി മാഞ്ഞ് പോയവര്‍; അന്ന് രാജ്യത്തെ നടുക്കിയ കരിപ്പൂരിലെ വിമാനത്തിന് ഇനി ഓങ്ങല്ലൂരിലെ ആക്രിക്കടയില്‍ വിശ്രമം