News - Page 88

ശബരിമല സ്വര്‍ണ്ണകൊള്ളയിലെ കൂട്ടുത്തരവാദിത്തം  വെളിപ്പെടുത്തിയിട്ടും അന്വേഷണം ഇഴഞ്ഞതോടെ ഹൈക്കോടതി വിമര്‍ശനം;  പത്മകുമാറിന്റെ കൂട്ടാളികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി നീക്കം തുടരുന്നതിനിടെ നോട്ടീസ് അയച്ച് എസ്‌ഐടി; പിന്നാലെ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍;   സ്വര്‍ണപ്പാളികള്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതില്‍ വിജയകുമാറിന് അറിവുണ്ടെന്ന് കണ്ടെത്തല്‍
ക്രിസ്മസ് ദിനത്തില്‍ വന്‍ ദുരന്തമുണ്ടായി ലോകം അവസാനിക്കും; കനത്ത മഴ പെയ്യുന്നത് കണ്ട് ഘാനയിലെ ആള്‍ ദൈവത്തിന്റെ പ്രവചനം;  പത്ത് പേടകങ്ങളുണ്ടാക്കിയതോടെ രക്ഷപ്പെടാന്‍ താമസം മാറ്റി അനുയായികള്‍; ദുരന്തം തല്‍ക്കാലം മാറ്റിവെച്ചെന്ന് വിശദീകരിച്ചതോടെ പേടകത്തിന് തീയിട്ട് ജനങ്ങളുടെ പ്രതികാരം;  പശ്ചിമാഫ്രിക്കന്‍ രാജ്യത്തെ സംഭവങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചു യുവതിയുടെ ആത്മഹത്യ; കേസില്‍ പ്രതിയായതോടെ ഭര്‍ത്താവും ജീവനൊടുക്കി; വിവരമറിഞ്ഞ് അമ്മയുടെ ആത്മഹത്യാശ്രമം
എംഎല്‍എ ഓഫീസിന്റെ വാടക കരാര്‍ പരിശോധിക്കും;  എത്ര രൂപ വാടകയ്ക്കാണ് മുറി കൊടുത്തിരുന്നതെന്ന് രേഖകള്‍ പരിശോധിക്കും; കെട്ടിടം ഒഴിപ്പിക്കുമെന്ന് കോര്‍പ്പറേഷന്‍ പറഞ്ഞിട്ടില്ല; പല കൗണ്‍സിലര്‍മാര്‍ക്കും ഇരിക്കാന്‍ പോലും സൗകര്യമില്ലെന്ന് മേയര്‍ വി വി രാജേഷ്; തലസ്ഥാനത്തെ ഓഫീസ് തര്‍ക്കത്തിലെ വിവാദം മുറുകുന്നത് വട്ടിയൂര്‍ക്കാവ് നിയമസഭാ സീറ്റില്‍ കണ്ണുവെച്ചവര്‍ തമ്മില്‍
ദേ..പോയി ദാ വന്നു..!! യൂണിഫോമിൽ വളരെ ഗൗരവത്തോടെ സംസാരിച്ചിരുന്ന ആ പാക്ക് പോലീസുകാരി; അവതാരകന്റെ ചോദ്യത്തിന് എല്ലാം മണിമണി പോലെ ഉത്തരങ്ങൾ; കള്ളന്മാരെ എങ്ങനെ ശാസ്ത്രീയമായി പിടിക്കാം..എന്നുവരെ ടോപ്പിക്ക്; പെട്ടെന്ന് ഫോണിലേക്ക് ഒരു എമർജൻസി കോൾ; പിന്നാലെ കണ്ണുംപൂട്ടി ഒരൊറ്റ ഓട്ടം; സത്യാവസ്ഥ അറിഞ്ഞപ്പോൾ അമ്പരപ്പ്
അമ്മയോട് പിണങ്ങി വീട് വീട്ടിറങ്ങി; കോഴിക്കോട് ബീച്ചിലെത്തിയ 16-കാരിയെ താമസസൗകര്യവും ഭക്ഷണവും നല്‍കാമെന്നു പറഞ്ഞ് ഫ്ളാറ്റിലെത്തിച്ചു;  മയക്കുമരുന്ന് നല്‍കിയ ശേഷം ക്രൂരപീഡനം;  4,000 രൂപ നല്‍കി ബീച്ചില്‍ ഇറക്കിവിട്ടു; രണ്ട് യുവാക്കള്‍ പിടിയില്‍
നിന്നെ കണ്ടാൽ അറിയാം നീ..ചൈനീസ് തന്നെ; അയ്യോ..ഇല്ല ഞങ്ങൾ ഇന്ത്യക്കാരാണ്; അതിന് എന്തെങ്കിലും പ്രൂഫ് ഉണ്ടോ ?; ആൾക്കൂട്ടത്തിനിടയിൽ ജീവന് വേണ്ടി കേഴുന്ന ഒരു വിദ്യാർത്ഥി; മുഷ്ടിചുരുട്ടിയുള്ള ആദ്യ ഇടിയിൽ തന്നെ പാതി ബോധം പോയി; പെട്ടെന്ന് കഴുത്ത് നോക്കി ആഞ്ഞുവെട്ടി മറ്റൊരാൾ; പിന്നാലെ മരണത്തോട് മല്ലിട്ട കിടന്ന നാളുകൾ; ക്രിസ്മസിന്റെ പിറ്റേ ദിവസം സംഭവിച്ചത്; ത്രിപുരയില്‍ ആളിക്കത്തി പ്രതിഷേധം
അമേരിക്കയിലേക്ക് തിരികെ പോകാന്‍ പറ്റാതെ വന്നാല്‍ അത്രയും കാലം അവിടെ സമ്പാദിച്ച സകലതും നഷ്ടപ്പെടും; കുട്ടികളുടെ വിദ്യാഭ്യാസവും അവതാളത്തില്‍; യുഎസ് വിട്ടാല്‍ നാല് ആഴ്ചക്ക് അകം മടങ്ങിവന്നില്ലെങ്കില്‍ കമ്പനിക്കാര്‍ ജോലി തുടരാന്‍ സമ്മതിക്കില്ല, ഞങ്ങള്‍ എന്ത് ചെയ്യും;  എച്ച്-1 ബി വിസ പുതുക്കാന്‍ നാട്ടിലെത്തിയ പ്രവാസികള്‍ കടുത്ത  ആശങ്കയില്‍
ഉന്നാവ് ബലാത്സംഗ കേസില്‍ കുല്‍ദീപ് സെന്‍ഗാറിന് കനത്തതിരിച്ചടി; ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി;  അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണം; സാഹചര്യം ഗുരുതരമെന്നും കോടതി നിരീക്ഷണം
മൂന്നു കുട്ടികളുടെ അമ്മയാണ് ഞാന്‍, അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ ഉള്‍പ്പെടെ; ആ കുഞ്ഞിനെ ഇതുവരെ പിതാവ് സ്വന്തം കയ്യില്‍ എടുത്തിട്ടുപോലുമില്ല; എല്ലാം അവസാനിച്ചത് എന്റെ ഭര്‍ത്താവിനെ വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചവള്‍ കാരണം; ഇത് ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിച്ച കഥയല്ല; പാക്ക് ക്രിക്കറ്റ് താരം ഇമാദ് വസീമിനെതിരെ മുന്‍ ഭാര്യ