News - Page 89

ചേട്ടാ, ഞങ്ങള്‍ ഇപ്പോള്‍ മുംബൈയിലാണ്; ഇന്ന് രാത്രി ഒരു ചീറ്റ് മീല്‍ വേണം; പഴങ്കഞ്ഞി, മീന്‍, കപ്പ, ചമ്മന്തി എന്നിവ തയ്യാറാക്കാമോ? ഞാന്‍ ചിരിച്ചു, പഴങ്കഞ്ഞി കിട്ടില്ലായിരിക്കാം... പക്ഷേ കഞ്ഞി, കപ്പ, മീന്‍ എന്നിവ റെഡിയാക്കാം; വിന്‍ഡിസിനെതിരായ മത്സരത്തിന് പിന്നാലെ സഞ്ജു ആവശ്യപ്പെട്ട ഭക്ഷണം എത്തിച്ചുനല്‍കിയത് വിവരിച്ച് ഷെഫ് സുരേഷ് പിള്ള
മാന്യനായ ഗൂണ്ട എന്ന ഇമേജില്‍ വിലസിയ ജിം സന്തോഷിനോട് ഫാം ഉടമയ്ക്ക് പക; ആളെ തീര്‍ക്കാന്‍ ഫാം ഉടമ ക്വട്ടേഷനായി തിരഞ്ഞെടുത്തത് സന്തോഷിനോട് കലിപ്പുള്ള പങ്കജ് മേനോനെ; കാലുകള്‍ ചുറ്റിക കൊണ്ട് തല്ലിത്തകര്‍ത്ത് ക്രൂരമായി വകവരുത്തിയത് അലുവ അതുലും; ഒടുവില്‍ അതുലിന്റെ അന്ത്യവും വാളെടുത്തവന്‍ വാളാലെ എന്നപോലെ
കറുത്ത സണ്‍ഗ്ലാസും ജീന്‍സും ധരിച്ച ഫ്രീക്കന്‍ പ്രൈംമിനിസ്റ്റര്‍! റാപ്പിലൂടെ യുവതലമുറയുടെ ഹരമായ മുന്‍ എഞ്ചിനീയര്‍; സ്വതന്ത്രനായി മത്സരിച്ച് മേയറായി ചരിത്രം കുറിച്ചു; ഇപ്പോള്‍ വെറും 35-ാം വയസ്സില്‍ നേപ്പാള്‍ പ്രധാനമന്ത്രി; ഒറ്റക്ക് വഴിവെട്ടിവന്ന രാഷ്ട്രീയ അത്ഭുതം ബലേന്ദ്ര ഷായുടെ ജീവിത കഥ
ഞങ്ങളെ ഒരുമിച്ച് നിങ്ങളിനി കാണില്ല! വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നുവെന്ന് പറഞ്ഞത് ഒരു മാസം മുമ്പ്; ഉറ്റവര്‍ ഇടപെട്ടതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം;  കണ്ടന്റല്ല, ഞങ്ങള്‍ ഇനിയും ഒന്നിച്ച് മുന്നോട്ട് എന്ന് പുതിയ കുറിപ്പ്; ഒന്നിക്കാന്‍ തീരുമാനിച്ച സന്തോഷം പങ്കുവെച്ച് മല്ലുഫാമിലി സുജിനും നിദയും!
കയ്യില്‍ വടിവാളുകള്‍, ആരെയും വകവെക്കാതെ അക്രമി സംഘം; വാഹനത്തിരക്കുള്ള സമയം ദേശീയപാതയില്‍ ഗുണ്ടാ നേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നത് സിനിമാ സ്‌റ്റൈലില്‍; എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അന്തിച്ചു യാത്രക്കാരും നാട്ടുകാരും; അലുവ അതുലിനെ വെട്ടിനുറിക്കി സംഘം മടങ്ങിയത് അനായാസം
അയൽപക്കത്തെ പയ്യൻ പുറത്തിറങ്ങുന്നത് കണ്ടാൽ അവളുടെ സ്വഭാവം തന്നെ മാറും; പാത്തും പതുങ്ങിയുമുള്ള സംസാരത്തിനും കുറവില്ല; ആരെയും കൂസാതെ 19-കാരനുമായുള്ള വഴിവിട്ട ബന്ധം തുടർന്ന് യുവതി; പെട്ടെന്നൊരു ദിവസം കാര്യങ്ങൾ എല്ലാം അറിഞ്ഞ ഭർത്താവിന്റെ അമ്മയ്ക്ക് സംഭവിച്ചത്; മരുമകളുടെ കലിയിൽ നടുങ്ങി നാട്
അലുവാ കച്ചവടക്കാരന്റെ മകന് അലുവ അതുലായി; പങ്കജും അസീമും തമ്മിലെ തര്‍ക്കത്തില്‍ ഇടപെട്ട ജിം ബസ് യാര്‍ഡില്‍ വച്ച് അടി കൊടുത്തത് പ്രതികാരമായി; ആദ്യം കുത്തി വീഴ്ത്തിയെങ്കിലും ജിമ്മന്‍ എഴുന്നേറ്റു വന്നു; പ്രതികാരം വീണ്ടും കുത്തായപ്പോള്‍ അലുവയ്ക്ക് ക്വട്ടേഷന്‍ കൊടുത്ത പങ്കജ്; ജിം സന്തോഷിനെ കൊന്നതിന് പ്രതികാരം നടുറോഡില്‍ പട്ടാപകലും; അലുവ അതുല്‍ അവസാന ഇരയാകട്ടേ
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സില്‍ ജയിക്കുന്ന മണ്ഡലങ്ങള്‍ പിന്നാക്ക സമുദായക്കാര്‍ക്ക് നല്‍കുന്നില്ല; കരുണാകരന്‍, ആന്റണി എന്നിവരുടെ കാലം വരെ ഇങ്ങനെ അല്ലായിരുന്നു; ഇപ്പോള്‍ തോല്‍ക്കുന്ന മണ്ഡലങ്ങള്‍ മാത്രം നല്‍കുകയാണ്; തുറന്നു പറച്ചിലുമായി ശിവഗിരി മഠം; സ്വാമി സച്ചിദാനന്ദയുടെ നീക്കം അടൂര്‍ പ്രകാശിനും കെ സുധാകരനും വേണ്ടിയോ?
അലുവയെ കൊല്ലുമെന്ന് നേരത്തെ പ്രഖ്യാപനം; ക്വട്ടേഷന്‍ ചെലവിന് പിരിവെടുത്തുവെന്നും സൂചന; ജാമ്യവ്യവസ്ഥയില്‍ ഒപ്പിട്ടു മടങ്ങിയ കൊടും ക്രിമിനല്‍; കൃത്യമായ പ്ലാനിങ്ങില്‍ സ്റ്റേഷന്‍ പരിസരത്ത് കൊലയാളി സംഘത്തിന്റെ വെയ്റ്റിങ്; പിന്നെ ചെയ്‌സിംഗ്; അതുലിനെ തീര്‍ത്തത് ഗുണ്ടാ പകയുടെ ക്രൂരത; പോലീസ് സ്‌റ്റേഷനില്‍ നിന്ന് മടങ്ങിയ ഗുണ്ടയുടെ ജീവനെടുത്തത് സൂപ്പര്‍ പ്ലാനിങില്‍