News - Page 90

ആരും തീവണ്ടിയില്‍ ഉറങ്ങരുത്; നേരം വെളുക്കുവോളം ഉണര്‍ന്നിരിക്കണം; കോച്ചിനുള്ളില്‍ കൊന്നാലും ആരും അറിയില്ല;  മോഷണം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും റെയില്‍വേ ഒരന്വേഷണവും നടത്തിയില്ലെന്ന് പി കെ ശ്രീമതി
കമ്യൂണിസ്റ്റ് വിയറ്റ്നാമില്‍ നിന്ന് പതിമൂന്നാം വയസില്‍ മത്സ്യ ബോട്ടില്‍ കയറി ദിവസങ്ങള്‍ നീണ്ട യാതനക്കൊടുവില്‍ അമേരിക്കയില്‍ അഭയാര്‍ത്ഥി ആയ ആള്‍ ഇന്ന് കത്തോലിക്കാ ബിഷപ്; കുടിയേറ്റക്കാരെ പൊക്കിക്കൊണ്ട് പോകുമ്പോള്‍ കോടതിയില്‍ നേരിട്ടെത്തുന്ന സാന്‍ഡിയോഗെ ബിഷപ് മൈക്കിള്‍ ഫമിന്റെ കഥ
ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടി;  കോണ്‍ഗ്രസുകാര്‍ക്ക് ബിജെപിയാകാന്‍ അധികസമയം വേണ്ട;   ഇടതുമുന്നണിയില്‍ നിന്നും അകന്ന ന്യൂനപക്ഷങ്ങളെ തിരിച്ചെത്തിക്കാന്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയാക്കി മറ്റത്തൂര്‍ മോഡല്‍; സിപിഎം-ബിജെപി ബാന്ധവം ആരോപിച്ച പ്രതിപക്ഷം പ്രതിരോധത്തില്‍
അക്കാലത്ത് എയർപോർട്ടുകളിൽ എത്തുന്നവർക്ക് പോലും നല്ല പെരുമാറ്റ ശീലം; മുടി ഭംഗിയായി കെട്ടിവെച്ച് മനോഹരമായ വസ്ത്രങ്ങൾ അണിഞ്ഞെത്തുന്ന സ്ത്രീകൾ; വിലകൂടിയ സ്യൂട്ടുകളും ടൈയും ധരിച്ചെത്തുന്ന പുരുഷന്മാർ; ആ മാന്യത തിരികെകൊണ്ടുവരണമെന്ന് പുതിയ ചർച്ച; വിമാനയാത്രയ്ക്ക് ഏറ്റവും ബെറ്റർ പൈജാമയോ അതോ കോട്ടോ?; ഫാഷനിൽ പുതിയ തർക്കം പുകയുന്നു
ലോസ് ആഞ്ചലസ് നഗരത്തില്‍ ന്യൂ ഇയര്‍ തലേന്ന് ഉഗ്ര സ്‌ഫോടനത്തിന് ഒരുക്കിയ പദ്ധതി തകര്‍ത്തു; പാരീസ്, സിഡ്‌നി, ടോക്യോ അടക്കമുള്ള വന്‍നഗരങ്ങളിലെ പുതുവര്‍ഷ ആഘോഷം റദ്ദ് ചെയ്തു: ഭീകരാക്രമണ ഭീതിയില്‍ ആഘോഷങ്ങള്‍ വെട്ടിക്കുറിച്ച് ലോക രാഷ്ട്രങ്ങള്‍
ആരും തിരിച്ചറിയാതിരിക്കാൻ മുഖം വികൃതമാക്കി കരിച്ചു കളയാൻ ശ്രമം; കയർ കൊണ്ട് കൈകാലുകൾ കെട്ടിയ നിലയിൽ; പ്രദേശത്തെ ഒരു മാലിന്യ കൂമ്പാരത്തിൽ മനസ്സ് മരവിപ്പിക്കുന്ന കാഴ്ച; ഇത് എങ്ങനെ സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തത ഇല്ലാതെ പോലീസ്; മൂന്നാം കണ്ണിന്റെ പരിശോധന നിർണായകമാകും
എനിക്ക് ഭാഷപരമായ പരിമിതികളുണ്ട് പക്ഷേ, മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ;  ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധിപേര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ? അവരെ ആരെയും ബുള്‍ഡോസറുകള്‍ ജീവിതം തകര്‍ത്ത ദുര്‍ബലരുടെ അരികില്‍ ഒരിടത്തും കണ്ടിട്ടില്ല; ഇംഗ്ലീഷിന്റെ പേരില്‍ ട്രോളുന്നവര്‍ക്ക് മറുപടിയുമായി എ എ റഹീം
ഞങ്ങൾക്ക് ജീവിക്കാൻ തന്നെ ഇപ്പൊ..പേടിയാണ്; സത്യമായിട്ടും ഇത് ഉദ്യോഗസ്ഥർ തമ്മിൽ ഒത്തുകളിച്ചതാണ്; ഉന്നാവ് ബലാത്സംഗ കേസിലെ സമരത്തിനിടെ അതിജീവിതയും അമ്മയും കുഴഞ്ഞുവീണു
വി കെ പ്രശാന്തിന്റെ ഓഫീസ് വിവാദം വടിയാക്കി സിപിഎമ്മിനെ പ്രഹരിക്കാന്‍ ബിജെപി; കോര്‍പ്പറേഷനില്‍ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നതില്‍ വന്‍ ക്രമക്കേടെന്ന് കണ്ടെത്തല്‍; കടകള്‍ കൈമാറിയത് മാസത്തില്‍ 250 രൂപ വാടകയ്ക്ക് വരെ! സിപിഎ ഭരണസമതികള്‍ നേതൃത്വം കൊടുത്ത വാടക കൊള്ളയില്‍ സമഗ്ര അന്വേഷണം നടത്തും;  മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കും
ആന്ധ്രാപ്രദേശിനെ നടുക്കി ട്രെയിൻ ദുരന്തം; കേരളം ലക്ഷ്യമാക്കി കുതിച്ച ട്രെയിനിന് തീപിടിച്ചു; രണ്ട് കോച്ചുകളിൽ തീആളിക്കത്തി; അപകടം വിശാഖപട്ടണത്തിന് സമീപം; ഒരാൾക്ക് ജീവൻ നഷ്ടമായി; സ്ഥലത്ത് ഫൊറൻസിക് സംഘം അടക്കം പരിശോധന നടത്തുന്നു; പിന്നിലെ കാരണം വ്യക്തമല്ല
ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റു, വിദേശത്തേക്ക് കടത്തി? ഉണ്ണികൃഷ്ണന്‍ പോറ്റിയും ഡി മണിയും തമ്മില്‍ ഇടപാട് നടന്നത് തിരുവനന്തപുരത്ത് വെച്ച്;  ഇടപാടിന് ആദ്യം സമീപിച്ചത് തന്നെയെന്ന് പ്രവാസി വ്യവസായിയുടെ മൊഴി; അന്വേഷണം ഡിണ്ടിഗലിലേക്ക് എത്തിയത് വ്യവസായി നല്‍കിയ നമ്പര്‍ കേന്ദ്രീകരിച്ച് എസ്ഐടി നടത്തിയ അന്വേഷണത്തില്‍
സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് വേര്‍തിരിച്ച ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം ഗോവര്‍ധന്‍ കൈമാറിയത് ആര്‍ക്ക്? ഹൈകോടതി അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കെ തൊണ്ടി മുതല്‍ എവിടെയെന്ന ചോദ്യം ബാക്കി;  പുരാവസ്തു കടത്ത് ആരോപണത്തില്‍ തെളിവ് ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എസ്.ഐ.ടി; ഡി മണിയെ നാളെ ചോദ്യം ചെയ്യും