INVESTIGATIONപത്തുവര്‍ഷം പോലീസിനെ വെള്ളംകുടിപ്പിച്ചു, ഏഴു ഭാഷകള്‍... പല വേഷങ്ങള്‍; ഒടുവില്‍ ഉജ്ജയിനിയില്‍ വെച്ച് ക്രൈം ബ്രാഞ്ച് പൊക്കി; കുഞ്ഞാമിനയെ കുത്തിക്കൊന്ന ഡല്‍ഹി 'കൊലയാളികള്‍' വലയില്‍; വസ്ത്രം തരാമെന്ന് മോഹിപ്പിച്ചുണ്ടാക്കിയ സിം കാര്‍ഡുകള്‍; നാടിനെ നടുക്കിയ കൊലപാതകത്തിലെ പ്രതികള്‍ കുടുങ്ങി; ഇരിക്കുറിനെ നടുക്കിയ കേസില്‍ നേട്ടമുണ്ടാക്കി 'കണ്ണൂര്‍ സ്ക്വാഡ്'അനീഷ് കുമാര്‍14 March 2026 11:50 AM IST
INVESTIGATIONകല്യാണപ്പന്തലില്‍ 'ഇല്ലീഗല്‍ ഗ്യാങ്ങിന്റെ' തലവന്‍; താലി കെട്ടാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ വില്ലനായി പൊലീസ്! ഗുണ്ടാനേതാവിനെ വിവാഹമണ്ഡപത്തില്‍ നിന്നും പൊലീസ് പിടികൂടി; ചടങ്ങുകള്‍ പൂര്‍ത്തീകരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് വധു പോലീസ് സ്റ്റേഷനില്മറുനാടൻ മലയാളി ബ്യൂറോ14 March 2026 11:23 AM IST
SPECIAL REPORT'മഹാനടന് ഒരു നീതി, ചെറിയ നടനായ എന്നോട് മറ്റൊരു നീതി; തുല്യനീതി ഉറപ്പുള്ള നാട്ടില്‍ എന്നോടും മാപ്പ് പറയണമെന്ന് പറയാനുള്ള അഹങ്കാരം എനിക്കില്ല; പക്ഷേ 'ഈ പാവപ്പെട്ടവനെ ഇനി ഉപദ്രവിക്കരുതെന്ന്' ഒരു വാക്കെങ്കിലും ആ സൈബര്‍ പോരാളികളോട് ദയവായി അങ്ങ് പറയണം'; മുഖ്യമന്ത്രിക്കെതിരെ പ്രേംകുമാര്മറുനാടൻ മലയാളി ഡെസ്ക്14 March 2026 10:42 AM IST
SPECIAL REPORTമൊണാലിസ മറ്റൊരു മതത്തില്‍ പെട്ട വ്യക്തിയാണ്; ഈ വിവാഹം ഞങ്ങള്‍ക്ക് സന്തോഷം നല്‍കുന്നില്ല; ഇത് ഭാവിയില്‍ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാക്കും; വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോഴാണ് കുടുംബം കാര്യം അറിഞ്ഞത്; മൊണലിസയുമായുള്ള വൈറല്‍ വിവാഹത്തെ തള്ളി ഫര്‍മാന്റെ പിതാവുംമറുനാടൻ മലയാളി ഡെസ്ക്14 March 2026 10:22 AM IST
SPECIAL REPORTമൊണാലിസയെ..കെട്ടിയ 'ചെക്കൻ' ഒരു ഭ്രാന്തനെ പോലെ പെരുവഴിയിൽ; കൈയ്യിൽ കടിച്ചുകൊണ്ട് തല സ്വന്തമായി ഭിത്തിയിലിടിപ്പിക്കുന്ന കാഴ്ച; എന്ത് ചെയ്യണമെന്നറിയാതെ മിഴിച്ച് നിന്ന് കണ്ടുനിന്നവർ; ദൃശ്യങ്ങൾ വൈറലായതും സത്യം പുറത്ത്; ഫർമാൻ ആള് ചില്ലറക്കാരനല്ലമറുനാടൻ മലയാളി ബ്യൂറോ14 March 2026 10:10 AM IST
SPECIAL REPORTമൊണലിസയെ ചതിച്ചു, സംഭവിച്ചത് ലൗ ജിഹാദാണെണ്; മകളെ മതംമാറ്റാനായി തട്ടിയെടുത്തു, തിരികെ നാട്ടിലെത്തിക്കാന്‍ സഹായിക്കണം; മധ്യപ്രദേശ് മുഖ്യമന്ത്രിയെ സമീപിച്ചു പിതാവ്; മകള്‍ സിനികളില്‍ പേരും പ്രശസ്തിയും ഉണ്ടാവാന്‍ സാധ്യതയുള്ളവളെന്നും പിതാവ്; വിഷയത്തില്‍ ഇടപെട്ട് ഹിന്ദു ജഗ്രന്‍ മഞ്ച് പ്രതിനിധികളുംമറുനാടൻ മലയാളി ഡെസ്ക്14 March 2026 10:07 AM IST
SPECIAL REPORT2022-ല്‍ ഡിടിപിസി പുറപ്പെടുവിച്ച ടെന്‍ഡര്‍ നോട്ടീസ് പ്രകാരം അപേക്ഷിക്കുന്ന കമ്പനികള്‍ക്ക് മൂന്ന് വര്‍ഷത്തെ ടാക്സ് റിട്ടേണ്‍ രേഖകള്‍ നിര്‍ബന്ധം; 10 ലക്ഷത്തില്‍ കുറയാത്ത വിറ്റുവരവും പ്രവൃത്തിപരിചയവും വേണം; 2021 ഓഗസ്റ്റില്‍ നിലവില്‍ വന്ന വൈബ്കോസിന് ഈ രേഖകളൊന്നും ഇല്ല! അഡ്വഞ്ചര്‍ സര്‍ട്ടിഫിക്കറ്റിലും 'മാജിക്'; ആക്കുളം കണ്ണാടിപ്പാലം അഴിമതി തന്നെമറുനാടൻ മലയാളി ബ്യൂറോ14 March 2026 10:04 AM IST
INDIAതാമസ സ്ഥലത്ത് രാത്രി കറണ്ട് ഇല്ലായിരുന്നു; ക്ഷീണം ഉണ്ട് ഇന്ന് വരാൻ കഴിയില്ല; അവധി വേണമെന്ന് യുവാവ്; കമ്പനി ഉടമയുടെ മറുപടി കേട്ട് ചങ്ക് തകർന്ന് ജീവനക്കാരൻസ്വന്തം ലേഖകൻ14 March 2026 9:52 AM IST
INVESTIGATIONകുഞ്ഞിനുണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങളും ഓട്ടിസം ബാധിച്ചിട്ടുണ്ടോ എന്ന സംശയവും അശ്വതിയെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചു; വാമനപുരത്തെ പിഞ്ചുകുഞ്ഞിന്റെ മരണം കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചു; സ്വന്തം ചോരയെ കൊന്ന് ഫാനില്‍ കെട്ടിതൂങ്ങാനും ശ്രമിച്ചു; തെളിവെടുപ്പിനിടെ ആത്മഹത്യാശ്രമം; വാമനപുരം നടുക്കത്തില്മറുനാടൻ മലയാളി ബ്യൂറോ14 March 2026 8:56 AM IST
SPECIAL REPORTഐഎഎസ് ഉദ്യോഗസ്ഥരുടെ അശാസ്ത്രീയമായ സ്ഥലംമാറ്റത്തിനെതിരെ നിയമപോരാട്ടം നടത്തി അനുകൂല വിധി നേടി; ഒരു തസ്തികയില്‍ രണ്ടു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയവരെ മാറ്റാന്‍ ബോര്‍ഡ് ശുപാര്‍ശയുണ്ടെങ്കില്‍ തടസ്സമില്ലെന്ന നിരീക്ഷണം ആയുധമാക്കി; ബി അശോകിനെ വെട്ടി മൂലയ്ക്കിരുത്തി പിണറായി പക! പ്രതികാരം ഐഎഎസുകാരനോട് തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ14 March 2026 8:35 AM IST
SPECIAL REPORTവേശ്യാലയങ്ങളില്‍ നിത്യസന്ദര്‍ശനം; പള്ളി ഫണ്ടില്‍ നിന്നും മോഷ്ടിച്ചത് ലക്ഷങ്ങള്‍; കൂടാതെ കള്ളപ്പണ ഇടപാടും; കാലിഫോര്‍ണിയന്‍ ബിഷപ്പിനെ പുറത്താക്കി പോപ്പ് ലിയോമറുനാടൻ മലയാളി ബ്യൂറോ14 March 2026 8:26 AM IST
SPECIAL REPORTമൂന്ന് വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഒരു യുവതിയുടെ 'ഹണി ട്രാപ്പില്‍' വീണു; രാജ്യത്തിന്റെ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് പ്രതിഫലം വാങ്ങി; കൊച്ചിയിലെ നാവികാ സേനാ ഉദ്യോഗസ്ഥനെ അഴിക്കുള്ളിലാക്കിയത് രാജ്യദ്രോഹം; ലക്കിയെ കുടുക്കിയത് രഹസ്യാന്വേഷണ ഏജന്‍സികളുടെ മികവ്; നാട്ടില്‍ ലളിത ജീവിതം; ഹണിമൂണിനിടെ നവ വരന് അകത്ത്മറുനാടൻ മലയാളി ബ്യൂറോ14 March 2026 7:51 AM IST