SPECIAL REPORTസഹപ്രവര്‍ത്തകയുമായി വളരെ അടുത്ത വഴിവിട്ട സൗഹൃദം; കോര്‍പ്പറേറ്റ് ഭീമന് നെസ്ലേ സിഇഒയെ പുറത്താക്കി; നെസ്ലെയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നടപടിയെന്ന് കമ്പനി; ഒരു വര്‍ഷത്തിനുള്ളില്‍ പുറത്താകുന്ന രണ്ടാമത്തെ സിഇഒ ആയി ലോറന്റ് ഫ്രീക്സെമറുനാടൻ മലയാളി ഡെസ്ക്2 Sept 2025 10:00 AM IST
INVESTIGATIONഎഐജിയുടെ വണ്ടി ഇടിച്ച് അതിഥി തൊഴിലാളിക്ക് പരുക്ക്; വാഹനത്തിന്റെ ഡ്രൈവറുടെ മൊഴി വാങ്ങി പരുക്കേറ്റയാളെ പ്രതിയാക്കി കേസെടുത്തു! തിരുവല്ല പോലീസിന്റെ വിചിത്ര നടപടി എഐജി വി.ജി. വിനോദ്കുമാറിനെ രക്ഷിക്കാന്‍; സ്വകാര്യ വാഹനത്തില്‍ പോലീസിന്റെ ഡ്രൈവറുമായുള്ള യാത്രയിലും ദുരൂഹതശ്രീലാല് വാസുദേവന്‍2 Sept 2025 9:48 AM IST
EXCLUSIVE2023ലെ ആദ്യ ഓണ വിരുന്നിന് ചെലവാക്കിയത് 25 ലക്ഷം; രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ഓണം പൊടി പൊടിക്കാന്‍ വീണ്ടും പൗരപ്രമുഖര്‍ക്ക് വിരുന്ന്; ശങ്കരനാരായണന് തമ്പി ഹാളില്‍ സര്‍ക്കാര്‍ അനുകൂലികളെ എല്ലാം ക്ഷണിക്കും; കാണം വിറ്റും ഓണം ഉണ്ണും!മറുനാടൻ മലയാളി ബ്യൂറോ2 Sept 2025 9:40 AM IST
INDIAചെരിപ്പിനുള്ളില്‍ പാമ്പു കയറിതറിയാതെ ചെരിപ്പിട്ട യുവാവിനെ പാമ്പു കടിച്ചു: അപകടത്തില്‍ കാലിന്റെ സ്പര്‍ശനശേഷി നഷ്ടപ്പെട്ടിരുന്നതിനാല്‍ പാമ്പു കടിച്ചതറിഞ്ഞില്ല: യുവാവിന് ദാരുണാന്ത്യംസ്വന്തം ലേഖകൻ2 Sept 2025 9:13 AM IST
SPECIAL REPORTഅയ്യപ്പസംഗമം കൊണ്ട് ഭക്തര്‍ക്ക് എന്ത് ഗുണമെന്ന് പന്തളം കൊട്ടാരം; ഇതിന്റെ ഉദ്ദേശ്യം വ്യക്തമായി ഭക്തജനങ്ങളെ ധരിപ്പിക്കണം; 2018 ലെ നാമജപ ഘോഷയാത്ര കേസുകള്‍ ഉടന്‍ പിന്‍വലിക്കണം, കൊട്ടാരത്തിന് ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയവും ഇല്ലെന്ന് എം ആര് സുരേഷ് വര്മ്മമറുനാടൻ മലയാളി ഡെസ്ക്2 Sept 2025 9:10 AM IST
INVESTIGATIONഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ ജീവപര്യന്തം ശരിവെച്ചു ഹൈക്കോടതി; സജിത ഭര്‍ത്താവ് പോള്‍ വര്‍ഗീസിനെ കിടപ്പു മുറിയില്‍ വെച്ചു വകവരുത്തിയത് കഴുത്തില്‍ മുറുക്കിയും ശ്വാസം മുട്ടിച്ചും; കേസില്‍ നേരിട്ട് ബന്ധമില്ലാതെ ആണ്‍സുഹൃത്തിനെ വെറുതേ വിട്ടതിനെതിരായ അപ്പീല്‍ തള്ളിമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 8:54 AM IST
EXCLUSIVEമൂന്നു പേരുടെ ഭൂമിക്കു മാത്രമായി പുതിയ ബിവിആര്‍; അട്ടിമറിച്ചത് ഒരു പദ്ധതിക്കു വേണ്ടി രണ്ട് ബി.വി.ആര് പാടില്ലെന്ന ചട്ടം; ചട്ടം പറഞ്ഞ തഹസില്‍ദാര്‍ക്ക് സ്ഥലം മാറ്റം; വേണ്ടാത്ത ഭൂമി പോലും പൊന്നും വിലയ്ക്ക് ഏറ്റെടുത്തു; വയനാട് തുരങ്കപാതയില്‍ 'അടിസ്ഥാന വില' അട്ടിമറി; അതൊരു അഴിമതി പാത ആകാതിരിക്കട്ടേ!സി എസ് സിദ്ധാർത്ഥൻ2 Sept 2025 8:47 AM IST
SPECIAL REPORTബ്രിട്ടനിലേക്ക് അനധികൃതമായി എത്തുന്ന അഭയാര്‍ഥികള്‍ക്ക് സുഖവാസം ഒരുക്കുന്നോ? അഭയാര്‍ഥികളെ താമസിപ്പിക്കാന്‍ ഒരുങ്ങുന്നത് മൂന്നര കോടി രൂപയോളം വിലയുള്ള പുത്തന്‍ വീടുകളില്‍; അഭയാര്‍ഥികള്‍ക്ക് ആഢംബര സൗകര്യം ഒരുക്കുന്നതില്‍ പ്രദേശവാസികകള്‍ എതിര്‍പ്പില്‍; കടുത്ത പ്രതിഷേധം ഉയരുന്നുമറുനാടൻ മലയാളി ഡെസ്ക്2 Sept 2025 8:34 AM IST
SPECIAL REPORTകോപ്പിയടി പിടിച്ചതിന് പീഡന പരാതി: വ്യാജപരാതി തയ്യാറാക്കിയത് സിപിഎം ഓഫിസില്‍; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കായി രാഷ്ട്രീയ ഗൂഢാലോചന നടത്തി കൂട്ടു നിന്നത് കോളേജ് പ്രിന്‍സിപ്പലും; പീഡന പരാതി വ്യാജമെന്ന് കണ്ടെത്തി മൂന്നാര്‍ ഗവണ്മെന്റ് കോളേജ് അധ്യാപകനെ കോടതി വെറുതെവിട്ടുമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 8:21 AM IST
INVESTIGATIONആയിഷ റഷയുടെ മരണം; ആണ്‍സുഹൃത്ത് മാനസികമായി പീഡിപ്പിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്ത്; മംഗലാപുരത്ത് നിന്നും കോഴിക്കോട്ട് എത്തിയതിലും ദുരൂഹത; ആയിഷയുടെ സഹപാഠികളുടെ മൊഴിയെടുക്കാനുറച്ച് പോലിസ്: ബഷീറുദ്ദീനെ അറസ്റ്റ് ചെയ്തേക്കുംമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 8:08 AM IST
INDIAമതപരിവര്‍ത്തന നിരോധന നിയമത്തിനൊരുങ്ങി രാജസ്ഥാന്; ശിക്ഷ ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയുംസ്വന്തം ലേഖകൻ2 Sept 2025 7:19 AM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ കൂടുതല്‍ പരാതിക്കാരില്‍ നിന്ന് മൊഴി രേഖപ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്; മാധ്യമങ്ങളിലൂടെ പുറത്തുവന്ന സംഭാഷണത്തിലുള്ള സ്ത്രീയുടെ മൊഴി രേഖപ്പെടുത്താനും നീക്കം; നിയമസഭാ സമ്മേളനം അടുക്കവെ രാഹുല്‍ വിഷയത്തില്‍ നിലപാട് മാറ്റവുമായി കോണ്‍ഗ്രസും; സംരക്ഷണം തീര്‍ക്കണമെന്ന ആവശ്യം ശക്തംമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 6:58 AM IST