SPECIAL REPORTരാഹുല് മാങ്കൂട്ടത്തിലിനെതിരായ കേസില് കൂടുതല് പരാതിക്കാരില് നിന്ന് മൊഴി രേഖപ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്; മാധ്യമങ്ങളിലൂടെ പുറത്തുവന്ന സംഭാഷണത്തിലുള്ള സ്ത്രീയുടെ മൊഴി രേഖപ്പെടുത്താനും നീക്കം; നിയമസഭാ സമ്മേളനം അടുക്കവെ രാഹുല് വിഷയത്തില് നിലപാട് മാറ്റവുമായി കോണ്ഗ്രസും; സംരക്ഷണം തീര്ക്കണമെന്ന ആവശ്യം ശക്തംമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 6:58 AM IST
INVESTIGATIONഷാജന് സ്കറിയയെ വധിക്കാന് ശ്രമിച്ച കേസില് ബംഗളുരുവില് പിടിയിലായ പ്രതികളെ തൊടുപുഴ പോലീസ് സ്റ്റേഷനില് എത്തിച്ചു; അറസ്റ്റു രേഖപ്പെടുത്തി ഇന്ന് കോടതിയില് ഹാജറാക്കും; മുഖ്യ ആസൂത്രകന് മാത്യൂസ് കൊല്ലപ്പള്ളിക്ക് പുറമേ ഗുണ്ടാ സംഘത്തില് ഉണ്ടായിരുന്നത് ടോണി, ഷിയാസ്, അക്ബര് എന്നിവര്; പിടിയിലാകാനുള്ളത് ഒരാള് കൂടിമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 6:36 AM IST
INVESTIGATIONപതിനേഴുകാരനുമായി നാടുവിട്ട് 27കാരി; ഭര്ത്താവിനെ ഉപേക്ഷിച്ച് യുവതി പോയത് രണ്ട് മക്കളെയും എടുത്ത്; ഒളിച്ചോടിയത് ഒന്നിച്ച് ജീവിക്കാന് ആഗ്രഹിച്ചെന്ന് യുവതി; ഇരുവരേയും കൊല്ലൂരില് നിന്നും പിടികൂടി പോലിസ്: ചേര്ത്തലക്കാരി സനൂഷ പോക്സോ കേസില് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ2 Sept 2025 6:11 AM IST
INVESTIGATION'വളരെ അത്യാവശ്യമാണ്, 40000 രൂപ വേണം'; റൂറല് എസ്പിയുടെ വാട്സാപ്പ് സന്ദേശം കണ്ട പൊലീസുകാര്ക്ക് സംശയം; അക്കൗണ്ട് ഡീറ്റെയില്സ് പരിശോധിച്ചപ്പോള് ഡല്ഹിയില് നിന്നും; തടഞ്ഞത് വലിയ തട്ടിപ്പ്സ്വന്തം ലേഖകൻ1 Sept 2025 10:34 PM IST
SPECIAL REPORT'നിന്നെ കൊന്നിട്ടേ പോകുവെന്ന്' ആക്രോശിച്ചു കൊണ്ട് മര്ദ്ദിച്ചുവെന്ന് ഷാജന് സ്കറിയ; അക്രമം കൃത്യമായ രാഷ്ട്രീയവേട്ടയെന്ന് അഡ്വ. എം. ആര് അഭിലാഷ്; ആശയത്തെ കായികപരമായി നേരിടുന്നത് ഭീരുത്വമെന്ന് അഡ്വ ജയശങ്കര്; ഈ അവസ്ഥ നാളെ നിങ്ങള്ക്കുമുണ്ടാകാം..അക്രമത്തിനെതിരെ മാധ്യമലോകം ഒന്നിക്കണമെന്ന് ജോര്ജ് പൊടിപ്പാറ; പട്ടാപ്പകല് വധശ്രമമോ? മറുനാടന് ചീഫ് എഡിറ്റര്ക്കെതിരായ വധശ്രമം ചര്ച്ച ചെയ്ത് ഏഷ്യാനെറ്റ് ന്യൂസ് അവര്അശ്വിൻ പി ടി1 Sept 2025 10:07 PM IST
INDIAലോകത്ത് ഏറ്റവും കൂടുതല് അരി ഇറക്കുമതി ചെയ്യുന്ന രാജ്യം; ഫിലിപ്പീന്സിലേക്ക് അരി കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യസ്വന്തം ലേഖകൻ1 Sept 2025 9:31 PM IST
SPECIAL REPORTഒപ്പമുള്ളവര് ആദ്യം കരുതിയത് കാല്വഴുതി വീണതെന്ന്; എഴുന്നേല്ക്കാതിരുന്നതോടെ ആശങ്ക; നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന് ദാരുണാന്ത്യം; നൃത്തപരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചത് ബത്തേരി സ്വദേശിയായ ജുനൈസ് അബ്ദുല്ലസ്വന്തം ലേഖകൻ1 Sept 2025 9:19 PM IST
SPECIAL REPORT20 കോടി ഉപയോക്താക്കളുണ്ടായിരുന്ന ടിക്ക് ടോക്ക് ഇന്ത്യയില് തിരിച്ചുവരുന്നു? വീണ്ടും നിയമനങ്ങള് ആരംഭിച്ച് കമ്പനി; ജപ്പാന് ഇന്ത്യയില് നിക്ഷേപിക്കുന്നത് 60,000 കോടി രൂപയോളം; റഷ്യക്കും ചൈനക്കും പിന്നാലെ ജപ്പാനും ഇന്ത്യയോട് അടുക്കുന്നു; ട്രംപിന് എട്ടിന്റെ പണി കൊടുത്ത് മോദിഎം റിജു1 Sept 2025 9:14 PM IST
SPECIAL REPORTജഗദീപ് ധന്കര് വനവാസത്തിലോ? ഔദ്യോഗിക വസതി ഒഴിഞ്ഞ് മുന് ഉപരാഷ്ട്രപതി; സുഹൃത്തിന്റെ ഛത്തര്പൂറിലെ ഫാം ഹൗസിലേക്ക് താമസം മാറിയെന്ന് വിവരം; എംഎല്എ പെന്ഷനുവേണ്ടി അപേക്ഷ നല്കി; ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് പ്രതിസന്ധിയായി നിര്ണായകമാറ്റംസ്വന്തം ലേഖകൻ1 Sept 2025 8:35 PM IST
SPECIAL REPORTനവീന് ബാബു അഴിമതിക്കാരന് ആണെന്ന് കണ്ണൂര് കളക്ടര് മൊഴി നല്കിയിട്ടില്ല; റവന്യൂ വകുപ്പിന്റെ അന്വേഷണത്തില് ഒരു തെറ്റും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതായി കണ്ടെത്തിയിട്ടില്ല; കളക്ടര് അരുണ് കെ വിജയനുമായി പിണക്കമില്ലെന്നും വ്യക്തമാക്കി മന്ത്രി കെ രാജന്മറുനാടൻ മലയാളി ബ്യൂറോ1 Sept 2025 8:09 PM IST
INVESTIGATION'അവളെ മാനസികമായി പീഡിപ്പിക്കാന് സാധ്യത; മോര്ഫ്ചെയ്ത ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തിയതാണ്; ബ്ലാക്ക്മെയിലിങ്ങാണ്; അവധിക്കാലം അയാള് തിരഞ്ഞെടുത്തത് വീട്ടുകാര് അറിയാതിരിക്കാന്'; ബിഫാം വിദ്യാര്ഥിനിയുടെ മരണത്തില് ആണ് സുഹൃത്തിനെതിരെ ബന്ധുക്കള്സ്വന്തം ലേഖകൻ1 Sept 2025 7:14 PM IST
INVESTIGATIONമൂന്നുതവണ വിവാഹം കഴിച്ചയാളുടെ ലിവ് ഇന് പങ്കാളി; മദ്യപിച്ച് ഉപദ്രവിച്ചതോടെ മറ്റൊരാള്ക്കൊപ്പം താമസം തുടങ്ങി; ക്ഷേത്രദര്ശനം കഴിഞ്ഞ് മടങ്ങവെ ആക്രമണം; 35കാരിയെ പിന്തുടര്ന്ന് തീകൊളുത്തി കൊന്നു; പ്രതി പിടിയില്സ്വന്തം ലേഖകൻ1 Sept 2025 6:50 PM IST