INVESTIGATION - Page 48

ഡാ..ഡാ മിണ്ടാതെ ഇരുന്നില്ലെങ്കിൽ..നിന്നെ ഇവിടെ തന്നെ കുഴിച്ചുമൂടും..!! പൊതുസ്ഥലത്ത് തന്റെ പരാതികൾ ഒരു ഭയവുമില്ലാതെ പറഞ്ഞുകൊണ്ടിരുന്ന വൃദ്ധൻ; ഇതെല്ലാം കേട്ടിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനും; പെട്ടെന്ന് അതുവഴി വന്ന ചെറുപ്പക്കാരന്റെ അതിരുവിട്ട പ്രവർത്തി; നൊടിയിടയിൽ ചെകിട് പൊട്ടുന്ന ശബ്ധം
മദ്യലഹരിയില്‍ ഓഫീസില്‍ വച്ച് സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; പോലീസ് കേസ് വന്നാല്‍ അകത്താകുമെന്ന് കണ്ടപ്പോള്‍ നിര്‍ബന്ധിത വിരമിക്കല്‍; ഹൗസിങ് ബോര്‍ഡിലെ ഞരമ്പനായ അസി. സെക്രട്ടറിയെ തിരിച്ചെടുക്കാന്‍ സിപിഐ നേതൃത്വം; ഹിയറിങ് കഴിഞ്ഞു
പന്തല്‍ പണിക്കാരനായി കയ്പമംഗലത്ത് രണ്ടുവര്‍ഷം; ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ദുരൂഹ ഇടപാടുകള്‍! മതവിദ്വേഷ പ്രചാരണത്തിന് അറസ്റ്റിലായ അസം സ്വദേശി റോഷിദുള്‍ ഇസ്ലാമിന്റെ വേരുകള്‍ തേടി പോലീസ്; കേരളത്തില്‍ തമ്പടിച്ചത് വന്‍ ഗൂഢാലോചനയോടെ?
അമ്മയോട് പിണങ്ങി രാത്രി വീടുവിട്ടിറങ്ങി; ലിഫ്റ്റ് നല്‍കാനെന്ന വ്യാജേന വാനില്‍ കയറ്റി മൂന്ന് മണിക്കൂര്‍ ക്രൂര പീഡനം; പീഡനത്തിന് ശേഷം യുവതിയെ റോഡിലേക്ക് വലിച്ചെറിഞ്ഞു; മുഖത്ത് 12 തുന്നലുകള്‍; ഗുഡ്ഗാവിലെ നരാധമന്മാര്‍ പിടിയില്‍
റോഡ് മുറിച്ച് കടക്കവെ കാറിന്റെ മിറര്‍ തട്ടി റോഡില്‍ വീണു;  ഡ്രൈവറെ ക്രൂരമായി തല്ലിച്ചതച്ച് യുവാക്കളുടെ സംഘം; കമ്പി വടിക്ക് തലയ്ക്കടിച്ചും നിലത്തിട്ട് ചവിട്ടിയും ഒരു മണിക്കൂറോളം ആക്രമണം:  കാര്‍ അടിച്ചു തകര്‍ത്തു
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു;  മുന്‍ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്തത് ശനിയാഴ്ച്ച; ഉന്നതരിലേക്ക് അന്വേഷണം നീങ്ങാത്തതില്‍ കോടതിയും ചോദ്യം ഉന്നയിച്ചതിന് പിന്നാലെ എസ്.ഐ.ടിയുടെ നിര്‍ണായക നീക്കം; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധങ്ങള്‍ക്ക് തെളിവായ ചിത്രങ്ങളും മൊഴിയെടുക്കല്‍ അനിവാര്യമാക്കി
പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണ്ണം എടുത്ത് വില്‍ക്കാന്‍ സഹായിക്കണമെന്ന് ആവശ്യം; കൈയിലെ രേഖകൾ കാണിച്ച് വിശ്വസിപ്പിച്ച് ആ പര്‍ദ്ദ ധരിച്ച യുവതി; എല്ലാം കണ്ട് പാവം തോന്നിയ യുവാവ് ചെന്ന് പെട്ടത് വൻ ചതിക്കുഴിയിൽ; ഒറ്റയടിക്ക് നഷ്ടമായത് ലക്ഷങ്ങൾ; പോലീസ് അന്വേഷണം തുടങ്ങി
ക്രിസ്ത്യന്‍ കോളേജില്‍ ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ എബിവിപി ഒരുക്കിയ പരിപാടിക്കിടെ കൊലപാതകം; വിശാല്‍ വധക്കേസില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി; കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷണം; വിധി നിരാശജനകമെന്ന് പ്രോസിക്യൂഷന്‍; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും
പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും കുപ്പിയിൽ അടച്ച പാൽ കുടിക്കില്ലെന്ന വാശിയിൽ കരയുന്ന കുഞ്ഞ്; അത് ഒന്ന് മണത്ത് നോക്കിയ അമ്മയ്ക്ക് സംശയം; അസാധാരണ രുചിയും അനുഭവപ്പെട്ടു; ഒടുവിൽ അടുക്കള ഭാഗത്തെ ക്യാമറയിൽ പതിഞ്ഞത് കൊടുംക്രൂരതയുടെ ദൃശ്യങ്ങൾ; ആശങ്കയിൽ കുടുംബം
വേടന്‍ എത്താന്‍ വൈകിയതിനാല്‍ പരിപാടി ആരംഭിച്ചത് ഒന്നരമണിക്കൂര്‍ വൈകി;  റെയില്‍പ്പാളം, ബീച്ച് എന്നിവിടങ്ങളിലൂടെ ടിക്കറ്റില്ലാതെയും ആളുകള്‍ ഇരച്ചുകയറി; പൊലീസിനും നിയന്ത്രിക്കാനായില്ല;   ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സുരക്ഷാ വീഴ്ചയില്‍ വിശദീകരണവുമായി ബിആര്‍ഡിസി