INVESTIGATIONദേശീയ മെഡല്‍ വാഗ്ദാനം ചെയ്ത് 19 കാരിയെ ബലാത്സംഗം ചെയ്തു; തായ്ലന്ഡില് വെച്ചും പീഡിപ്പിച്ചു; വിവരം പുറത്തറിഞ്ഞത് ഗര്‍ഭിണിയായ ശേഷം; ഏഴോഴം പെണ്‍കുട്ടികളെ ചൂഷണം ചെയ്തു; യോഗ അധ്യാപകനെതിരെ കേസെടുത്തുസ്വന്തം ലേഖകൻ3 Sept 2025 3:49 PM IST
INVESTIGATIONനാലു കുട്ടികളുടെ അമ്മയായ 52കാരി പ്രായം കുറച്ച് കാണിക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് പറ്റിച്ചു; വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു; കടം വാങ്ങിയ പണം തിരികെ ചോദിച്ചു; കാമുകിയെ കൊലപ്പെടുത്തിയ 26-കാരന് അറസ്റ്റില്സ്വന്തം ലേഖകൻ3 Sept 2025 10:17 AM IST
INVESTIGATIONആശുപത്രിയില്‍ ആദ്യം പറഞ്ഞത് ഭാര്യയെന്ന്; പിന്നീട് സുഹൃത്താക്കി; സ്വന്തം പേരും മാറ്റി പറഞ്ഞു; 'എന്റെ മരണത്തിന് ഉത്തരവാദി നിങ്ങളായിരിക്കും' എന്ന വാട്സാപ്പ് സന്ദേശം തെളിവായി; ചിരവയ്ക്ക് അടിക്കും ബഷീറുദ്ദീന്; ആയിഷയോട് ജിം ട്രെയിനര്‍ കാട്ടിയത് കൊടും ക്രൂരത; ലിവിംഗ് ടുഗദറുകാരന് കുടുങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ3 Sept 2025 8:21 AM IST
INVESTIGATIONആദ്യം ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ബംഗളൂരുവിലെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചു; രണ്ടാമത്തെ ഗര്‍ഭഛിത്രം നിര്‍ബന്ധപൂര്‍വ്വം; ആശുപത്രിയില്‍ നിന്നും രേഖകള്‍ വാങ്ങാന്‍ അന്വേഷകര്‍ ബാംഗ്ലൂരുവിലേക്ക്; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ പോലീസ് ഇപ്പോള്‍ പറയുന്നത് ഈ കഥകള്മറുനാടൻ മലയാളി ബ്യൂറോ3 Sept 2025 7:11 AM IST
INVESTIGATIONമൂന്ന് ബാങ്കുകളിലൂടെ 96 തവണ നടന്ന ഇടപാടുകളില്‍ 25 കോടി രൂപ നഷ്ടം; പണം പോയിരിക്കുന്നതെല്ലാം ഇന്ത്യയിലെ അക്കൗണ്ടുകളിലേക്ക്; ഡാനിയല്‍ 'എഐ' കഥാപാത്രമാകാനും സാധ്യത; ഗൂഗിളില്‍ ഒന്ന് പരിശോധിച്ചിരുന്നെങ്കില്‍ ആ കോടീശ്വരന് പെടില്ലായിരുന്നു; കൊച്ചി ട്രേഡിംഗ് തട്ടിപ്പില്‍ അന്വേഷകര്‍ക്ക് വെല്ലുവിളി മാത്രംമറുനാടൻ മലയാളി ബ്യൂറോ3 Sept 2025 6:54 AM IST
INVESTIGATIONകര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകള്‍; സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചും സ്വര്‍ണക്കടത്ത്; ബംഗളൂരുവില്‍ പിടിയിലായത് 14.2 കിലോഗ്രാം സ്വര്‍ണവുമായി; കേസില്‍ നടി രന്യ റാവുവിന് 102 കോടി രൂപ പിഴയിട്ട് ഡിആര്ഐസ്വന്തം ലേഖകൻ2 Sept 2025 8:51 PM IST
INVESTIGATIONബെംഗളൂരു നഴ്സിംഗ് കോളേജില്‍ ഓണാഘോഷത്തിനിടെ സംഘര്‍ഷം; കോളജിന് പുറത്തെ സംഘം താമസ സ്ഥലത്ത് കയറി ആക്രമിച്ചു; മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു; നാല് പേര്‍ക്കെതിരെ കേസ്സ്വന്തം ലേഖകൻ2 Sept 2025 6:52 PM IST
INVESTIGATIONആ ഇന്‍സ്റ്റഗ്രാം വിഡിയോ കണ്ട് ഭാര്യ ഞെട്ടി; ഏഴുവര്‍ഷം മുന്‍പ് കാണാതായ ഭര്‍ത്താവ് മറ്റൊരു യുവതിക്കൊപ്പം റീല്‍സില്‍; ഭാര്യയുടെ പരാതിയില്‍ ഹര്‍ദോയ് സ്വദേശി കസ്റ്റഡിയില്സ്വന്തം ലേഖകൻ2 Sept 2025 4:16 PM IST
INVESTIGATIONഓണാഘോഷത്തിനായി കേളേജിലേക്ക് പോയ അധ്യാപികയുടെ അപകട മരണത്തില്‍ ദുരൂഹതയില്ല; മരണം ജ്ഞാത വാഹനം ഇടിച്ചല്ലെന്ന് പൊലീസ്; നിയന്ത്രണം തെറ്റിയതെന്ന് സൂചനകള്‍; കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിക്കുന്നുസ്വന്തം ലേഖകൻ2 Sept 2025 2:20 PM IST
INVESTIGATIONയുവതിയെയും മക്കളെയും കാണാതായ സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ആത്മഹത്യ; മാനസിക പീഡന ആരോപണം നിഷേധിച്ച് പോലീസ്; ഭര്‍ത്താവ് നിരവധി കേസുകളില്‍ പ്രതിയെന്നും യുവതിയും മക്കളും വീടുവിട്ടത് പീഡനം സഹിക്കാതെയെന്നും വിശദീകരണംശ്രീലാല് വാസുദേവന്‍2 Sept 2025 10:49 AM IST
INVESTIGATIONഎഐജിയുടെ വണ്ടി ഇടിച്ച് അതിഥി തൊഴിലാളിക്ക് പരുക്ക്; വാഹനത്തിന്റെ ഡ്രൈവറുടെ മൊഴി വാങ്ങി പരുക്കേറ്റയാളെ പ്രതിയാക്കി കേസെടുത്തു! തിരുവല്ല പോലീസിന്റെ വിചിത്ര നടപടി എഐജി വി.ജി. വിനോദ്കുമാറിനെ രക്ഷിക്കാന്‍; സ്വകാര്യ വാഹനത്തില്‍ പോലീസിന്റെ ഡ്രൈവറുമായുള്ള യാത്രയിലും ദുരൂഹതശ്രീലാല് വാസുദേവന്‍2 Sept 2025 9:48 AM IST
INVESTIGATIONഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ ജീവപര്യന്തം ശരിവെച്ചു ഹൈക്കോടതി; സജിത ഭര്‍ത്താവ് പോള്‍ വര്‍ഗീസിനെ കിടപ്പു മുറിയില്‍ വെച്ചു വകവരുത്തിയത് കഴുത്തില്‍ മുറുക്കിയും ശ്വാസം മുട്ടിച്ചും; കേസില്‍ നേരിട്ട് ബന്ധമില്ലാതെ ആണ്‍സുഹൃത്തിനെ വെറുതേ വിട്ടതിനെതിരായ അപ്പീല്‍ തള്ളിമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 8:54 AM IST