INVESTIGATION - Page 50

യുവതിയെയും മക്കളെയും കാണാതായ സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ആത്മഹത്യ; മാനസിക പീഡന ആരോപണം നിഷേധിച്ച് പോലീസ്; ഭര്‍ത്താവ് നിരവധി കേസുകളില്‍ പ്രതിയെന്നും യുവതിയും മക്കളും വീടുവിട്ടത് പീഡനം സഹിക്കാതെയെന്നും വിശദീകരണം
എഐജിയുടെ വണ്ടി ഇടിച്ച് അതിഥി തൊഴിലാളിക്ക് പരുക്ക്; വാഹനത്തിന്റെ ഡ്രൈവറുടെ മൊഴി വാങ്ങി പരുക്കേറ്റയാളെ പ്രതിയാക്കി കേസെടുത്തു! തിരുവല്ല പോലീസിന്റെ വിചിത്ര നടപടി എഐജി വി.ജി. വിനോദ്കുമാറിനെ രക്ഷിക്കാന്‍; സ്വകാര്യ വാഹനത്തില്‍ പോലീസിന്റെ ഡ്രൈവറുമായുള്ള യാത്രയിലും ദുരൂഹത
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ ജീവപര്യന്തം ശരിവെച്ചു ഹൈക്കോടതി; സജിത ഭര്‍ത്താവ് പോള്‍ വര്‍ഗീസിനെ കിടപ്പു മുറിയില്‍ വെച്ചു വകവരുത്തിയത് കഴുത്തില്‍ മുറുക്കിയും ശ്വാസം മുട്ടിച്ചും; കേസില്‍ നേരിട്ട് ബന്ധമില്ലാതെ ആണ്‍സുഹൃത്തിനെ വെറുതേ വിട്ടതിനെതിരായ അപ്പീല്‍ തള്ളി
ആയിഷ റഷയുടെ മരണം; ആണ്‍സുഹൃത്ത് മാനസികമായി പീഡിപ്പിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്ത്; മംഗലാപുരത്ത് നിന്നും കോഴിക്കോട്ട് എത്തിയതിലും ദുരൂഹത; ആയിഷയുടെ സഹപാഠികളുടെ മൊഴിയെടുക്കാനുറച്ച് പോലിസ്: ബഷീറുദ്ദീനെ അറസ്റ്റ് ചെയ്‌തേക്കും
ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ബംഗളുരുവില്‍ പിടിയിലായ പ്രതികളെ തൊടുപുഴ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു; അറസ്റ്റു രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജറാക്കും; മുഖ്യ ആസൂത്രകന്‍ മാത്യൂസ് കൊല്ലപ്പള്ളിക്ക് പുറമേ ഗുണ്ടാ സംഘത്തില്‍ ഉണ്ടായിരുന്നത് ടോണി, ഷിയാസ്, അക്ബര്‍ എന്നിവര്‍; പിടിയിലാകാനുള്ളത് ഒരാള്‍ കൂടി
പതിനേഴുകാരനുമായി നാടുവിട്ട് 27കാരി; ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി പോയത് രണ്ട് മക്കളെയും എടുത്ത്; ഒളിച്ചോടിയത് ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചെന്ന് യുവതി; ഇരുവരേയും കൊല്ലൂരില്‍ നിന്നും പിടികൂടി പോലിസ്: ചേര്‍ത്തലക്കാരി സനൂഷ പോക്‌സോ കേസില്‍ അറസ്റ്റില്‍
വളരെ അത്യാവശ്യമാണ്, 40000 രൂപ വേണം; റൂറല്‍ എസ്പിയുടെ വാട്‌സാപ്പ് സന്ദേശം കണ്ട പൊലീസുകാര്‍ക്ക് സംശയം; അക്കൗണ്ട് ഡീറ്റെയില്‍സ് പരിശോധിച്ചപ്പോള്‍ ഡല്‍ഹിയില്‍ നിന്നും;  തടഞ്ഞത് വലിയ തട്ടിപ്പ്
അവളെ മാനസികമായി പീഡിപ്പിക്കാന്‍ സാധ്യത;  മോര്‍ഫ്ചെയ്ത ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തിയതാണ്;  ബ്ലാക്ക്മെയിലിങ്ങാണ്;  അവധിക്കാലം അയാള്‍ തിരഞ്ഞെടുത്തത് വീട്ടുകാര്‍ അറിയാതിരിക്കാന്‍;  ബിഫാം വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ആണ്‍ സുഹൃത്തിനെതിരെ ബന്ധുക്കള്‍
മൂന്നുതവണ വിവാഹം കഴിച്ചയാളുടെ ലിവ് ഇന്‍ പങ്കാളി; മദ്യപിച്ച് ഉപദ്രവിച്ചതോടെ മറ്റൊരാള്‍ക്കൊപ്പം താമസം തുടങ്ങി; ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ ആക്രമണം; 35കാരിയെ പിന്തുടര്‍ന്ന് തീകൊളുത്തി കൊന്നു; പ്രതി പിടിയില്‍
മൂകാമ്പിക ക്ഷേത്ര ദര്‍ശനത്തിനെത്തി ഗസ്റ്റ് ഹൗസില്‍ വാഹനം പാര്‍ക്ക് ചെയ്ത് പുറത്തേക്കുപോയി; കാണാതായ യുവതി സൗപര്‍ണിക നദിയില്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; തെരച്ചില്‍ തുടങ്ങിയത് വസുധയെ വീട്ടുകാര്‍ക്ക് ഫോണില്‍ കിട്ടാതെ വന്നതോടെ
പയ്യന്നൂരില്‍ ഹാര്‍ഡ് വെയര്‍ ഷോപ്പ് നടത്തുന്നുവെന്ന വ്യാജേന പതിവായി സ്‌ഫോടക വസ്തുകടത്ത്; ഏഴുകേസുകളില്‍ പ്രതിയായിട്ടും രാഷ്ട്രീയ ബന്ധത്തിന്റെ മറവില്‍ രക്ഷപ്പെടല്‍; കണ്ണപുരം കീഴറ സ്‌ഫോടന കേസ് പ്രതി അനൂപ് മാലിക്കിന് എതിരെ കാപ്പ് ചുമത്തും
ഹിന്ദുക്കളായി നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പ്രണയത്തില്‍ കുരുക്കാന്‍ ശ്രമം; ഒളിവില്‍പോയ ലവ് ജിഹാദ് കേസിലെ പ്രതികളെ വെടിവെച്ച് പിടികൂടി യുപി പോലീസ്;  നാടന്‍ തോക്കുകളടക്കം പിടികൂടി