INVESTIGATION - Page 51

നവജിത്ത് മാതാപിതാക്കളെ വെട്ടിയത് ഭാര്യ ഇന്ന് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിക്കാനിരിക്കെ; ലഹരി ഉപയോഗം ചോദ്യം ചെയ്ത മാതാപിതാക്കളെ കലികയറി വെട്ടി; അയല്‍ക്കാര്‍ കണ്ടത് ചോരപുരണ്ട കത്തിയുമായി നില്‍ക്കുന്ന നവജിതിനെ; പ്രതിക്കെതിരെ അക്രമാസക്തരായ ജനം
കണ്ടുകെട്ടിയ സ്വത്ത് തിരിച്ചുകൊടുക്കാമെന്ന് ഇഡി; സമ്മതിക്കാതെ കരുവന്നൂര്‍ ബാങ്ക്; കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ പ്രശ്നപരിഹാരത്തിനായുള്ള കാത്തിരിപ്പ് നീളുന്നു; പിഎംഎല്‍എ സെക്ഷന്‍ 5 പ്രകാരം കണ്ടുകെട്ടിയത് 128.82 കോടി രൂപയുടെ ആസ്തികള്‍
കായംകുളത്ത് അഭിഭാഷകനായ മകന്‍ പിതാവിനെ വെട്ടിക്കൊന്നു; വെട്ടേറ്റ അമ്മയുടെ നില ഗുരുതരം; പിതാവിന്റെ തലയ്ക്ക് നിരവധി തവണ വെട്ടേറ്റതായി റിപ്പോര്‍ട്ട്:  ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ കീഴടക്കിയത് സാഹസികമായി
രാഹുല്‍ മാങ്കൂട്ടത്തിലിനായി വ്യാപക തിരച്ചില്‍; ഡ്രൈവര്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു; അടൂരിലും തിരച്ചില്‍, അടുത്ത സുഹൃത്ത് ഫെന്നി നൈനന്റെ വീട്ടില്‍ പരിശോധന; പോലീസ് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന് ഫെനി; പാലക്കാട്ടെ ഫ്‌ലാറ്റില്‍ കണ്ടെത്തിയത് ഒരു മാസത്തെ സിസിടിവി ബാക്ക് അപ്; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന് മുന്‍പ് കസ്റ്റഡിയിലെടുക്കാന്‍ നീക്കം
അതിജീവിതക്കെതിരായ സൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍; എ.ആര്‍. ക്യാമ്പില്‍ നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു രേഖപ്പെടുത്തി;  ജാമ്യമില്ലാ വകുപ്പും ചുമത്തിയതോടെ ഇന്ന് രാത്രി രാഹുല്‍ പോലീസ് കസ്റ്റഡിയില്‍ തുടരും; മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജറാക്കുക നാളെ മാത്രം
ഒരു കാറിനെ വിടാതെ ഫോളോ..ചെയ്യുന്ന യുവാക്കൾ; ചില്ലുകൾ അടിച്ചുതകർത്ത് മുഴുവൻ ഭീതി; പെട്ടെന്ന് റെയിൽ ക്രോസിംഗ് ഗേറ്റിന് മുന്നിലെത്തിയതും ആ ബോഡി ബിൽഡറെ കലി തീരുന്നതുവരെ അടിച്ചുനുറുക്കി; വേദന കൊണ്ട് പിടഞ്ഞ് ജീവൻ; എല്ലാത്തിനും കാരണം വിവാഹ വേദിയിലെ സെൽഫി എടുക്കലെന്ന് പോലീസ്
ദ്വാരപാലകപാളികള്‍ പോറ്റിക്ക് കൈമാറാന്‍ അനുമതി നല്‍കിയത് ദേവസ്വം ബോര്‍ഡ് പറഞ്ഞിട്ട്; അറ്റകുറ്റപ്പണി സന്നിധാനത്തു തന്നെ നടത്താനാണ് നിര്‍ദേശം നല്‍കിയത്; ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴി ഇങ്ങനെ; ഗോവര്‍ധന്റെ ബെല്ലാരിയിലെ ജൂവലറിയിലെ പൂജയെ കുറിച്ചുള്ള ചോദ്യത്തില്‍ പൂജകള്‍ക്കായി ക്ഷണിക്കുമ്പോള്‍ പോകാറുണ്ടെന്നും മൊഴി
ഞങ്ങളുടെ പ്രണയം ഇനി ഒരിക്കലും മരിക്കില്ല..ഇതാണ് എന്റെ പ്രതികാരം! താൻ ജീവന് തുല്യം സ്നേഹിച്ച കാമുകൻ്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് കരയുന്ന പെൺകുട്ടി; പെട്ടെന്ന് എല്ലാവരും നോക്കിനിൽക്കേ കാമുകി ചെയ്തത്; കൂടെ ഒരു മുന്നറിയിപ്പും; മഹാരാഷ്ട്രയിലെ ജാതി കൊല ഞെട്ടിക്കുന്നത്
സേലം സ്വദേശിനി ധനകോടിയുടെ മരണം കൊലപാതകം: മദ്യ ലഹരിയില്‍ അതിക്രൂരമായി കൊന്നതാണെന്ന് ഭര്‍ത്താവ്; അമ്പായിരത്തിന്റെ കുറ്റസമ്മത മൊഴി; വയോധികന്‍ ഭാര്യയെ കല്ലുകൊണ്ടിടിച്ച് ലിഫ്റ്റ് കുഴിയിലിട്ടു കൊന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിക്കെതിരായ സൈബര്‍ അധിക്ഷേപം; പരാതിയില്‍ രാഹുല്‍ ഈശ്വറെ കസ്റ്റഡിയിലെടുത്ത് സൈബര്‍ പോലീസ്; തിരുവനന്തപുരം എ ആര്‍ ക്യാമ്പില്‍ എത്തിച്ചു ചോദ്യം ചെയ്യുന്നു; അറസ്റ്റിലേക്ക് നീങ്ങുമെന്ന് സൂചനകള്‍; രാഹുലിനെതിരെ ചുമത്തിയത് അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നത്
ബാലരാമപുരത്തെ ബിവറേജിസിന് ചുറ്റും സഹിക്കാൻ പറ്റാത്തവിധം ദുർഗന്ധം; ഒടുവിൽ ഉച്ചയോടെ നാട്ടുകാരുടെ പരാതിയിൽ പാഞ്ഞെത്തിയ പോലീസ് കണ്ടത്; തൊട്ട് അടുത്ത കിണറ്റിനുളളിൽ ദാരുണ കാഴ്ച; സ്ഥലത്ത് ഫയർഫോഴ്‌സ് അടക്കം പാഞ്ഞെത്തി; നടുക്കം മാറാതെ പ്രദേശം
താൻ പിടിക്കപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തിൽ വന്നു കയറിയത് കേരളത്തിലേക്ക്; പെയിൻ്റിങ്ങ് പണി മറയാക്കിയുള്ള ജീവിതം; പോലീസിന്റെ വരവിൽ ആളിന്റെ ഫ്ലാഷ്ബാക്ക് കേട്ടവർ ഒന്ന് പതറി; സ്ഥലത്ത് സ്പെഷ്യൽ സ്ക്വാഡ് അടക്കം പാഞ്ഞെത്തിയപ്പോൾ സംഭവിച്ചത്