INVESTIGATION - Page 52

വീട്ടുവളപ്പില്‍ കത്തിച്ച നിലയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി; മൃതദേഹം ഏറ്റുമാനൂരില്‍ നിന്ന് കാണാതായ വീട്ടമ്മയുടേത് എന്ന് സംശയം; പ്രതിയെന്ന സംശയിക്കുന്ന സെബാസ്റ്റ്യന്‍ എന്നയാളുടെ സ്ഥലത്ത് നിന്നാണ് അവശിഷ്ടങ്ങള്‍ കിട്ടിയത്; പോലീസ് അന്വേഷണം ആരംഭിച്ചു
സഹോദരിയുമായി തോര്‍ത്ത് കെട്ടി ആടുന്നതിനിടെ കഴുത്തില്‍ക്കുരുങ്ങി വിദ്യാര്‍ഥി മരിച്ചു; കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍; പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
വീണ്ടും ദുരഭിമാനക്കൊല; യുപിയില്‍ പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ക്ഷയരോഗം മൂലം മരിച്ചതാണെന്ന് കള്ളം പറഞ്ഞ് മൃതദേഹം രഹസ്യമായി കുഴിച്ച് മൂടി; പരാതിയെ തുടര്‍ന്ന് അന്വേഷണത്തില്‍ തെളിഞ്ഞത് കൊലപാതകം; സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍
രണ്ട് സ്ത്രീകളെ കാണാതായ കേസില്‍ നിര്‍ണായക വഴിത്തിരിവ്; ക്രൈം ബ്രാഞ്ച് അന്വേഷണത്തിനിടെ പ്രതിയുടെ വീട്ടുവളപ്പില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി; കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് ഒരു വര്‍ഷത്തോളം പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങള്‍
പുണെയിലെ ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞ് പോയത് വിവാഹം കഴിഞ്ഞ് നാലാം ദിവസം; ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടിയില്ല; ഫോൺ സ്വിച്ച് ഓഫായതോടെ ഭർത്താവിനും ബന്ധുക്കൾക്കും സംശയം; അന്വേഷണത്തിൽ പുറത്ത് വന്നത് അമ്പലവട്ടത്തെ ശാലിനിയുടെ ചതി; സ്വർണവും പണവുമായി മുങ്ങിയ യുവതിയെ പൊക്കി പോലീസ്
ഷാര്‍ജയിലെ അതുല്യയുടെ മരണം ആത്മഹത്യയെന്ന് ഫോറന്‍സിക് പരിശോധന ഫലം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നാളെ പൂര്‍ത്തിയാകും;  പ്രതി സതീഷിനെ നാട്ടില്‍ എത്തിക്കാനുള്ള നടപടികളുമായി പൊലീസ്
ബ്യൂട്ടി പാർലർ ജോലിക്കായി വിദേശത്തേക്ക് കൊണ്ട് പോയി; ദുബായ് വിമാനത്താവളത്തിൽ മയക്കുമരുന്നുമായി 24കാരി പിടിയിൽ; മകൾ നിരപരാധി, ബാഗ് മറ്റൊരാൾക്ക് കൈമാറാൻ നൽകിയതെന്ന് മാതാവ്; ജോലി വാഗ്ദാനം നൽകിയ ഏജൻസിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാനില്ലെന്ന് സൂചന; തിരച്ചില്‍ ഊര്‍ജിതം; 23 യാത്രക്കാര്‍ നീന്തിക്കയറി; അപകടത്തില്‍പ്പെട്ടത് കാട്ടിക്കുന്നില്‍ മരണ വീട്ടില്‍ വന്ന് പാണാവള്ളിയിലേക്ക് ആളുകളുമായി പോയ വള്ളം
ഭര്‍ത്താവിന്റെ സഹോദരന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; അഭിഭാഷകനായ അമ്മാവൻ കേസിൽ നിന്ന് രക്ഷിച്ചോളാമെന്ന് ഉറപ്പ് നൽകി; ഭര്‍ത്താവിനെ മറ്റൊരു വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു; ബന്ധുക്കളുടെ പീഡനം സഹിക്കാൻ വയ്യ; പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ