INVESTIGATION - Page 53

ശല്യം സഹിക്കാൻ..കഴിയാതെ രണ്ടുംകല്പിച്ച് കട്ടിലിൽ പിടിച്ചുകിടത്തി കെട്ടിയിട്ടു; എന്നിട്ടും ചെവിപൊട്ടുന്ന രീതിയിൽ ബഹളം; അടങ്ങാതായപ്പോൾ കണ്ണിൽ മുളകുപൊടി വാരി വിതറി; നിലവിളിച്ചതും തല അടിച്ച് പൊട്ടിച്ച് കൊടുംക്രൂരത; മുറി മുഴുവൻ ചോരക്കളം; കൊല്ലത്ത് മാനസിക രോഗമുള്ള ആളെ കൊന്നത് തനി നോർത്ത് മോഡലിൽ; അരുംകൊലയുടെ വില്ലന്മാരെ കണ്ട് പോലീസിന് അടക്കം ഞെട്ടൽ
ഒരു കോടി രൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്ക് ചൂണ്ടി തട്ടിയെടുത്തു; ടിക്കറ്റ് തട്ടിയെടുത്തത് കാറിലെത്തിയ സംഘം: തട്ടിപ്പ് നടത്തിയത് ടിക്കറ്റിന് സര്‍ക്കാര്‍ നല്‍കുന്നതിലുമധികം തുക നല്‍കാമെന്ന് വിശ്വസിപ്പിച്ച്
പണമെടുക്കാന്‍ ചെക്കുമായി ബാങ്കില്‍ എത്തിയ ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാപിക; അക്കൗണ്ടിൽ പണമില്ലെന്ന് അറിഞ്ഞതോടെ പുറത്ത് വന്നത് താത്കാലിക ജീവനക്കാരിയുടെ തട്ടിപ്പ്; പിടിഎ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയത് പ്രിന്‍സിപ്പലിന്റെ വ്യാജ ഒപ്പിട്ട്; പിടിയിലായത് കോഴിക്കോട് സ്വദേശിനി ഷെറീന
രാഷ്ട്രീയ ബന്ധങ്ങളുടെ ചീട്ടിറക്കി ഭൂമി തരംമാറ്റാം; ഒന്‍പതരക്കോടിയുടെ പണി മൂന്ന് കോടിക്ക് തീര്‍ക്കാമെന്ന് മോഹിപ്പിച്ചു! വ്യാജ അഭിഭാഷകന്റെ വലയില്‍ വീണ് മരടിലെ വ്യവസായിക്ക് നഷ്ടമായത് അരക്കോടി; വഞ്ചിച്ച മാള സ്വദേശി അനൂപ് ഒടുവില്‍ നിയമവലയില്‍
പുതിയ സാരി ഉടുപ്പിച്ച് മൃതദേഹത്തെ ചിതയിലേക്കെടുക്കാൻ തയ്യാറെടുത്തതും കൂട്ടനിലവിളി; ഇനി എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ നിൽക്കുന്ന നാട്ടുകാർ; പെട്ടെന്ന് മൂക്കിലെ പഞ്ഞി മാറ്റിയതും ഭയപ്പെടുത്തുന്ന കാഴ്ച; അന്ന് തന്നെ മനസ്സ് വിറച്ച് വീട്ടുകാർ ചെയ്തത്
പെരുമ്പാമ്പിനെ പിടികൂടണമെന്ന് സര്‍പയിലേക്ക് ഫോണ്‍ കോള്‍; വനംവകുപ്പ് ജീവനക്കാര്‍ നെടുമങ്ങാട് എത്തിയപ്പോള്‍ കണ്ടത് കൂറ്റന്‍ അണലിയെ;  പ്രദേശവാസികള്‍ തലനാരിഴയ്ക്ക് രക്ഷപെട്ടത് ഇങ്ങനെ
രാവിലെ പ്രാക്ടീസിന് എത്തിയില്ല, മുറി തുറന്നത് ബലം പ്രയോഗിച്ച്; ഫാനില്‍ തൂങ്ങിയ നിലയില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍! ആത്മഹത്യാക്കുറിപ്പില്ല, മരണ കാരണവും വ്യക്തമല്ല;  നാടിന്റെ പ്രതീക്ഷകളായ രണ്ട് കായിക താരങ്ങളുടെ ജീവന്‍ പൊലിഞ്ഞതില്‍ ദുരൂഹത; കൊല്ലം സായി ഹോസ്റ്റലിലെ ആത്മഹത്യയില്‍ അന്വേഷണം
ബിഎസ്എൻഎൽ വകുപ്പിൽ നിന്നെന്ന വ്യാജേന വയോധികന് ഫോണിൽ കോളെത്തി; ബാങ്ക് അക്കൗണ്ടിൽനിന്ന് നിയമവിരുദ്ധമായി പണമിടപാടുകൾ നടന്നുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; പിന്നാലെ അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി; ഡിജിറ്റൽ അറസ്റ്റിലൂടെ സൈബർ സംഘം തട്ടിയത് കോടികൾ
വയറുവേദനയുമായി ആശുപത്രിയിലെത്തിയ പതിനാലുകാരി ഗര്‍ഭിണി! എട്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ജോലി തേടി പാലക്കാട് എത്തിയ കര്‍ണാടക സ്വദേശി;  43കാരന് ജീവിതാവസാനം വരെ തടവും 60000 രൂപ പിഴയും വിധിച്ച് കോടതി
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടൂരിലെ വീട്ടിലെത്തി പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം;  ലാപ്‌ടോപ്പ് ലക്ഷ്യം വെച്ചുള്ള പരിശോധന നീണ്ടത് പത്ത് മിനിറ്റ് സമയം; പരിശോധനയില്‍ ഇലക്ട്രോണിക് അക്യുമെന്റുകള്‍ കണ്ടെത്താനായില്ല; ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എയെ അറസ്റ്റു ചെയ്‌തെങ്കിലും തെളിവുകള്‍ ഇല്ലാതെ വലഞ്ഞ് എസ്.ഐ.ടി
കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ രാഹുലിന്റെ കൈവശം ഉണ്ടായിരുന്നത് സാംസങ് ഫ്ളിപ്പ് ഫോണ്‍; അന്വേഷണ സംഘം വീണ്ടും പാലക്കാട്ടെ ഈ ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത് ഐഫോണും; എനിക്ക് അനുകൂലമായ തെളിവുകള്‍ ഫോണിലുണ്ട്, അവ നശിപ്പിക്കപ്പെടും എന്ന നിലപാടില്‍ എസ്‌ഐടിക്ക് പാസ്വേഡ് നല്‍കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍
ഗോവ ലക്ഷ്യമാക്കി പറന്നുയർന്ന വിമാനം; ഒരു കുഞ്ഞ് കുട്ടി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് കണ്ടതും ജീവനക്കാരിയുടെ മോശം പെരുമാറ്റം; ഇതൊന്നും വിശ്വസിക്കാൻ പറ്റാതെ യാത്രക്കാർ; കാര്യം അറിഞ്ഞ പെൺകുട്ടിയുടെ പിതാവ് ചെയ്തത്; വീണ്ടും വിവാദ ചുഴിയിൽപ്പെട്ട് ഇൻഡിഗോ