JUDICIAL - Page 168

കോടതിയെ കബളിപ്പിച്ച് ജാമ്യം: ലഹരി മാഫിയ തലവൻ മൂർഖൻ ഷാജിയുടെ ജാമ്യ ബോണ്ട് മണ്ണന്തല ഹാഷിഷ് കേസിലും റദ്ദാക്കി; അറസ്റ്റുവാറണ്ട് എക്‌സൈസ് കമ്മീഷണർ നടപ്പാക്കാൻ ജില്ലാ കോടതി ഉത്തരവ്
നോട്ടിൽ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കാൻ പറയുമോ?; വാക്‌സീൻ സർട്ടിഫിക്കിലെ മോദി പടത്തിനെതിരായ ഹർജിയിൽ ചോദ്യമുന്നയിച്ച് ഹൈക്കോടതി; നിലപാട് അറിയിക്കാൻ സമയം ആവശ്യപ്പെട്ട് കേന്ദ്രം; കേസ് 23ലേക്ക് മാറ്റി
ഒത്തു കളിയിലൂടെ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ സംഭവം: ഹാഷിഷ് കള്ളക്കടത്ത് കേസിൽ മൂർഖൻ ഷാജിക്ക് അറസ്റ്റ് വാറണ്ട് വീണ്ടും; കൂട്ടുപ്രതി രാജേഷിനെ ഹാജരാക്കാനും കോടതി നിർദ്ദേശം
വാറണ്ട് തിരികെ വിളിക്കണം; ഹാജരാകാത്ത വീഴ്ചയ്ക്ക് മാപ്പ് ചോദിക്കുന്നു; കാറ്റാടി വൈദ്യുതി തട്ടിപ്പ് കേസിൽ സരിത എസ് നായർ കോടതിയിൽ കീഴടങ്ങി; നവംബർ 11 ന് വിചാരണയ്ക്ക് ഹാജരാകണം; അറസ്റ്റ് ചെയ്യാൻ മടിച്ച വലിയതുറ സിഐയും കുരുക്കിൽ
സ്വർണ്ണ കടത്തിൽ രാജ്യദ്രോഹം നിലനിൽക്കില്ല; യുഎപിഎ തള്ളി സ്വപ്നയ്ക്കും സരിത്തിനും ജാമ്യം നൽകി ഹൈക്കോടതി; എൻഐഎയ്ക്ക് കനത്ത തിരിച്ചടി; ജാമ്യം അനുവദിച്ചതിനെതിരെ അതിവേഗം സുപ്രീംകോടതിയെ സമീപിക്കാൻ കേന്ദ്ര ഏജൻസിയും; നയതന്ത്ര കടത്ത് വെറും കസ്റ്റംസ് കേസായേക്കും; സ്വപ്ന ജയിലിന് പുറത്തേക്ക്
കെ.എം.ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാമും വഫ നജീമും ഹാജരായില്ല; പ്രോസിക്യൂഷനും പ്രതിഭാഗവും കൂടുതൽ സമയം തേടി; ഡിസംബർ 1 ന്  കുറ്റപത്രത്തിൻ മേൽ വാദം ബോധിപ്പിക്കാൻ  സെഷൻസ് കോടതി ഉത്തരവ്
മന്ത്രവാദിനി ചമഞ്ഞ് 400 പവനും 20 ലക്ഷം രൂപയും തട്ടിയെടുത്തത് റഹ്മത്ത്; തട്ടിപ്പിന് ഇരയായത് വീടു പണി മുടങ്ങിയതിനെ തുടർന്ന് മന്ത്രവാദത്തിലൂടെ പരിഹാരം ആവശ്യപ്പെട്ട് വീട്ടമ്മ റഹ്മത്തിനെ സമീപിച്ചതോടെ; തട്ടിപ്പുകാരിക്ക് രണ്ട് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ച് കോടതി
മോൻസനെ ആരുവഴി പരിചയപ്പെട്ടു? മോൻസന്റെ വീട്ടിൽ പോയവർ എന്തുകൊണ്ട് പുരാവസ്തു നിയമത്തെ കുറിച്ച് ചിന്തിച്ചില്ല; നിയമപ്രകാരമാണോ പുരാവസ്തുക്കൾ സൂക്ഷിക്കുന്നത് എന്നത് സംബന്ധിച്ച് എന്തുകൊണ്ട് സംശയം തോന്നിയില്ല? പൊലീസിനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി