JUDICIALചരിത്രപ്രാധാന്യമുണ്ടെന്ന് പറഞ്ഞ വസ്തുക്കൾ കാണാൻ ഉള്ള കൗതുകം കൊണ്ടാണ് ബെഹ്‌റയും മനോജ് എബ്രഹാമും മോൻസന്റെ വീട്ടിൽ പോയത്; ഡിജിപി അനിൽകാന്തിന്റെ സത്യവാങ്മൂലം ഹൈക്കോടതിയിൽമറുനാടന് മലയാളി28 Oct 2021 10:15 PM IST
JUDICIALകാറ്റാടി വൈദ്യുതി തട്ടിപ്പ് കേസ് : സരിതയെ അറസ്റ്റ് ചെയ്യാത്ത വലിയതുറ സർക്കിൾ ഇൻസ്‌പെക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ്; നവംബർ 11 ന് സിഐ ഹാജരായി വിശദീകരണം നൽകണം; ഒളിവിൽ കഴിയുന്ന സരിതയുടെ അമ്മയ്‌ക്കെതിരെ ജപ്തി വാറണ്ട്അഡ്വ.പി.നാഗ് രാജ്28 Oct 2021 8:59 PM IST
JUDICIALചെറുപ്പക്കാരായ അലനും, താഹയും മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായിരിക്കാം; മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താൽ യുഎപിഎ ചുമത്താനാകില്ല; സുപ്രീംകോടതി വിധി എൻഐഎക്ക് മാത്രമല്ല സംസ്ഥാന സർക്കാരിനും തിരിച്ചടിമറുനാടന് മലയാളി28 Oct 2021 8:42 PM IST
JUDICIALകാൽ ലക്ഷത്തിന്റെ കൈക്കൂലി ട്രാപ്പ് കേസ്; പി ആർ ഡി ഓഫീസറെ റിമാൻഡ് ചെയ്ത് വിജിലൻസ് കോടതി; വിനോദ് കുമാർ കൈക്കൂലി ചോദിച്ചത് 21 ലക്ഷത്തിന്റെ ബിൽ തുക മാറി നൽകാൻ; പരാതി നൽകിയത് മാധ്യമ പ്രവർത്തകനായ രതീഷ് രഘുനന്ദനൻഅഡ്വ.പി.നാഗ് രാജ്28 Oct 2021 6:28 PM IST
JUDICIALവെർച്വൽ ക്യൂ ഏർപ്പെടുതാൻ ദേവസ്വം ബഞ്ചിന്റെ അനുമതി വേണം; ശബരിമല വെർച്വൽ ക്യു വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം; അല്ലാത്ത നടപടി നിയമ വിരുദ്ധമാണെന്നും കോടതിമറുനാടന് മലയാളി28 Oct 2021 4:13 PM IST
JUDICIALപന്തീരാങ്കാവ് യു.എ.പി.എ കേസിൽ താഹ ഫസലിന് ജാമ്യം; അലൻ ഷുഹൈബിന് നേരത്തെ അനുവദിച്ച ജാമ്യവും സുപ്രീംകോടതി ശരിവെച്ചു; ജാമ്യം അനുവദിച്ചത് ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച്; എൻഐഎക്ക് തിരിച്ചടിയായി കോടതി വിധിമറുനാടന് മലയാളി28 Oct 2021 11:00 AM IST
JUDICIALവ്യാജ ഐ.എസ് ആർ ഒ ചാരക്കേസ്: മുൻ എസ് പി ജോഷ്വക്ക് ഇടക്കാല മുൻകൂർ ജാമ്യം; അറസ്റ്റു ചെയ്യുകയാണെങ്കിൽ ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ വിട്ടയക്കണം; അന്വേഷണവുമായി സഹകരിക്കാനും നിർദ്ദേശംഅഡ്വ. പി നാഗരാജ്27 Oct 2021 10:11 PM IST
JUDICIALഭൂമിയേറ്റെടുക്കൽ കേസിൽ കളക്ടറുടെ കാർ ജപ്തി ചെയ്യാനാവില്ലെന്ന് സർക്കാർ കോടതിയിൽ; ഒരു മാസത്തിനകം വാദിക്ക് പണം നൽകിയില്ലെങ്കിൽ ജപ്തി നടപടി തുടരാമെന്ന് കോടതിയുംഅഡ്വ. പി നാഗരാജ്27 Oct 2021 10:05 PM IST
JUDICIALഅഖിലേന്ത്യ മെഡിക്കൽ പ്രവേശനം: സാമ്പത്തിക സംവരണത്തിനുള്ള കുടുംബ വരുമാന പരിധി എട്ടുലക്ഷം തന്നെ; സമഗ്ര പഠനത്തിന് ശേഷമാണ് പരിധി നിശ്ചയിച്ചത് എന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലം സുപ്രീം കോടതിയിൽമറുനാടന് മലയാളി26 Oct 2021 11:21 PM IST
JUDICIALപാക് പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാം; കേസ് റദ്ദാക്കി ഹൈക്കോടതി; സഹോദരങ്ങൾ കേരളത്തിൽ ചികിത്സയ്ക്കായി എത്തിയത് വ്യക്തമായ രേഖകളോടെ എന്നും കോടതിമറുനാടന് മലയാളി26 Oct 2021 8:07 PM IST
JUDICIALപെഗസ്സസ് ഫോൺ ചോർത്തൽ: സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി വിധി ബുധനാഴ്ച; വിധി പറയുക ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച്ന്യൂസ് ഡെസ്ക്26 Oct 2021 3:00 PM IST
JUDICIALഭിന്നശേഷിയുള്ള പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസ്: പ്രതിക്ക് മുപ്പത് വർഷം കഠിനതടവ്; കാപ്പിപ്പൊടി മുരുകൻ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതിഅഡ്വ.പി.നാഗ് രാജ്25 Oct 2021 9:33 PM IST