JUDICIAL - Page 167

അപകട കേസിലെ നഷ്ടപരിഹാര തുകയ്ക്ക്  വേണ്ടിയുള്ള സാക്ഷി വിസ്താരത്തിനിടെ അസഭ്യ പരാമർശങ്ങളുമായി മുതിർന്ന അഭിഭാഷകൻ; ശാസിച്ച് കോടതി; കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ജഡ്ജിയുടെ ഉത്തരവ്
ചത്ത പുഴുക്കളും പൂപ്പലും പുളിച്ചതുമായ  ലയൺ അറേബ്യൻ ഡേറ്റ്‌സ്  വിറ്റ കേസ്; നിർമ്മാണ കമ്പനി പ്രതിനിധികൾ അടക്കം 4 പ്രതികൾ ഹാജരാകണം: ഉത്തരവിട്ടത് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി
പ്രായപൂർത്തിയായ രണ്ടുപേർക്ക് വിവാഹം കഴിക്കാൻ കുടുംബത്തിന്റേയോ സമൂഹത്തിന്റേയോ സമ്മതം വേണ്ട; വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായ തീരുമാനം എടുക്കാൻ യുവാക്കൾക്ക് അവകാശമുണ്ട്: ജമ്മു കശ്മീർ ഹൈക്കോടതി
ലോക്‌നാഥ് ബെഹ്‌റയും മനോജ് എബ്രഹാമും എന്തിനാണ് മോൻസന്റെ വീട്ടിൽ പോയത്? തട്ടിപ്പിൽ ആർക്കാണ് ആദ്യം സംശയം തോന്നിയത്?  മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകി എന്ന വാദം തെറ്റല്ലേ? സർക്കാർ ഹാജരാക്കിയ രേഖയെ എന്താണ് വിളിക്കേണ്ടത്? ഉരുണ്ടുകളിച്ച സർക്കാരിനെ എടുത്ത് കുടഞ്ഞ് ഹൈക്കോടതി
മയക്കുമരുന്ന് കേസിൽ റിയ ചക്രബർത്തിക്ക് ആശ്വാസം; മരവിപ്പിച്ച ബാങ്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാനും ലാപ്‌ടോപ്പും ഫോണും തിരികെ നൽകാനും കോടതി ഉത്തരവ്;   അക്കൗണ്ട് മരവിപ്പിച്ചത് തുടരുന്നതിനാവശ്യമായ വാദം എൻസിബിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും കോടതി
ജോജുവിന്റെ കാർ തകർത്ത കേസിൽ ടോണി ചമ്മിണി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം; കോടതി ജാമ്യം അനുവദിച്ചത് വാഹനത്തിന്റെ അറ്റകുറ്റപ്പണിയുടെ 50 ശതമാനം തുക കെട്ടിവെക്കണമെന്ന നിബന്ധനയിൽ; നേതാക്കൾ നാളെ പുറത്തിറങ്ങും
മുല്ലപ്പെരിയാർ ഡാമിൽ  ജലനിരപ്പ് 142 അടിവരെയായി ഉയർത്താമെന്ന റൂൾ കർവ് പുനഃപരിശോധിക്കണം; നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം പുതിയ അണകെട്ട്; 1979 ൽ കേന്ദ്ര ജലകമ്മീഷൻ തന്നെ പുതിയ അണകെട്ടെന്ന നിർദ്ദേശം വെച്ചിരുന്നു; സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി കേരളം