JUDICIAL - Page 166

ശബരിമലയിൽ അരവണ, അപ്പം നിർമ്മാണത്തിന് ഹലാൽ ശർക്കര ഉപയോഗിച്ചെന്ന വിവാദം: ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി; മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്ന് ശബരിമല കർമ്മസമിതിയുടെ ഹർജി
ശബരിമല ദർശനത്തിന് നാളെ മുതൽ സ്‌പോട്ട്ബുക്കിങ്; പത്ത് ഇടത്താവളങ്ങളിൽ സൗകര്യം ഏർപ്പെടുത്തിയതായി സർക്കാർ ഹൈക്കോടതിയിൽ;  മുൻകൂർ ബുക്ക് ചെയ്യാത്ത തീർത്ഥാടകർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം
പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഇരുന്ന് കർഷകരെ വിമർശിക്കുന്നു; പൂർണമായി വിലക്കിയിട്ടും ദീപാവലിക്ക് ഡൽഹിയിൽ എത്ര പടക്കം? ഡൽഹി മലിനീകരണത്തിന്റെ പേരിൽ കർഷകരെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രീംകോടതി
ലഖിംപൂർ സംഘർഷം: ജസ്റ്റിസ് രാകേഷ് കുമാർ ജെയിൻ അന്വേഷണ മേൽനോട്ടം വഹിക്കുമെന്ന് സുപ്രീകോടതി; കേസ് അന്വേഷണത്തിൽ സുതാര്യതയും നീതിയും സമ്പൂർണ്ണ നിഷ്പക്ഷതയും ഉറപ്പാക്കുമെന്നും കോടതി; പ്രത്യേക സംഘത്തെയും സുപ്രീംകോടതി പുനഃസംഘടിപ്പിച്ചു
ഐഎസ്ആർഒ ഗൂഢാലോചന കേസ്: സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യത്തിനുള്ള സമയപരിധി റദ്ദാക്കി ഹൈക്കോടതി; പുതിയ രേഖകളോ വസ്തുതകളോ ഹാജരാക്കാൻ സിബിഐയ്ക്ക് കഴിഞ്ഞില്ലെന്ന് സിംഗിൾ ബെഞ്ച്
ശബരിമല അയ്യപ്പന് വേണ്ടിയുള്ള തന്റെ അവസാന കർമ്മം; യുവതി പ്രവേശന കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യയുടെ കത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്; പ്രധാനമന്ത്രിയും രാഹുലും വിശ്വാസികളെ പിന്തുണച്ചിട്ട് ഉണ്ടെന്നും കത്തിൽ
എങ്ങനെ പൂജ നടത്തണം, തേങ്ങയുടയ്ക്കണം എന്നുള്ള ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ ഇടപെടാൻ കഴിയില്ല; ഭരണപരമായ കാര്യങ്ങളിൽ ക്രമക്കേട് ഉണ്ടെങ്കിൽ കോടതികൾക്ക് ഇടപെടാം; തിരുപ്പതി ക്ഷേത്ര ആചാരങ്ങളിൽ ക്രമക്കേടെന്ന ഹർജി സുപ്രീംകോടതി തള്ളി
ഇനി ഹൈക്കോടതിയുടെയും ട്രിബ്യൂണലുകളുടെയും ഉത്തരവുകൾ നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്ക് കേസിന് ചെലവുകൾ സ്വന്തം പോക്കറ്റിൽ നിന്ന് കൊടുക്കേണ്ടി വരും; ഉത്തരവുകൾ അട്ടിമറിക്കാതിരിക്കാൻ നിർണ്ണായക ജ്യുഡീഷ്യൽ ഇടപെടൽ; നികുതിദായകരുടെ പണം സംരക്ഷിക്കാൻ ഹൈക്കോടതി
നമ്പി നാരായണനും സിബിഐ ഉദ്യോഗസ്ഥരും തമ്മിൽ ഭൂമി ഇടപാടെന്ന ആരോപണം: എസ് വിജയൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി; ആരോപണത്തിലെ രേഖകൾ ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് കോടതി