JUDICIALവീട്ടിൽ തനിച്ചായ തക്കം നോക്കി ഭാര്യാ സഹോദരിയായ 17 കാരിയെ പീഡിപ്പിച്ചു; മലപ്പുറത്തെ കേസിൽ യുവാവിന് ഇരട്ട ജീവപര്യന്തവും രണ്ടും ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ചത് മഞ്ചേരി പോക്‌സോ അതിവേഗ കോടതിജംഷാദ് മലപ്പുറം24 Nov 2021 9:04 PM IST
JUDICIALകുട്ടിക്കടത്ത് കേസിലെ മുഖ്യ സൂത്രധാരൻ എന്ന് രേഖകളിൽ; ഒന്നാം പ്രതിക്ക് എതിരായ ആരോപണം ഗൗരവം ഏറിയത്; കുഞ്ഞിനെ വളർത്താനാണ് ഏൽപിച്ചതെന്ന വാദം വിലപ്പോയില്ല; അനുപമയുടെ പിതാവ് ജയചന്ദ്രന് മുൻകൂർ ജാമ്യമില്ലഅഡ്വ.പി.നാഗ് രാജ്24 Nov 2021 8:47 PM IST
JUDICIALഓറൽ സെക്സ് വലിയ കുറ്റമല്ല; പ്രായപൂർത്തിയാകത്തവരുമായുള്ള ഓറൽ സെക്സ് പോക്‌സോ നിയമത്തിന് കീഴിൽ വരില്ല: അലഹാബാദ് ഹൈക്കോടതിമറുനാടന് ഡെസ്ക്24 Nov 2021 3:36 PM IST
JUDICIALഗ്രാന്റ് ടെക് ബിൽഡറെ ചതിച്ച് അരക്കോടി തട്ടിയെടുത്ത സോളാർ തട്ടിപ്പ് കേസ്; വിചാരണ അട്ടിമറിക്കാൻ ശ്രമിച്ച മെഡിക്കൽ കോളേജ് സി ഐ ക്ക് കോടതിയുടെ ശാസന; മാപ്പിരന്ന് സിഐഅഡ്വ.പി.നാഗ് രാജ്23 Nov 2021 5:22 PM IST
JUDICIALപൊലീസ് ഡ്യൂട്ടിയിൽ യൂണിഫോം നിർബന്ധമായും ധരിക്കണം; കർശനമായി നടപ്പാക്കാൻ പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദ്ദേശം; നടപടി റിപ്പോർട്ട് നാലുമാസത്തിനകം സമർപ്പിക്കണമെന്നും ഹൈക്കോടതിമറുനാടന് മലയാളി23 Nov 2021 3:32 PM IST
JUDICIALമാറാട് കൂട്ടക്കൊല: ഒളിവിൽ കഴിഞ്ഞ രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ്; ശിക്ഷ വിധിച്ചത് മാറാട് പ്രത്യേക കോടതി; 139 പേർ വിചാരണ നേരിട്ട കേസിൽ കോടതി ശിക്ഷിച്ചത് 63 പ്രതികളെമറുനാടന് മലയാളി23 Nov 2021 2:14 PM IST
JUDICIALഹലാൽ ശർക്കര വിവാദത്തിൽ ഭക്ഷ്യസുരക്ഷാ കമ്മിഷണർ വിശദീകരണം നൽകണം; നിർദ്ദേശം നൽകി ഹൈക്കോടതിമറുനാടന് ഡെസ്ക്22 Nov 2021 4:03 PM IST
JUDICIALനിയമസഭ കയ്യാങ്കളിക്കേസിൽ റിവ്യൂ ഹർജിയുമായി മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ ഹൈക്കോടതിയിൽ; വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടിമറുനാടന് മലയാളി22 Nov 2021 2:26 PM IST
JUDICIALഹൈക്കോടതി നാളെ മുതൽ കേസുകൾ നേരിട്ട് പരിഗണിക്കും; പ്രവേശനം രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രം; ഓഫ്‌ളൈൻ സിറ്റിങ്ങുകൾ ആരംഭിക്കുന്നത് ഓൺലൈൻ നടപടി ക്രമം നിലനിർത്തിക്കൊണ്ട് തന്നെമറുനാടന് മലയാളി21 Nov 2021 5:23 AM IST
JUDICIALമോൻസൻ മാവുങ്കൽ കേസിൽ അനിത പുല്ലയിലിന്റെ പങ്ക് എന്താണ്?; മറുപടി നൽകാൻ സർക്കാരിനോട് ഹൈക്കോടതി; സംഭവങ്ങളെ തമാശയായി കാണാനാകില്ല; പൊലീസ് അന്വേഷിക്കുന്നത് എത്രമാത്രം ഫലപ്രദമാകുമെന്നും കോടതി; സിബിഐ അന്വേഷണം ഉചിതമെന്ന് ഇഡിമറുനാടന് മലയാളി19 Nov 2021 6:17 PM IST
JUDICIALമാറാട് കൂട്ടക്കൊല കേസ്; ഒളിവിലായിരുന്ന രണ്ടു പ്രതികൾ കുറ്റക്കാരെന്ന് കോടതി; കേസിന്റെ ശിക്ഷാവിധി ചൊവ്വാഴ്ചമറുനാടന് മലയാളി19 Nov 2021 12:26 PM IST
JUDICIALഅനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ദത്തു നൽകിയ കേസ്: പിതാവ് ജയചന്ദ്രന്റെ ജാമ്യ ഹർജിയിൽ കേസ് ഡയറി ഹാജരാക്കാൻ സമയം തേടി; 24 ന് ഹാജരാക്കാൻ ഉത്തരവ്അഡ്വ.പി നാഗ് രാജ്18 Nov 2021 9:09 PM IST