JUDICIALപി.വി അൻവർ എംഎൽഎ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ്; ഡിസംബർ 31ന് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും; ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് അട്ടിമറിക്കാൻ ശ്രമിച്ചെന്നും ആരോപണംജംഷാദ് മലപ്പുറം30 Nov 2021 4:50 PM IST
JUDICIALഓൺലൈൻ സെക്‌സ് റാക്കറ്റ് കേസ്: രാഹുൽ പശുപാലനും രശ്മി നായരും കോടതിയിൽ ഹാജരായി; ഏഴാം പ്രതി ജിന്റോ ഡിസംബർ 10 വരെ റിമാൻഡിൽ; സെക്‌സ് റാക്കറ്റിലെ കണ്ണികളായ 12 പ്രതികൾ ജനുവരി 20 ന് ഹാജരാകാൻ പോക്‌സോ കോടതി ഉത്തരവ്അഡ്വ.പി.നാഗ് രാജ്29 Nov 2021 7:21 PM IST
JUDICIALകോവിഡ് ധനസഹായ പോർട്ടലിൽ നല്ലത് ഗുജറാത്ത് മോഡലെന്ന് സോളിസിറ്റർ ജനറൽ; ആദ്യം കേന്ദ്രം ദേശീയ തലത്തിൽ ഒന്നുണ്ടാക്കുവെന്ന് സുപ്രീം കോടതി; നിലപാട് തിങ്കളാഴ്‌ച്ചക്കകം അറിയിക്കണമെന്നും കോടതിമറുനാടന് മലയാളി29 Nov 2021 5:16 PM IST
JUDICIALഫോൺ ഇങ്ങെടുക്കെടി എന്ന് പറഞ്ഞ് കുട്ടിയെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ വിരട്ടുന്നത് അസ്വസ്ഥത ഉണ്ടാക്കുന്ന ദൃശ്യങ്ങൾ; ഉദ്യോഗസ്ഥയ്ക്ക് കാക്കിയുടെ അഹങ്കാരം; ഫോണിന്റെ വില പോലും കുട്ടിയുടെ ജീവന് കൽപ്പിച്ചില്ല; ആറ്റിങ്ങൽ സംഭവം നീതീകരിക്കാൻ ആവില്ലെന്ന് ഹൈക്കോടതിമറുനാടന് മലയാളി29 Nov 2021 4:49 PM IST
JUDICIALശബരിമലയിലും പമ്പയിലും നിലയ്ക്കലിലും ചുമട്ടുതൊഴിലാളികൾ വേണ്ട; യൂണിയനുകൾക്ക് ഇവിടെ കയറ്റിറക്ക് പ്രവർത്തികളിൽ അവകാശമില്ല; സാധനങ്ങൾ ദേവസ്വംബോർഡിനോ കരാറുകാർക്കോ ഇറക്കാമെന്നും ഹൈക്കോടതിമറുനാടന് മലയാളി26 Nov 2021 9:59 PM IST
JUDICIALപരാതിക്കാരനെ വിലങ്ങിട്ട് കൈവരിയിൽ കെട്ടിയിട്ട് കേസുകൾ കെട്ടിച്ചമച്ച സംഭവം; 21 ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്ന് പൊലീസ് ഓർക്കണം; രാജ്യത്തെ ദൈവം രക്ഷിക്കട്ടെ എന്നാണ് പറയാനുള്ളത്; പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതിമറുനാടന് മലയാളി26 Nov 2021 5:03 PM IST
JUDICIALതിരുവവനന്തപുരം വിമാനത്താവളം വഴി വ്യാജ പാസ്‌പോർട്ടിൽ വിദേശത്തേക്ക് കടക്കാൻ ശ്രമം; വയോധികന് തടവും പിഴയും; കഴക്കൂട്ടം സ്വദേശി രാഘവൻ വിദേശയാത്രക്ക് മുതിർന്നത് മറ്റൊരാളുടെ പാസ്‌പോർട്ടിലെ ഫോട്ടോ മാറ്റി സ്വന്തം ഫോട്ടോ പതിച്ച്അഡ്വ. പി നാഗരാജ്26 Nov 2021 4:06 PM IST
JUDICIALഗുണ്ടാത്തലവൻ ആറ്റിങ്ങൽ അയ്യപ്പന് ജാമ്യമില്ല; മൂന്നാം ജാമ്യ ഹർജിയും തള്ളിയ കോടതി ഇരുമ്പഴിക്കുള്ളിൽ കിടന്ന് വിചാരണ നേരിടാൻ ഉത്തരവിട്ടു; വിചാരണ തീരാതെ ഗുണ്ടാനേതാവ് പുറംലോകം കാണില്ല; പ്രതിക്കെതിരെ ഉള്ളതുകൊലപാതകവും മോഷണവും കവർച്ചയും അടക്കമുള്ള കേസുകൾഅഡ്വ. പി നാഗരാജ്26 Nov 2021 3:24 PM IST
JUDICIALഇന്നലെ പൊതുമരാമത്ത് വകുപ്പിന് രൂക്ഷ വിമർശനം, ഇന്ന് വീണ്ടും ഇടപെടൽ; പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ വിവരം ജനങ്ങൾക്ക് ഹൈക്കോടതിയെ അറിയിക്കാം; ഡിസംബർ 14ന് മുൻപ് വിവരങ്ങൾ അറിയിക്കാൻ കോടതി നിർദ്ദേശംമറുനാടന് മലയാളി26 Nov 2021 1:18 PM IST
JUDICIALഷാഹിദയുടെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ ഖസാക്കിസ്ഥാൻ സർവകലാശാല എങ്ങനെ അറിഞ്ഞു? സർട്ടിഫിക്കറ്റുകൾ എവിടെ? സത്യസന്ധത ബോധ്യപ്പെടണം എങ്കിൽ രേഖകൾ ഹാജരാക്കണം; വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനോട് ലോകായുക്തമറുനാടന് മലയാളി25 Nov 2021 4:41 PM IST
JUDICIALസംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം കൂട്ടണമെന്ന് പറഞ്ഞിട്ടില്ല; സൗകര്യങ്ങൾ മെച്ചപ്പെടുത്തണം എന്ന് മാത്രമാണ് ഉത്തരവിട്ടത്; വി എം.സുധീരനോട് കോടതിമറുനാടന് മലയാളി25 Nov 2021 4:22 PM IST
JUDICIALഹലാൽ എന്ന വാക്കിന്റെ അർത്ഥം അറിയാമോ? എന്ത് അറിഞ്ഞിട്ടാണ് കോടതിയിൽ എത്തിയത്; ഹലാൽ നൽകുന്നതിന് സർട്ടിഫിക്കേഷൻ ബോർഡുണ്ട്; ഉയർന്ന നിലവാരം ഉറപ്പിക്കുന്നത് ആണോ കുഴപ്പം? വിഷയം ആഴത്തിൽ പരിശോധിച്ചില്ലെന്ന് ഹർജിക്കാരൻ; ഹലാൽ ശർക്കര വിവാദത്തിൽ ഹർജിക്കാരന് ഹൈക്കോടതി വിമർശനംമറുനാടന് മലയാളി24 Nov 2021 11:19 PM IST