KERALAM - Page 169

സ്‌കൂട്ടറില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് പോകുന്നതിനിടെ അപകടം; ഒറ്റപ്പാലം കുളക്കാട് സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്
ചെറുവത്തൂര്‍ വീരമലയില്‍ നടന്ന മണ്ണിടിച്ചില്‍; ദേശീയപാത അതോറിറ്റിയുടെ അശ്രദ്ധ മൂലം സംഭവിച്ചതെന്ന് ജില്ലാ കളക്ടര്‍; നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും ആരോപണം
പ്ലസ് വണ്‍ പ്രവേശനം; സ്‌കൂളും വിഷയവും മാറ്റാന്‍ അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ട്രാന്‍സ്ഫര്‍ അലോട്മെന്റ് ഫലം വെള്ളിയാഴ്ച; തിങ്കള്‍ വരെ സ്‌കൂളില്‍ പ്രവേശനം നേടാം
മഴയ്ക്ക് പിന്നാലെ കുതിച്ചുയര്‍ന്ന് പച്ചക്കറി വിലയും; ദക്ഷിണ കര്‍ണാടകയിലെ പച്ചക്കറി പാടങ്ങളില്‍ കനത്തമഴയില്‍ സംഭവിച്ച ഉദ്പാദന ഇടിവാണ് വിലക്കയറ്റത്തിനിടയാക്കിയത്; നാടന്‍ പച്ചക്കറി വില ഇനിയും ഉയരാനാണ് സാധ്യത
ഗൂഗിള്‍മാപ്പ് വീണ്ടും പണി പറ്റിച്ചു; വഴിയെന്ന് കരുതി വാഹനം ചെന്നത് തോട്ടിലേക്ക്; മുന്‍വശം മുങ്ങുന്നത് കണ്ട് യാത്രക്കാര്‍ പെട്ടെന്ന് ഡോര്‍ തുറന്ന് പുറത്തിറങ്ങി; ഒഴിവായത് വലിയ അപകടം
തെരുവുനായ ശല്യം കാരം പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതി; കുട്ടകളെയടക്കം പട്ടിക്കടിക്കുന്നു; ജനങ്ങള്‍ക്ക് ഭയം; എന്തെങ്കിലും ചെയ്‌തേ പറ്റൂവെന്ന് ഹൈക്കോടതി
വിഫ ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുര്‍ബലമാകും; വടക്കന്‍ ബംഗാളില്‍ പ്രവേശിച്ച് ന്യൂനമര്‍ദമായി മാറും; കേരളത്തില്‍ അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത
ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ അതുല്യമായ പങ്കുവഹിച്ചയാൾ; ശത്രു വര്‍ഗത്തിന്റെ ആക്രമണത്തില്‍ പതറാതെ നിലപാടുകള്‍ സ്വീകരിച്ചു; വിഎസിന്റെ വിയോഗം സിപിഐഎമ്മിന് കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ