KERALAM - Page 168

ഇന്നത്തെ പ്രഭാതം അച്ഛന്‍ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്;  ആശുപത്രിയിലെ ഡോക്ടര്‍മാരോട്, സമാശ്വസിപ്പിച്ചവരോട്, അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോട്, പാര്‍ട്ടിയോട് എല്ലാവരോടും നന്ദിയുണ്ട്; കുറിപ്പുമായി വിഎസിന്റെ മകന്‍ വി എ അരുണ്‍കുമാര്‍
ട്യൂഷന്‍ ക്ലാസിലേക്ക് നടപ്പാതയിലൂടെ നടന്നു പോയ കുട്ടികളെ നിയന്ത്രണം വിട്ടുവന്ന ബൈക്ക് ഇടിച്ച് തെറുപ്പിച്ചു; നലാഞ്ചിറ അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്നത് ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍
അയല്‍വാസി അസഭ്യവാക്കുകള്‍ പറഞ്ഞ് അപമാനിച്ചതിനെ തുടര്‍ന്ന് 18-കാരി ആത്മഹത്യ ചെയ്ത സംഭവം; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു; പ്രതിക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തു
സ്‌കൂട്ടറില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് പോകുന്നതിനിടെ അപകടം; ഒറ്റപ്പാലം കുളക്കാട് സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്