KERALAM - Page 1914

ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടും; എല്ലാ കുപ്രചരണങ്ങൾക്കും പുതുപ്പള്ളിയിലെ ജനം മറുപടി നൽകും; സ്ഥാനാർത്ഥിത്വം ചാണ്ടി ഉമ്മൻ എന്ന രാഷ്ട്രീയക്കാരനുള്ള അംഗീകാരമെന്ന് അച്ചു ഉമ്മൻ
കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപം ബൈക്കും ബസും കൂട്ടിയിടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; ബൈക്ക് തെറ്റായ ദിശയിൽ വന്നതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികൾ
രാത്രി 11.30 വരെ കേരള തീരത്ത് 1.8 മുതൽ 2.4 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് 1.5 മുതൽ 2.0 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി
വീണ വിജയന്റെ മാസപ്പടി വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം;  തനിക്കതിരായ പത്തുലക്ഷം രൂപയുടെ ആരോപണത്തിൽ അന്വേഷണം തകൃതി; കോടിക്കണക്കിന് രൂപയുടെ ആരോപണങ്ങളിൽ അന്വേഷണമില്ലെന്നും കെ സുധാകരൻ
കരിമണൽ കമ്പനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള ഡീൽ എന്താണെന്ന് യെച്ചൂരി വ്യക്തമാക്കണം; പണമിടപാട് മുഖ്യമന്ത്രിയുടെ കുടുംബത്തിന് ലഭിച്ച പ്രത്യുപകാരമാണെങ്കിൽ അത് വലിയ അഴിമതിയാണെന്നും കെ.സുരേന്ദ്രൻ
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മാസപ്പടി ഇടപാടിൽ സ്വതന്ത്ര അന്വേഷണം വേണം; ഭാര്യയുടെ ഇത്തരത്തിലുള്ള ഇടപെടലുകളിൽ  മന്ത്രി മുഹമ്മദ് റിയാസിന്റെ അഭിപ്രായം എന്താണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ