KERALAM - Page 1915

വീണ വിജയന്റെ മാസപ്പടി വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം;  തനിക്കതിരായ പത്തുലക്ഷം രൂപയുടെ ആരോപണത്തിൽ അന്വേഷണം തകൃതി; കോടിക്കണക്കിന് രൂപയുടെ ആരോപണങ്ങളിൽ അന്വേഷണമില്ലെന്നും കെ സുധാകരൻ
കരിമണൽ കമ്പനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള ഡീൽ എന്താണെന്ന് യെച്ചൂരി വ്യക്തമാക്കണം; പണമിടപാട് മുഖ്യമന്ത്രിയുടെ കുടുംബത്തിന് ലഭിച്ച പ്രത്യുപകാരമാണെങ്കിൽ അത് വലിയ അഴിമതിയാണെന്നും കെ.സുരേന്ദ്രൻ
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മാസപ്പടി ഇടപാടിൽ സ്വതന്ത്ര അന്വേഷണം വേണം; ഭാര്യയുടെ ഇത്തരത്തിലുള്ള ഇടപെടലുകളിൽ  മന്ത്രി മുഹമ്മദ് റിയാസിന്റെ അഭിപ്രായം എന്താണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ
ഭാര്യയും മക്കളും കണ്ടു നിൽക്കെ കാർ കത്തി; വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗുരുതരമായി പരുക്കേറ്റ ഉടമ മരിച്ചു; കൊല്ലപ്പെട്ടത് എസ് എൻ ഡി പി യോഗം ഹൈറേഞ്ച് യൂണിയൻ മുൻ സെക്രട്ടറി
അമ്മയ്ക്കൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുന്ന വഴി സ്‌കൂട്ടറിൽ എതിർ ദിശയിൽനിന്ന് വന്ന ടോറസ് ഇടിച്ചു; അമിത വേഗത അപകടമായി; സ്‌കൂട്ടറിൽ ടോറസ് ഇടിച്ച് അപകടം; പ്രമാടത്ത് വിദ്യാർത്ഥിനി മരിച്ചു
അടുത്തിടെ ജയിൽ മോചിതരായ മോഷ്ടാക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നിർണ്ണായകമായി; കൊല്ലത്ത് സ്‌കൂൾ ഓഫീസ് കുത്തിത്തുറന്ന് രണ്ടുലക്ഷം രൂപ മോഷ്ടിച്ച പ്രതി പിടിയിലാകുന്നത് പൊലീസിന്റെ അന്വേഷണ മികവിൽ
ഗ്രീൻ ചാനലിലൂടെയുള്ള നടത്തം സംശയമായി; അമ്മയുടെ മൃതദേഹം കാണാനെന്ന പേരിൽ പരിശോധന ഒഴിവാക്കി സ്വർണം കടത്താൻ ശ്രമിച്ച യുവതി കുടുങ്ങി; നെടുമ്പാശേരിയിൽ 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി