KERALAM - Page 2733

ലഹരിവിരുദ്ധ ദിനത്തിൽ സ്‌കൂളിലെ ബോധവത്ക്കരണ പരിപാടിക്ക് മദ്യപിച്ചെത്തി മാതൃകയായി; രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് അന്വേഷണം; ഒരു മാസത്തിന് ശേഷം ഇടുക്കിയിൽ അദ്ധ്യാപകന് സസ്‌പെൻഷൻ
ദേവൻ രാമചന്ദ്രൻ നിയമത്തെക്കുറിച്ച് വീണ്ടും; വ്യക്തിയുടെ നിയമത്തിന് നിയമബോധമുള്ള ഡിവിഷൻ ബഞ്ച് വില കൽപ്പിച്ചില്ല; ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ വിമർശനവുമായി എം.വി ജയരാജൻ
കൊടകര കുഴൽപ്പണ കേസിൽ പൊലീസ് ഇ.ഡിക്ക് രേഖകൾ കൈമാറാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; ഗവർണർ വിരോധത്തിൽ മുഖ്യമന്ത്രി ചാമ്പ്യനാകാൻ ശ്രമിക്കുന്നു: വി ഡി സതീശൻ
കാസർഗോഡ് ജില്ലയിൽ ആദ്യ കാത്ത് ലാബ് പ്രവർത്തനമാരംഭിച്ചു; എട്ട് കോടി ഉപയോഗിച്ചു സംവിധാനങ്ങൾ ഒരുക്കി; ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനത്തിൽ നാഴികകല്ലെന്ന് ആരോഗ്യമന്ത്രി
സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണത്തിന് അനുമതി; 56 അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടുന്നതിന് അനുമതി നൽകി; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇങ്ങനെ