KERALAM - Page 2907

മുലപ്പാൽ ലഭിക്കാതെ അവശനിലയിലായ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതി; മുലയൂട്ടി ജീവൻ നിലനിർത്തി; രമ്യയെന്ന പൊലീസുകാരിയിൽ നിറഞ്ഞത് ഒരമ്മയുടെ കാരുണ്യം; അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും പൊലീസ് സേനയും
പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും നമ്മുടെ തലമുറ ഇനിയും പഠിക്കേണ്ടതുണ്ട്; പാറശാലയിലെ ഷാരോണിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രൻ
ബൈക്ക് മോഷണം പോയെന്ന പരാതി നൽകാനെത്തി; തിരികെ വരവേ ബൈക്കുമായി കണ്മുന്നിൽ ചാടി മോഷ്ടാക്കൾ;കൈയോടെ പിടികൂടി മെമ്പറും സംഘവും; പെട്രോൾ പമ്പിൽ നടന്ന ട്വിസ്റ്റിനിടെ പുറത്ത് വന്നതാകട്ടെ മറ്റൊരു ബൈക്ക് മോഷണ കഥയും
70% ഹൃദയസ്തംഭനങ്ങളും സംഭവിക്കുന്നത് വീടുകളിൽ വെച്ച്; ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ അടിയന്തര നടപടികൾ കൈക്കൊണ്ടാൽ രോഗി രക്ഷപ്പെടുവാനുള്ള സാധ്യത മൂന്നിരട്ടി വരെ വർധിക്കും; ലോകമാകമാനം 90 സെക്കൻഡിൽ ഒരാൾ വീതം ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നു; ഇന്ത്യൻ ഹാർട്ട് റിഥം സൊസൈറ്റിയുടെ കണക്കുകൾ ചർച്ചയാകുമ്പോൾ
സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ പ്രതിപക്ഷം;നവംബർ 3 മുതൽ സമരപരമ്പര; തയ്യാറെടുക്കുന്നത് സെക്രട്ടേറിയേറ്റ് വളയൽ അടക്കമുള്ള സമര പരിപാടികൾക്കെന്ന് വിഡി സതീശൻ
ഉച്ചക്കുശേഷം പണി ഷവർമ്മ മേക്കിങ്; അതുവരെ നഗ്നതാ പ്രദർശനവുമായി പൊതുസ്ഥലങ്ങളിൽ കറക്കം; സുധീഷ് രാഘവന് പ്രദർശനത്തിന പ്രിയം ജോലിക്കു പോയി മടങ്ങുന്നവരും ചെറുപ്പക്കാരുമായ സ്ത്രീകൾ; തിരുവനന്തപുരത്ത് നഗ്നതാ പ്രദർശനം നടത്തിയ വിരുതൻ പിടിയിൽ
പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും നമ്മുടെ തലമുറ പഠിക്കണം;  പാറശ്ശാല സംഭവത്തിൽ പ്രതികരണവുമായി ഡിവൈഎഫ്‌ഐ;  സമീപകാല സംഭവങ്ങൾ പ്രണയത്തിന്റെ വിശാലമായ കാഴ്‌ച്ചപ്പാടിനെ ഇല്ലാതാക്കുന്നതാണെന്നും പ്രസ്താവന