KERALAM - Page 54

പാലായില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; അപകടത്തില്‍പ്പെട്ടത് വിനോദ യാത്ര കഴിഞ്ഞ് മടങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ്: പരിക്കേറ്റവര്‍ ആശുപത്രിയില്‍
തദ്ദേശ തിരഞ്ഞെടുപ്പ്: ഡിസംബര്‍ 9 നും 11 നും രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; സ്വകാര്യ മേഖലയിലെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്കും ശമ്പളത്തോടെയുള്ള അവധി
സർജറി അടക്കം ചെയ്തുനോക്കിയിട്ടും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; സൗദിയിൽ പക്ഷാഘാതം ബാധിച്ച് ചികിത്സയിൽ കഴിയവേ മലയാളി യുവാവ് മരണത്തിന് കീഴടങ്ങി; മരിച്ചത് പുളിമാത്ത് സ്വദേശി
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ചീത്തപ്പേരുണ്ടാക്കി;  അതിജീവിതയുടെ പരാതി ഡിജിപിക്ക് അയച്ചു, പേര് വിവരങ്ങള്‍ ഇല്ല;   ഒളിവിലുള്ള രാഹുലിനെ കണ്ടെത്തേണ്ടത് പോലീസ് എന്ന് കെ. മുരളീധരന്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി;  ജാമ്യത്തിലിറങ്ങി മുങ്ങി; സ്ഥാനാര്‍ഥിയായെന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി;  38കാരന്‍ അറസ്റ്റില്‍
പത്തനംതിട്ട വടശേരിക്കരയില്‍ പട്ടാപ്പകല്‍ 95 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: 64കാരന്‍ അറസ്റ്റില്‍; പ്രതി എത്തിയത് മദ്യലഹരിയില്‍; വയോധിക നിലവിളിച്ചത് രക്ഷയായി