KERALAM - Page 907

പോലീസ് ഇവിടെ ശിഖണ്ഡികളായി മാറിയിരിക്കുന്നു; മിസ്റ്റര്‍ അസിസ്റ്റന്റ് കമ്മിഷണര്‍, ഞങ്ങളുടെ അടുത്ത് വേണ്ട; അതിന് ശ്രമിച്ചാല്‍ ആ കൈ പൊള്ളിയിരിക്കും. കോഴിക്കോട്ടെ കോണ്‍ഗ്രസാണ് പറയുന്നത്; കോഴിക്കോട്ടെ ഹര്‍ത്താലില്‍ സംഘര്‍ഷം; പോലീസിനെ വെല്ലുവിളിച്ച് ഡിസിസി അധ്യക്ഷന്‍
സഹകരണ ബാങ്കുകളിലെ പാര്‍ട്ടി അനുഭാവികളുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നത് ഗൗരവമായി ആലോചിക്കും; സഹകരണ രംഗത്തിന് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കുമെന്ന് വി ഡി സതീശന്‍