SPECIAL REPORT - Page 14

സംസ്ഥാനത്ത് കനത്ത നാശംവിതച്ച് മഴയും മിന്നല്‍ ചുഴലിയും; നിരവധി വീടുകള്‍ നിലംപൊത്തി;  കണ്ണൂരില്‍ വീടിന് മുകളില്‍ മരംവീണ് ഗൃഹനാഥന്‍ മരിച്ചു; വൈദ്യുതി തൂണുകള്‍ തകര്‍ന്നു; ട്രാക്കില്‍ മരംവീണു; വ്യാപക നാശനഷ്ടം
ബാഗേജ് യാത്രയ്ക്കിടയില്‍ നഷ്ടമായി;  നഷ്ടപരിഹാരമായി നല്‍കിയത് 5000 രൂപ; യാത്രക്കാരിയുടെ പരാതിയില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് 1.25 ലക്ഷം നഷ്ടപരിഹാരം കൊടുക്കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ വിധി
ആറന്മുള പോക്സോ അട്ടിമറി: എസ്പി തെറിച്ചിട്ടും ഡിവൈ.എസ്.പിക്കും എസ്.എച്ച്.ഓയ്ക്കുമെതിരേ നടപടിയില്ല;  എസ്എച്ച്ഓയ്ക്ക് തുണ മന്ത്രി;  ഡിവൈ.എസ്.പിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ സ്വകാര്യ ചികില്‍സകന്‍ എന്ന് ആക്ഷേപം
നമ്മുടെ രാജ്യത്ത് കൈകാര്യം ചെയ്യാന്‍ നിരവധി പ്രശ്‌നങ്ങളുണ്ട്... നിങ്ങള്‍ ഗാസയെയും പലസ്തീനെയും നോക്കുകയാണ്... ദേശസ്‌നേഹികളാകൂ... സ്വന്തം രാജ്യത്തെ വിഷയങ്ങളേറ്റെടുക്കുക; സിപിഎമ്മിനോട് ബോംബെ ഹൈക്കോടതി; പരാമര്‍ശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ
കത്തോലിക്കാ സമുദായത്തിലെ അംഗസംഖ്യ വര്‍ധിക്കുന്നില്ല; യുവാക്കള്‍ 25 വയസിനുള്ളില്‍ വിവാഹം കഴിക്കണം; 18 വയസിന് ശേഷം പ്രണയിക്കുന്നതില്‍ ഒരു കുറ്റവുമില്ല; അതിനെ ദോഷമായി ആരും കാണേണ്ട കാര്യമില്ല; സമുദായത്തിനുള്ളില്‍ നിരവധി ആളുകള്‍ വിവാഹം കഴിക്കാതെ തുടരുന്നത് പ്രതിസന്ധി: ബിഷപ്പ് പാംപ്ലാനി
മുപ്പതിനായിരം അടി ഉയരത്തില്‍ പറക്കവേ യാത്രക്കാരന്‍ ക്യാബിന്‍ വാതിലുകള്‍ തുറക്കാന്‍ ശ്രമിച്ചു; മരണഭയത്താല്‍ കൂട്ടനിലവിളിയുമായി യാത്രക്കാര്‍; ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന് ഗാറ്റ്വിക്കിലേക്ക് പറഞ്ഞ വിമാനത്തിലെ യാത്രക്കാരന്‍ പരിഭ്രാന്തി സൃഷ്ടിച്ച വിധം
ബ്രിട്ടനിലെ ലീഡ്സില്‍ ബൈക്കപകടത്തില്‍ തിരുവനന്തപുരം സ്വദേശിയ്ക്ക് ദാരുണാന്ത്യം; ഇന്നലെ വൈകിട്ട് നടന്ന അപകടത്തില്‍ മരിച്ചത് ദുബായില്‍ നിന്നെത്തിയ ജെഫേഴ്സണ്‍ ജസ്റ്റിന്‍; കവന്‍ട്രി യൂണിവേഴ്സിറ്റിയിലെ പഠന ശേഷം ജോലി ലഭിച്ചത് ലീഡ്സില്‍; സഹായം തേടി കുടുംബവും
ഒരു ചായക്കാരന്റെ വക ചായ മറ്റൊരു ചായക്കാരന്; അഖില്‍ പട്ടേലിന്റെ തഗ് ഡയലോഗിന് മോദിയുടെ പൊട്ടിച്ചിരി; ഇന്ത്യയുടെ രുചിയറിയൂ എന്ന് സ്റ്റാര്‍മറോട് കളിയും കാര്യവും; ഇരു പ്രധാനമന്ത്രിമാര്‍ക്കും ലഭിച്ച മസാല ചായയിലെ ഏലക്കയും ഇഞ്ചിയും കേരളത്തില്‍ നിന്നും; മിഹിറിന്റെ വീഡിയോ പറന്നത് 20 മില്യണ്‍ ആളുകളിലേക്ക്
സെല്ലുകളുടെ ഉയരം 4.2 മീറ്റര്‍; സെല്ലില്‍ ഫാനും കട്ടിലും സി.സി.ടി.വി. ക്യാമറകള്‍; സെല്ലുകളിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല; ഭക്ഷണവും എത്തിച്ചു നല്‍കും; വിയ്യൂരിലെ അതിസുരക്ഷാ ജയില്‍ കൊടും ക്രിമിനലുകളെ പാര്‍പ്പിക്കുന്ന കേന്ദ്രം; ഇപ്പോഴുള്ളത് 125 തടവുകാര്‍; ഗോവിന്ദച്ചാമിയും അതിസുരക്ഷാ ജയിലിലെ ഏകാന്ത തടവുകാരനാകും
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവും മദ്യവും സുലഭം; ഫോണ്‍ വിളിക്കാനും സൗകര്യം; ലഹരി വിതരണക്കാരുടെ വിവരങ്ങളും പോലീസിന് നല്‍കി ഗോവിന്ദച്ചാമി; കമ്പി മുറിക്കാന്‍ തുടങ്ങിയത് 8 മാസം മുമ്പ്, ജയില്‍ചാടുമെന്ന് 5 തടവുകാര്‍ക്ക് അറിയാമായിരുന്നു; ജയില്‍ചാട്ടം നടത്തിയ ഒറ്റക്കയ്യന്‍ ക്രിമിനലിനെ കനത്ത സുരക്ഷയില്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി
ഗോവിന്ദച്ചാമി കോടതിയേയും പോലിസിനെയും ഭയക്കാത്ത നിഗൂഡത നിറഞ്ഞ മനുഷ്യന്‍; ഇരകളെ മൃതപ്രായരാക്കി ബലാത്സംഗം ചെയ്യുന്ന പ്രകൃതം: ജയിലറെ കൊന്ന് തിന്നാല്‍ പോലും അത്ഭുതപ്പെടാനില്ലെന്ന് ഡോ. ഷെര്‍ലി വാസു
നവീന്‍ ബാബു ഒരു കുറ്റവും ചെയ്തിട്ടില്ല കളക്ടര്‍ പരാതി നല്‍കിയിട്ടില്ല; തെറ്റ് പറ്റിയതായി നവീന്‍ ബാബു പറഞ്ഞതായുള്ള ജില്ലാ കലക്ടറുടെ മൊഴി അവിശ്വസനീയം; രേഖകളില്‍ കൃത്യമായി എല്ലാം പറയുന്നുണ്ട്, അതാണ് സത്യം. അത് ഞാന്‍ ഒപ്പിട്ടതാണ്; മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മന്ത്രി കെ രാജന്‍