SPECIAL REPORT - Page 15

സ്‌കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിക്ക് ഭയങ്കര വയറുവേദന; സഹിക്കാൻ കഴിയാതെ വന്നതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; എക്‌സ്റേ പരിശോധനയിൽ ഡോക്ടർമാർക്ക് അമ്പരപ്പ്; ഏഴാം ക്ലാസുകാരന്റെ ജീവനെടുത്തത് ആ പിൻ; കണ്ണീരോടെ ഉറ്റവർ
ഹിന്ദുവായ എന്റെ ഭാര്യ ഉഷ ക്രിസ്തുമതം സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ട്; എല്ലാവര്‍ക്കും സ്വന്തം ഇഷ്ടമുണ്ടെന്ന് ദൈവം പറയുന്നത്; ഭാര്യയുടെ വിശ്വാസം തനിക്ക് പ്രശ്നമുണ്ടാക്കുന്നില്ല; യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്; പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവും ഉയരുന്നു
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി; ഒക്ടോബര്‍ മാസത്തെ ശമ്പളത്തിന് ഒപ്പം കൂട്ടിയ തുക നല്‍കും; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
യു.എസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അനധികൃത കുടിയേറ്റക്കാരെ ദീര്‍ഘകാലം തടങ്കലില്‍ വെയ്ക്കുന്നു; ഐ.സി.ഇ ഓഫീസുകളിലും ഫെഡറല്‍ കെട്ടിടങ്ങളില്‍ കിടക്കകളുമില്ലാത്ത ചെറിയ കോണ്‍ക്രീറ്റ് മുറിക്കുള്ളില്‍ ആളുകളെ പാര്‍പ്പിക്കുന്നു; നിയമ ലംഘനമെന്ന ആക്ഷേപം ശക്തം
നടുക്കടലിൽ നിന്നും ഡോക്കിംഗ് പോയിന്‍റിലേക്ക് തീഗോളം പോലെ ഒരു വസ്തു; ഭയത്തോടെ അലറിവിളിക്കുന്ന ആളുകൾ; നിമിഷനേരം കൊണ്ട് രക്ഷാപ്രവര്‍ത്തകർ അടക്കം സ്പോട്ടിലെത്തി; നൈൽ നദിയിലൂടെ യാത്രക്കാരുമായി കുതിച്ച യാത്രക്കപ്പലിന് തീ പിടിച്ച് വൻ അപകടം; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്
ദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറും; ഒന്നാം ക്ലാസ് പ്രവേശനം ആറു വയസ്സിലാക്കാന്‍ ശിപാര്‍ശ; വിദ്യാഭ്യാസ അവകാശ നിയമത്തിലും വിദ്യാഭ്യാസ നയത്തിലും ആറുവയസ്സ് നിര്‍ദേശിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തര തീരുമാനം വേണമെന്ന് ശുപാര്‍ശ; കുഞ്ഞുങ്ങള്‍ ഒരു അധ്യയന വര്‍ഷം പിന്നിലാകും
ഫ്ലൈറ്റ് അറ്റന്‍ഡന്റുകള്‍ തമ്മില്‍ പൊരിഞ്ഞ തര്‍ക്കം; അമേരിക്കയിലെ വിമാനത്താവളത്തില്‍ നിന്നും വിമാനം പുറപ്പെടാന്‍ വൈകിയത് നാല് മണിക്കൂര്‍; വിവാദത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു യുണൈറ്റഡ് എയര്‍ലൈന്‍സ് അധികൃതര്‍
വന്യജീവി സംഘര്‍ഷത്തില്‍ മനുഷ്യ ജീവനെടുക്കുന്നതില്‍ മുന്നില്‍ പാമ്പുകള്‍; വനംവകുപ്പിന്റെ കണക്ക് പ്രകാരം നാല് വര്‍ഷത്തിനിടെ പാമ്പു കടിയേറ്റ് മരിച്ചത് 1,158 പേര്‍; കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്  290 പേരും; പാമ്പുകടി മരണം പൂര്‍ണമായി ഇല്ലാതാക്കാനുള്ള ദൗത്യത്തിലെന്ന് വനംവകുപ്പ്
സര്‍ക്കാര്‍ വണ്ടികള്‍ ഇനി മുതല്‍ പുതിയ രജിസ്‌ട്രേഷന്‍ സീരീസ്; സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് കെഎല്‍ 90 നമ്പര്‍ കോഡ് നല്‍കും; കെഎസ്ആര്‍ടിസി ബസുകള്‍ക്കുള്ള കെ എല്‍ 15 രജിസ്‌ട്രേഷന്‍ നിലനിര്‍ത്തും; കരട് വിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍
രോഗിയുടെ സമ്മത പത്രം പരിശോധിച്ച ഡോക്ടര്‍ മെഡിക്കല്‍ റിപ്പോര്‍ട്ടും നോക്കേണ്ടതല്ലേ? മാറിടത്തില്‍ ക്യാന്‍സറില്ലെന്ന ലേക് ഷോറിലെ പത്തോളജി റിപ്പോര്‍ട്ട് 13ന് ആശുപത്രിയില്‍ കിട്ടിയിരുന്നു എന്ന വസ്തുത ഡോക്ടര്‍ ബോധപൂര്‍വ്വം മറച്ചു വയ്ക്കുന്നു; എല്ലാ പഴിയും തള്ളുന്നത് 16ന് രോഗിയെ അഡ്മിറ്റ് ചെയ്ത ഡോക്ടറുടെ തലയിലേക്കും; ഡോ ജോജോ വി ജോസഫിന്റെ വിശദീകരണം അപൂര്‍ണ്ണം; തെറ്റ് സംഭവിച്ചത് അജയ് തറയലിന്റെ ആശുപത്രിക്കോ?
ചാന്‍സലറായപ്പോള്‍ സ്വന്തം വീട് വാടകക്ക് കൊടുത്തത് ലൈസന്‍സ് ഇല്ലാതെ; യുകെയിലെ പുതിയ നിയമം കുരുക്കിയത് പുതിയ ചാന്‍സലര്‍ക്ക്; ഇന്‍കം ടാക്‌സ് വര്‍ധനക്കൊരുങ്ങി ഇരിക്കവേ മന്ത്രി പദവി നഷ്ടമായേക്കും; വാങ്ങിയ വാടക എല്ലാം തിരിച്ചു കൊടുക്കാന്‍ റേച്ചല്‍ റീവ്‌സ്
മോശം കാലാവസ്ഥ: അമേരിക്കയിലെ വടക്കു കിഴക്കന്‍ മേഖലയിലെ പ്രധാന വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസുകള്‍ താറുമാറായി; ഇടിയും മിന്നലും ഒരു രാജ്യത്തിന്റെ വ്യോമ ഗതാഗതം പ്രതിസന്ധിയിലാക്കുമ്പോള്‍