SPECIAL REPORT - Page 16

സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായ സബ്വേ സര്‍ഫിംഗ്;  വെല്ലുവിളി ഏറ്റെടുത്ത് ന്യൂയോര്‍ക്ക് സബ്വേയില്‍ ട്രെയിനിന് മുകളില്‍ കയറി സാഹസികയാത്ര;  കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം;   ട്രെയിനിന് മുകളില്‍ കയറുന്നത് സര്‍ഫിംഗ് അല്ല, ആത്മഹത്യക്ക് തുല്യമെന്ന് അധികൃതര്‍; രക്ഷിതാക്കള്‍ക്കും മുന്നറിയിപ്പ്
കാട്ടിലെ തടി തേവരുടെ ആനയെന്ന രീതിയിലെ ദേവസ്വം ഭരണം അവസാനിപ്പിക്കേണ്ട കാലമായി; ദേവസ്വം ഭരണത്തില്‍ നടക്കുന്നത് കെട്ടകാര്യങ്ങള്‍; ഗൂഢസംഘങ്ങള്‍ പ്രമുഖ ദേവസ്വം ക്ഷേത്രങ്ങളില്‍ വിളയാടുന്നു; ദേവസ്വം ഭരണ സംവിധാനം പ്രൊഫഷണലായ രീതിയിലേക്ക് മാറ്റാന്‍ ഇനിയും അമാന്തിക്കരുത്; വിമര്‍ശിച്ചു വെള്ളാപ്പള്ളി
വഴിയോരത്ത് ഗേറ്റിനുള്ളിലെ വലിയ വീട്; മുറ്റം നിറയെ വള്ളിപ്പടര്‍പ്പുകള്‍;  വീടിനെ മറച്ച് മരങ്ങള്‍; ഒറ്റനോട്ടത്തില്‍ മതിലുകെട്ടിയ വനം; ആ ഇരുനിലവീട്ടില്‍ 20 വര്‍ഷമായി താമസിക്കുന്ന സാമും ജെസിയും നാട്ടുകാര്‍ക്ക് അപരിചിതര്‍;  നിഗൂഢതകള്‍ ഒളിപ്പിച്ച കപ്പടക്കുന്നേല്‍ വീട്; സാമിനെ കുടുക്കിയത് കുടുംബസുഹൃത്തിന്റെ പരാതി
അന്ന് എനിക്ക് സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായില്ല; ഇപ്പോള്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് അദ്ദേഹത്തെ ആദരിക്കുന്നത്; പരിഭവവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍; എന്നെ പറ്റി ആദ്യമായി നല്ലത് പറഞ്ഞ.., അല്ല മുന്‍പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനും നന്ദിയെന്ന് മോഹന്‍ലാലിന്റെ മറുപടിയും
മോദിയുടെ ക്ഷണം സ്വീകരിച്ചു രണ്ടു മാസം കഴിയുമ്പോഴേക്കും സ്റ്റാര്‍മര്‍ ഇന്ത്യയിലേക്ക്; വിഷന്‍ 2035 ലക്ഷ്യം വയ്ക്കുന്നത് കൂടുതല്‍ തുറന്ന സഹകരണം തന്നെ; അമേരിക്ക വരുത്തുന്ന നഷ്ടങ്ങള്‍ തീര്‍ക്കാന്‍ ബ്രിട്ടീഷ് വിപണിയില്‍ ഇന്ത്യയ്ക്ക് അവസരം; സ്റ്റാര്‍മര്‍ ഇന്ത്യയിലേക്ക് എത്തുന്നത് ആദ്യമായി; ട്രംപിന്റെ കണ്ണുരുട്ടല്‍ ഒരു ഭാഗത്തു നില്‍ക്കുമ്പോള്‍ സ്റ്റാര്‍മറും പുട്ടിനും ഇന്ത്യയിലെത്തുന്നത് നയതന്ത്ര വിജയം കൂടിയാകും
വിജയ് മല്യയുടെ യുബി ഗ്രൂപ്പ് ദ്വാരപാലക ശില്‍പ്പം പൊതിഞ്ഞത് ഇളക്കിമാറ്റാവുന്ന സ്വര്‍ണ തകിടില്‍; ഒരു തവണ ശില്‍പ്പങ്ങള്‍ക്ക് മുകളില്‍ ചോര്‍ച്ച വന്നപ്പോള്‍ ഇളക്കി പണികള്‍ നടത്തിയിരുന്നു; കൊടിമരത്തിലാണ് സ്വര്‍ണം പൂശിയത്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍ വേണു മാധവന്‍
കാലിക്കറ്റ് സര്‍വകലാശാല ബിഎ മലയാളം മൂന്നാം സെമസ്റ്ററില്‍ വേടന്റെയും ഗൗരിലക്ഷമിയുടെയും പാട്ട് ഉള്‍പ്പെടുത്താമെന്ന് ബോര്‍ഡ് ഓഫ് സ്റ്റഡീസ്; പാട്ടുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം
കെനിയയില്‍ സേവനത്തിന് പോയ ബ്രിട്ടീഷ് പട്ടാളക്കാര്‍ ഓടി നടന്ന് സ്ത്രീകളെ ഗര്‍ഭിണികളാക്കി; ഡിഎന്‍എ ടെസ്റ്റ് നടത്തി ബ്രിട്ടീഷ് പൗരത്വവും അവകാശവും തേടി അനേകര്‍ ബ്രിട്ടീഷ് കോടതിയില്‍; ആദ്യ കേസില്‍ പിതൃത്വം തെളിയിച്ച് എഴ് കെനിയക്കാര്‍
കേരളത്തിലും കോള്‍ഡ്രിഫ് ബ്രാന്‍ഡിന്റെ വില്‍പ്പന നിരോധിച്ച് സര്‍ക്കാര്‍; കഫ് സിറപ്പില്‍ അനുവദനീയമായതിലും അധികം ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തല്‍; ആശുപത്രി ഫാര്‍മസികളിലും മെഡിക്കല്‍ സ്റ്റോറുകളിലും വ്യാപക പരിശോധന; മധ്യപ്രദേശില്‍ രണ്ട് മരണം കൂടി; ഇതുവരെ മരിച്ചത് 14 കുട്ടികള്‍
പണ്ട് മാറ് മറക്കാനായിരുന്നു സമരമെങ്കില്‍, ഇപ്പോള്‍ മാറ് കാണിക്കാനാണ് സമരം; അമിതമായിട്ടുള്ള പാശ്ചാത്യവല്‍ക്കരണം നമുക്ക് വേണ്ട,   അറേബ്യന്‍ സംസ്‌കാരവും;  ഡോ. ഫസല്‍ ഗഫൂരിന്റെ  പരാമര്‍ശത്തെ ചൊല്ലി വിവാദം; അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍
സിനഗോഗ് ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍..അവര്‍ ചാള്‍സ് രാജാവാവിനെ കൊല്ലും..! ഗൂഢാലോചന സിദ്ധാന്തം ഇറക്കിയ ബാരിസ്റ്റര്‍ക്കെതിരെ നടപടി ഉണ്ടായേക്കും;  ഇസ്രായേല്‍ വീഴുമ്പോള്‍ ഞങ്ങള്‍ അറബിക് കോഫി കുടിച്ച് സന്തോഷിക്കുമെന്ന് അക്രമിയുടെ പിതാവ്
കാറുകള്‍ തകര്‍ന്നു; മരങ്ങള്‍ വീണു; ഗതാഗതം സ്തംഭിച്ചു; ട്രെയിനുകളും ബസുകളും റദ്ദാക്കി; ബ്രിട്ടനെ പിടിച്ചു കുലുക്കി എയ്മി കൊടുങ്കാറ്റ്; അനേകം വീടുകളില്‍ വൈദ്യുതി നിലച്ചു; ജനജീവിതം ദുരിത പൂര്‍ണം: കൊടുങ്കാറ്റില്‍ വിറച്ച് ബ്രിട്ടന്‍