SPECIAL REPORT - Page 17

ആനന്ദ് വിശ്വനാഥന്‍ കോളേജിലെ കോണ്‍ഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയുടെ ഭാരവാഹി; പ്രിന്‍സിപ്പല്‍ മോഹനനും ഇന്‍വിജിലേറ്റര്‍ അജീഷും സിപിഎം അനുകൂല അദ്ധ്യാപക സംഘടനയുടെ ഭാരവാഹികളും; സംഘാടനാ പകയില്‍ ആ അഞ്ചു വിദ്യാര്‍ത്ഥികളും ഇരകളായി; ആ കെട്ടിടം പ്രളയം കൊണ്ടു പോയി; മൂന്നാറിലേത് 2014ലെ രാഷ്ട്രീയ ചതി
എംജി സര്‍വകലാശാലയുടെ വിജിലന്‍സ് സ്‌ക്വാഡ് കണ്‍വീനറായി പ്രവര്‍ത്തിച്ചിരുന്ന വിദ്യാര്‍ഥി സംഘടന നേതാവിന്റെ കോപ്പിയടി പിടിച്ചതിന്റെ വൈരാഗ്യം; പ്രഫ ആനന്ദ് വിശ്വനാഥിനെ കുടുക്കിയവരുടെ രാഷ്ട്രീയം വ്യക്തം; ഇനിയെങ്കിലും ഈ അധ്യാപകനോട് എസ് എഫ് ഐ മാപ്പു പറയുമോ?
വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം;  കൊല്ലൂരിലേക്കുള്ള യാത്രയ്ക്കിടെ യുവതി ഫോണില്‍ ബന്ധുവിന് വാട്‌സാപ്പ് മെസേജ് അയച്ചത് കുരുക്കായി; രണ്ട് മക്കളുമായി 17കാരനൊപ്പം ഒളിച്ചോടിയ 27 കാരി പോക്‌സോ കേസില്‍ അറസ്റ്റില്‍;  ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചാണ് ഒളിച്ചോടിയതെന്ന് യുവതി
എന്റെ മരണത്തിന് ഉത്തരവാദി നിങ്ങള്‍;  ആ വാട്‌സാപ്പ് സന്ദേശം നിര്‍ണായകമായി;  ഫിസിയോ തെറാപ്പി വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകളും;  ആയിഷ റഷയുടെ മരണത്തില്‍ കണ്ണാടിക്കല്‍ സ്വദേശിയായ ആണ്‍സുഹൃത്ത് അറസ്റ്റില്‍; ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി
ക്രൈസ്തവ സഭകളെ അടുപ്പിക്കാന്‍ മുമ്പ് ഓടിയെത്തിയ വികെ സക്‌സേന; ബിജെപിയുടെ അതിവിശ്വസ്തനായ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ പമ്പയില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് മന്ത്രി വാസവന്‍; സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമെന്ന സിപിഎം വാദം തള്ളി രാജീവ് ചന്ദ്രശേഖര്‍; യുവതി പ്രവേശനം: വിശ്വാസ വഴിയില്‍ സര്‍ക്കാര്‍ എത്തുമോ?
ഒരുപാട് കാലത്തെ കാത്തിരിപ്പിന് ഒടുവില്‍ വിവാഹത്തിലേക്ക് എത്തിച്ചേര്‍ന്ന ഒരു പ്രണയ സാഫല്യത്തിന്റെ ഏറ്റവും മധുരമുള്ള ദിവസങ്ങളിലൂടെ കടന്നുപോകുന്ന ഒരു ചെറുപ്പക്കാരനും ഒരു ചെറുപ്പക്കാരിയും; അവരുടെ ഇടയിലേക്ക് വിഷാദരോഗം വന്നു! വിഎസിന്റെ ഗണ്‍മോന് ശേഷം ഇതാ മറ്റൊരു മോന്‍! കൊല്ലപ്പള്ളിയുടെ തൊടുപുഴ ശരത് മോന്‍
കോപ്പിയടിച്ചത് എസ് എഫ് ഐക്കാര്‍; എക്‌സാമിനറുടെ റിപ്പോര്‍ട്ട് പൂഴ്ത്തി നിരീക്ഷകന്‍; പരാതി എഴുതാന്‍ സഹായിച്ച സിപിഎം പാര്‍ട്ടി ഓഫീസ്; പാവം അധ്യാപകന്‍ പീഡനക്കേസില്‍ അകത്തു കിടന്നത് മൂന്ന് കൊല്ലം; പ്രഫ ആനന്ദ് വിശ്വനാഥന് വിനയായത് സത്യസന്ധത; ഇതും നമ്പി നാരായണനോട് കാട്ടിയ അതേ ക്രൂരത; സഖാക്കള്‍ ഇനിയെങ്കിലും മാപ്പു പറയുമോ?
കള്ളാടി മേപ്പാടി തുരങ്കപാത നിര്‍മാണത്തിനാവശ്യമായ കൂറ്റന്‍ യന്ത്രങ്ങളും ഉപകരണങ്ങളും ഇൗ മാസം പകുതിയോടെ വയനാട്ടിലെത്തും; നിര്‍മാണത്തിനായി ഏറ്റെടുക്കുന്ന വനം ഭൂമിക്ക് പകരമായി നല്‍കുന്ന ഭൂമിയുമായി ബന്ധപ്പെട്ട വിജ്ഞാപനം ഉടന്‍; തുരങ്കപാത നിര്‍മ്മാണം അതിവേഗം തുടങ്ങും
പഠിച്ച് മനസ്സിലാക്കി സത്യമെന്ന് തോന്നുന്ന കാര്യങ്ങളില്‍ ബോള്‍ഡായി പ്രതികരിക്കുന്ന വ്യക്തിയാണ് ഷാജന്‍; അങ്ങനെയാകണം മാധ്യമ പ്രവര്‍ത്തനം; ഭയം ജേര്‍ണലിസ്റ്റിനെ സംബന്ധിച്ചടത്തോളം നല്ലതല്ല. ആ ഭയം ഇല്ലാത്ത മാധ്യമ പ്രവര്‍ത്തകനാണ് ഷാജന്‍; പ്രതികരണവുമായി ജസ്റ്റീസ് കെമാല്‍പാഷ
ആഗോള അയ്യപ്പ സംഗമത്തിന് എല്ലാ ഭാഗത്തു നിന്നും മികച്ച പിന്തുണ; സിപിഎം വിശ്വാസികള്‍ക്ക് ഒപ്പം; വിശ്വാസികളെ കൂടെ ചേര്‍ത്ത് വേണം വര്‍ഗീയ വാദികളെ ചെറുത്ത് തോല്‍പ്പിക്കാനെന്ന് എം വി ഗോവിന്ദന്‍; പുകമറ സൃഷ്ടിച്ച് സംഗമത്തിന്റെ ശോഭ കെടുത്താന്‍ ശ്രമമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും
മുഖ്യമന്ത്രിക്ക് കോളേജ് ഭരണത്തില്‍ ഇടപെടാം, എന്നാല്‍, യൂണിവേഴ്‌സിറ്റി വിസി നിയമനത്തില്‍ പങ്കില്ല; വൈസ് ചാന്‍സിലര്‍ നിയമന നടപടികളില്‍ നിന്ന് മുഖ്യമന്ത്രിയെ നീക്കണം; സെര്‍ച്ച് കമ്മറ്റിയില്‍ യുജിസി പ്രതിനിധിയെ നിയോഗിക്കണം; നിര്‍ണായക നീക്കവുമായ ഗവര്‍ണര്‍ സുപ്രീംകോടതിയില്‍
ശ്രീകൃഷ്ണ ജയന്തിയാഘോഷം ആര്‍എസ്എസിന്റെ പരിപാടി; ഒറ്റക്കൈയ്യാ ജയരാജാ, നിന്നെ പിന്നെ കണ്ടോളാം എന്നു മുദ്രാവാക്യം വിളിച്ചവരാണ് അവര്‍; ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനെതിരെ ഭീഷണിയുമായി സിപിഎം പ്രാദേശിക നേതാവ്; ഭീഷണി ആലക്കാട്ട് മുത്തപ്പന്‍ മടപ്പുരക്കെതിരെ