SPECIAL REPORT'ഉന്നതി' പദ്ധതി അട്ടിമറിക്കാന്‍ മുന്നിട്ടിറങ്ങിയത് 'വീണ'യുടെ കമ്പനിയുമായി ബന്ധമുള്ള വിദേശ കണ്‍സള്‍ട്ടന്‍സി; വിദേശപഠന ലോബിയെ തൊട്ടപ്പോള്‍ പ്രശാന്ത് ഐഎഎസ് തെറിച്ചു! 1,160 കുട്ടികളുടെ സ്വപ്നം മുടക്കാന്‍ നോക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖന്‍; തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ക്രെഡിറ്റ് അടിച്ചുമാറ്റുമ്പോള്‍ ശിക്ഷ പ്രശാന്തിനുംമറുനാടൻ മലയാളി ബ്യൂറോ23 March 2026 6:15 PM IST
SPECIAL REPORTബസ് ബൈക്കില്‍ തട്ടിയതില്‍ തുടങ്ങിയ തര്‍ക്കം; നോബിളിനെ ബന്ധുക്കളുമായെത്തി മര്‍ദ്ദിച്ചു അസീസ്; പരിക്കേറ്റ് ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ വെച്ചു മര്‍ദ്ദനം; പ്രാണരക്ഷാര്‍ഥം ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ അവിടെയും പിന്തുടര്‍ന്നെത്തി; രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയ നോയലിനെ കരകയറാന്‍ അനുവദിക്കാതെ കല്ലെറിഞ്ഞപ്പോള്‍ മുങ്ങി മരണം; നോയല്‍ കൊലക്കേസിലെ ഒടുവില്‍ വിധിയെത്തുമ്പോള്മറുനാടൻ മലയാളി ഡെസ്ക്23 March 2026 6:05 PM IST
SPECIAL REPORTഭര്‍ത്താവിന്റെ ഓര്‍മയ്ക്കായി സൂക്ഷിച്ച സ്വര്‍ണ്ണം മുതല്‍ കൊച്ചു കുട്ടികളുടെ സമ്പാദ്യക്കുടുക്കകള്‍ വരെ; ഇറാനില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങായി കശ്മീരികള്‍; ഈ മനുഷ്യത്വവും കാരുണ്യവും ഒരിക്കലും മറക്കില്ല; പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന ഇന്ത്യക്ക് നന്ദി പറഞ്ഞ് ഇറാന്‍ എംബസിസ്വന്തം ലേഖകൻ23 March 2026 6:02 PM IST
SPECIAL REPORTഅമേരിക്കന്‍ സ്വപ്നങ്ങള്‍ക്ക് 'ട്രംപ്' പൂട്ടിട്ടു! ഇന്ത്യക്കും ചൈനക്കും തിരിച്ചടി; ട്രംപിന്റെ കര്‍ശന കുടിയേറ്റ നയം ഇന്ത്യയെയും ചൈനയെയും സാരമായി ബാധിച്ചതായി റിപ്പോര്‍ട്ട്; വിസയില്‍ വന്‍ ഇടിവ്; ഇന്ത്യയില്‍ നിന്നുള്ള ഐ.ടി പ്രൊഫഷണലുകള്‍ക്ക് തിരിച്ചടിയെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ഡെസ്ക്23 March 2026 5:34 PM IST
SPECIAL REPORTസീല്‍ മാറിയതാണോ അതോ മനഃപൂര്‍വ്വം പതിച്ചതോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലെ 'ബിജെപി കേരളയുടെ സീല്‍' വിവാദത്തില്‍; എക്‌സ് പ്ലാറ്റ്ഫോമില്‍ ആരോപണവുമായി സിപിഎം; സോഷ്യല്‍ മീഡിയയില്‍ കത്ത് വൈറല്‍! യഥാര്‍ത്ഥ രേഖയില്‍ ഒരു സീലും ഇല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്സ്വന്തം ലേഖകൻ23 March 2026 4:58 PM IST
SPECIAL REPORT'ട്രക്ക് വണ്‍, സ്റ്റോപ്പ്, സ്റ്റോപ്പ്, സ്റ്റോപ്പ്! ഫയര്‍ ട്രക്കിന് റണ്‍വേ മുറിച്ചുകടക്കാന്‍ കണ്‍ട്രോള്‍ അനുമതി നല്‍കയതിന് പിന്നാലെ എയര്‍ കാനഡയുടെ വിമാനം ലാന്‍ഡിംഗിനായി താഴ്ന്നു; സെക്കന്‍ഡുകള്‍ക്കകം വിമാനം ട്രക്കിലിടിച്ചു; പെലറ്റുമാര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച ലാഗ്വാര്‍ഡിയയിലെ അപകടത്തില്‍ ഉണ്ടായത് വന്‍ സുരക്ഷാ വീഴ്ച്ചമറുനാടൻ മലയാളി ഡെസ്ക്23 March 2026 3:56 PM IST
SPECIAL REPORTചിറകുകൾ രണ്ടും പൊട്ടിത്തെറിച്ച് മുൻ ഭാഗം മുഴുവൻ തകർന്നുതരിപ്പണമായി കുത്തനെ പൊങ്ങി നിൽക്കുന്ന നിലയിൽ ആ വിമാനം; ചുറ്റും ചങ്ക് പൊട്ടുന്ന കാഴ്ച; അമേരിക്കയെ നടുക്കി വീണ്ടും വിമാന ദുരന്തം; ന്യൂയോർക്ക് വിമാനത്താവളത്തിൽ 'എയർ കാനഡ' വിമാനവും അഗ്നിശമന വാഹനവും കൂട്ടിയിടിച്ച് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; അന്വേഷണം നടത്തുമെന്ന് അധികൃതർമറുനാടൻ മലയാളി ബ്യൂറോ23 March 2026 3:29 PM IST
SPECIAL REPORTകൂടുതല്‍ കുടുംബങ്ങളിലേക്ക് പാചകവാതകം എത്തിക്കണം; ആഭ്യന്തര സ്റ്റോക്ക് പരമാവധി ദിവസത്തേക്ക് നീട്ടണം; സിലിന്‍ഡറിലെ പാചകവാതകത്തിന്റെ അളവ് പത്ത് കിലോ ആയി കുറയ്ക്കാന്‍ എണ്ണക്കമ്പനികളുടെ നീക്കംസ്വന്തം ലേഖകൻ23 March 2026 3:07 PM IST
SPECIAL REPORTനിലവിലുള്ള 14.2 കിലോ സിലിണ്ടറുകളില്‍ പത്ത് കിലോ ഗ്യാസ് മാത്രം നിറച്ച് വിതരണം ചെയ്യും; എല്‍.പി.ജി. സിലിണ്ടറില്‍ ഇനി പത്ത് കിലോ മാത്രം; വിതരണത്തില്‍ കടുത്ത നിയന്ത്രണം; ദുരുപയോഗം തടയാന്‍ പരിശോധന; ഹോട്ടലുകള്‍ പ്രതിസന്ധിയില്മറുനാടൻ മലയാളി ബ്യൂറോ23 March 2026 12:56 PM IST
SPECIAL REPORTസാദിഖലി തങ്ങള്‍ക്കെതിരെ മാപ്പര്‍ഹിക്കാത്ത മഹാപരാധം; തങ്ങളെ അപമാനിക്കാനുള്ള ശ്രമം കരുതിയിരിക്കണം; നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ തീര്‍ത്തും വ്യാജം; ഏതു മാന്യനേയും മോശമാക്കാന്‍ ഇതുപോലുള്ള വഴികള്‍ സ്വീകരിക്കുന്നത് മഹാപരാധം; ഇക്കാര്യത്തില്‍ സാദിഖലി തങ്ങള്‍ക്കൊപ്പമെന്ന് കെ ടി ജലീല്മറുനാടൻ മലയാളി ബ്യൂറോ23 March 2026 11:51 AM IST
SPECIAL REPORTക്വാറിയിൽ പാറ പൊട്ടിത്തെറിക്കുന്ന പോലെത്തെ ശബ്ദം കേട്ട് ഉറങ്ങിക്കിടന്ന വീട്ടുകാർ വരെ ചാടി എഴുന്നേറ്റു; പാഞ്ഞെത്തി നോക്കുമ്പോൾ സൈഡിൽ വിജയ്‌യുടെ സ്റ്റിക്കർ പതിപ്പിച്ച ബസ് തകർന്നുതരിപ്പണമായി കിടക്കുന്ന കാഴ്ച; രാവിലെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടിയ ഓട്ടത്തിൽ ആ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; അപകടത്തിന്റെ അതിഭീകര ദൃശ്യങ്ങൾ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ23 March 2026 11:44 AM IST
SPECIAL REPORT'പ്രചണ്ഡയായ കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ ചൈതന്യം ആ മനസ്സിലും മെയ്യിലും പാഞ്ഞുകയറി'; ചെമ്പട്ടുടുത്ത് കൊടുങ്ങല്ലൂരമ്മയുടെ തിരുമുറ്റത്ത് ആവേശമായി സ്പാനിഷ് വ്‌ലോഗര്‍; ഭരണിപ്പകര്‍ച്ചകള്‍ക്കിടെ വിസ്മയക്കാഴ്ച; യാത്രാ വിവരണത്തിന് എത്തി കൊടുങ്ങല്ലൂരിലെ ഐതീഹൃ പെരുമയില്‍ വൈറല്‍; നിത്യാശ്രീ പൗള സെഗാര വിശ്വാസികളെ അമ്പരപ്പിച്ചപ്പോള്മറുനാടൻ മലയാളി ബ്യൂറോ23 March 2026 11:20 AM IST