SPECIAL REPORT - Page 19

ഒറാക്കിള്‍ ഇ-ബിസിനസ് സ്യൂട്ടില്‍ നിന്ന് സുപ്രധാന ഡാറ്റ മോഷ്ടിച്ചു; സൈബര്‍ കുറ്റവാളികളെ കരുതി ഇരിക്കുക; കോര്‍പ്പറേറ്റ് മേഖലയിലെ എക്സിക്യൂട്ടീവുകള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍
ചെമ്പെന്ന് പറഞ്ഞത് ദേവസ്വം ബോര്‍ഡ്; രേഖകളിലും ചെമ്പാണ്; സ്വര്‍ണം നഷ്ടമായത് കൊണ്ടാകാം ചെമ്പെന്ന് രേഖപ്പെടുത്തിയത്; എല്ലാം കോടതിയില്‍ പറയുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി; വിവാദ സ്‌പോണ്‍സറെ ചോദ്യം ചെയ്യേണ്ടെന്ന് ദേവസ്വം വിജിലന്‍സ് തീരുമാനിച്ചത് മൊഴി എടുത്ത് ഉന്നതര്‍ കുടുങ്ങുമെന്ന ഭയം കാരണം; തന്നെ ആര്‍ക്കും ഒരു ചുക്കും ചെയ്യാനാകില്ലെന്ന ആത്മവിശ്വാസത്തില്‍ കാരേറ്റുള്ള പോറ്റി!
വിജയ് മല്യ സ്വര്‍ണം പൊതിയുന്ന ജോലികള്‍ സന്നിധാനത്ത് നടത്തി; ശ്രീകോവിലില്‍ നേരത്തെ ഉണ്ടായിരുന്ന ചെമ്പ് തകിടും മേല്‍ക്കൂരയിലെ പലകയും നീക്കിയെന്നും രേഖ; ആ പലക നാകതകിടോ? 1998ല്‍ ഇറിഡിയം കടത്തുണ്ടാക്കാന്‍ സാധ്യതകള്‍ ഏറെ; ഉണ്ണികൃഷ്ണന്‍ പോറ്റി ഇരകളാക്കിയത് ലാഭവിഹിതം അയ്യപ്പന് മാറ്റി വയ്ക്കുന്ന ഭക്തരായ ബിസിനസ്സുകാരെ; ഭാഷാ മികവില്‍ ശബരിമല സ്‌പോണ്‍സറായി; വേണ്ടത് വിശദ അന്വേഷണം
സ്ത്രീകള്‍ക്ക് ബിഷപ് ആകാന്‍ അനുമതി കിട്ടിയത് 11 വര്‍ഷം മുന്‍പ്; ഇപ്പോഴിതാ ആംഗ്ലിക്കന്‍ സഭയുടെ പോപ്പാകാന്‍ വനിതാ ബിഷപ്പ്; ആഴ്ച്ച ബിഷപ് ഓഫ് കാന്റര്‍ബാറിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട സാറാ മുളാലി മുന്‍ നഴ്സും ചീഫ് നഴ്സിംഗ് ഓഫീസറും
രാവിലെ ഡിജിപിയുടെ ഇമെയില്‍ വിലാസത്തിലെത്തിയ സന്ദേശം; നിമിഷ നേരം കൊണ്ട് പോലീസുകാർക്ക് അലർട്ട് കോൾ; വിജയ്‌യുടെയും തൃഷയുടെയും സ്റ്റാലിന്റെയും വീടുകൾ വളഞ്ഞ് ബോംബ് സ്‌ക്വാഡ്; കരൂർ ദുരന്തത്തിന് പിന്നാലെ തമിഴക രാഷ്ട്രീയത്തിൽ നടക്കുന്നത് വിചിത്രമായ സംഭവങ്ങൾ; ആ വ്യാജ ഭീഷണികൾക്ക് പിന്നിൽ ആരെന്ന ചോദ്യത്തിന് ഉത്തരമില്ല; അടിമുടി ദുരൂഹത
വാഹനങ്ങള്‍ക്ക് മാത്രം 1.27 ലക്ഷം ഇഎംഐ; എല്ലാ ലോണും ആകെ മുതലിന്റെ 20 ശതമാനം മാത്രം; പാവപ്പെട്ടവന് പണക്കാരനോടുള്ള പുച്ഛം അവസാനിക്കാന്‍ അവന്‍ പണക്കാരനായാല്‍ മതി; ഒരുമാസത്തെ ജീവിതച്ചെലവിന് മൂന്നുലക്ഷം രൂപ ചെലവാകുമെന്ന് പറഞ്ഞത് ട്രോളാക്കിയവരോട് അഖില്‍ മാരാറിന്റെ മറുപടി
ഹലോ...അകത്ത് ആരെങ്കിലും ഉണ്ടോ?; ട്രെയിനിലെ ബാത്റൂമിന് മുന്നിൽ മുഴുവൻ ബഹളം; അവനോട്..ഇറങ്ങാൻ പറ സാറെ എന്ന് വിളിച്ചുപറയുന്ന യാത്രക്കാർ; ചുറ്റും സിനിമയെ വെല്ലും രംഗങ്ങൾ; ഒടുവിൽ മണിക്കൂറുകൾ കഴിഞ്ഞപ്പോൾ സംഭവിച്ചത്; ദൃശ്യങ്ങൾ പുറത്ത്
മാഞ്ചെസ്റ്ററില്‍ ജൂതപ്പള്ളിക്ക് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിന്റെ ഇരകളില്‍ ഒരാള്‍ കൊല്ലപ്പെട്ടത് പോലീസിന്റെ വെടിയേറ്റ്; രക്ഷാപ്രവര്‍ത്തനത്തിനിടെ വെടിവെപ്പില്‍ പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയിലെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ്; ഭീകരന്‍ ജിഹാദ് അല്‍ ഷാമി എത്തിയത് തോക്കില്ലാതെ; ഭീകരാക്രമണം ആസൂത്രണം ചെയ്തവരിലേക്കും അന്വേഷണം
ആശുപത്രി നടയിൽ പാഞ്ഞെത്തിയ ആംബുലൻസിൽ മുഴുവൻ വേദനിപ്പിക്കുന്ന കാഴ്ചകൾ; തണുത്ത് മരവിച്ച അവസ്ഥയിൽ ശരീരങ്ങൾ; കരഞ്ഞ് അലറിവിളിക്കുന്ന അമ്മമാർ; കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം മരിച്ചത് 11 കുട്ടികളെന്ന് സർക്കാർ; നിരവധി പേർ നിരീക്ഷണത്തിൽ; വില്ലനായത് ആ കഫ് സിറപ്പ്
ഭൂപടത്തില്‍ പാകിസ്ഥാന്‍ സ്ഥാനം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നത് അവസാനിപ്പിക്കണം;  സംയമനം ഇനിയൊരു തവണകൂടി ഞങ്ങള്‍ പാലിക്കില്ല; ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടാം പതിപ്പുണ്ടാകും; പാക്കിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി
വിജയ് മല്യ സമര്‍പ്പിച്ചത് സ്വര്‍ണ്ണപാളി തന്നെയാണ്; അന്ന് 30 കിലോയോളം സ്വര്‍ണം ഉപയോഗിച്ചു എന്നാണ് അറിവ്; ദ്വാരപാലക ശില്‍പ പാളികള്‍  പുറത്തുകൊണ്ടുപോയി പൂജിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്; വിവാദങ്ങളില്‍ സമഗ്ര അന്വേഷണം വേണമെന്ന് ശബരിമല മുന്‍തന്ത്രി കണ്ഠരര് മോഹനര്
സ്റ്റേഷനിലേക്ക് ഇരച്ചെത്തിയവരെ കണ്ട് പോലീസുകാർ പതറി; മുഖത്ത് ഒട്ടും ഭയമില്ലാതെ തോക്കുമേന്തി കുറേപേർ; നട മുഴുവൻ ലക്ഷങ്ങളുടെ തിളക്കം; ഒരു ദിവസം കൊണ്ട് ഛത്തീസ്​ഗഡിൽ ആയുധം താഴെ വെച്ച് കീഴടങ്ങിയത് നൂറിലധികം മാവോയിസ്റ്റുകൾ; ഇത് ചരിത്ര നിമിഷമെന്ന് സർക്കാർ; പ്രദേശം നാളെ അമിത് ഷാ സന്ദർശിക്കും