SPECIAL REPORT - Page 70

എമ്മി അവാര്‍ഡ് ജേതാവ് ഡാന ഈഡന്റെ മരണം; ചാര സീരീസ് സംവിധായകയുടെ മരണത്തിന് പിന്നില്‍ ഇറാനിയന്‍ ഏജന്റുമാരെന്ന് അഭ്യൂഹം; തള്ളിക്കളഞ്ഞ് നിര്‍മ്മാണ കമ്പനി; ആത്മഹത്യയോ അതോ കൊലപാതകമോ? ഗ്രീസ് പോലീസ് അന്വേഷണം ആരംഭിച്ചു
രാജ്യത്ത് മുസ്ലിംങ്ങള്‍ക്ക് യാതൊരു തടസ്സങ്ങളോ സുരക്ഷാ പ്രശ്‌നങ്ങളോ ഇല്ല; എല്ലാവരും ഇവിടെ സുരക്ഷിതരാണ്; ഭാരതത്തിന്റെ പുരോഗതിക്കായി നാം ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്ന കാര്യമാണ് പ്രധാനമന്ത്രിയോട് സംസാരിച്ചത്; ഒരു പരാതിയോ ആശങ്കയോ താന്‍ അറിയിച്ചിട്ടില്ല; മോദി ആഗ്രഹിച്ചതിലും അപ്പുറം പറഞ്ഞ് കാന്തപുരം; ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ പ്രതികരണം ചര്‍ച്ചകളിലേക്ക്
പത്തനാപുരത്തിന് പുറമേ തിരുവനന്തപുരം സെന്‍ട്രലും വേണമെന്ന ആവശ്യവുമായി ഗണേശന്‍; കേരളാ കോണ്‍ഗ്രസ് ബിയുടെ ആവശ്യം സിപിഎം അംഗീകരിച്ചേക്കും; ജട്ടിക്കേസില്‍ കുടുങ്ങിയ ആന്റണി രാജുവിന് സീറ്റ് നല്‍കില്ല; തിരുവനന്തപുരം സെന്‍ട്രലില്‍ ഇടതിനായി ബാലഗോപാല്‍ മത്സരിക്കുമോ? ദേവി ഫാര്‍മ ഉടമയ്ക്കായി കരുനീക്കം സജീവം
വിശ്വാസത്തെ തകര്‍ക്കുന്ന പുരോഗമനവാദം തിരിച്ചടിക്കുമെന്ന ഭയത്തില്‍ സിപിഎം; ഹാട്രിക് ഭരണം ലക്ഷ്യമിടുന്ന ഇടതിന് ഇടിത്തീ! ശബരിമല: നവോത്ഥാന നായകന്റെ പരിവേഷം പിണറായി ഉപേക്ഷിക്കുമോ? കുരുക്കായി സുപ്രീംകോടതിയുടെ മാര്‍ച്ച് ഡെഡ്ലൈന്‍; സിപിഎം പ്രതിസന്ധിയില്‍; അമിക്യസ് ക്യൂറി നിലപാട് നിര്‍ണ്ണായകം; ഇനി കേരളത്തില്‍ വനിതാ മതില്‍ വരുമോ?
സ്‌പോണ്‍സര്‍ഷിപ്പ് തുകയല്ലാതെ ബോര്‍ഡിന്റെ തനത് ഫണ്ട് ചെലവഴിക്കരുതെന്ന് കോടതിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്; അധികം വന്ന 2.21 കോടി രൂപ ദേവസ്വം ബോര്‍ഡ് നല്‍കിയാല്‍ അത് കോടതി അലക്ഷ്യമാകുമെന്ന് നിയമോപദേശം; ആഗോള അയ്യപ്പ സംഗമം: അധികബാധ്യത ഊരാളുങ്കല്‍ വഹിക്കും; ഖജനാവിന് കൈപൊള്ളാതെ സര്‍ക്കാര്‍ സേഫ് എക്‌സിറ്റ്
തോറ്റാല്‍ പിന്നെ പദവിയില്ല; സീറ്റ് മോഹികള്‍ക്ക് വെള്ളിടി; മാറി നില്‍ക്കുന്നവര്‍ക്ക് പരിഗണന; ഇത്തവണ കളിക്കുന്നത് വിജയസാധ്യത നോക്കി മാത്രം! സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയാല്‍ ഔട്ട്; ഈ മാസം 20 മുതല്‍ സംസ്ഥാന വ്യാപകമായി ഭവനസന്ദര്‍ശനം; കേരളം പിടിക്കാന്‍ കോണ്‍ഗ്രസിന്റെ വമ്പന്‍ പ്ലാന്‍
വിലകൂടിയ വിഭവങ്ങള്‍ ചോദിച്ചുവാങ്ങി കഴിച്ചു; ബില്‍ വന്നപ്പോള്‍ ഭക്ഷണത്തില്‍ രോമം;  കുടിച്ച ഡ്രിങ്കുകളുടെ പണം മാത്രം നല്‍കി അവര്‍ മുങ്ങി;  സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച റെസ്റ്റോറന്റ് അധികൃതര്‍ ഞെട്ടി; ആ കുടുംബത്തിന്റെ മുന്‍കാല ചരിത്രവും പുറത്ത്
ഉറ്റ സുഹൃത്തിന്റെ മരണത്തില്‍ അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുത്തു; മതം നോക്കാതെ നെഞ്ചോട് ചേര്‍ത്തു, പേര് മാറ്റാതെ വളര്‍ത്തി; വിവാഹ പ്രായമെത്തിയപ്പോള്‍ ലിംഗായത്ത് ആചാരപ്രകാരം കല്ല്യാണം; സോമശേഖറിനും വസന്തിനും തണലായി മാറിയ മഹ്ബൂബും നൂര്‍ജഹാനും; കര്‍ണാടകയിലെ ഒരു ബസ് ഡ്രൈവര്‍ ലോകത്തിന് നല്‍കുന്ന വലിയ പാഠം
തട്ടകം സുപ്രീം കോടതി, കൈകാര്യം ചെയ്യുന്നത് വമ്പന്‍ കേസുകള്‍! യുപി മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ മുതല്‍ ശബരിമലയിലെ അമിക്കസ് ക്യൂറി വരെ; വിശ്വാസമോ ഭരണഘടനയോ? ശബരിമല കേസില്‍ പരമോന്നത കോടതിയുടെ കണ്ണായി ഒരു മലയാളി; കെ. പരമേശ്വര്‍ എന്ന തൃപ്പൂണിത്തുറക്കാരന് ഇത് രണ്ടാമൂഴം
എന്‍സിപി പത്തനംതിട്ട ജില്ലാ കമ്മറ്റി ഒന്നടങ്കം പിരിച്ചു വിട്ട് കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന് പ്രസിഡന്റ്; ഇവരെ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്ന് സംസ്ഥാന പ്രസിഡന്റ്; ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ യോഗം
എപ്സ്റ്റീന്റെ ലൈംഗിക കെണിയില്‍ ഇന്ത്യന്‍ പെണ്‍കുട്ടിയും! അതിജീവിതയെ കണ്ടെത്തി നഷ്ടപരിഹാരം നല്‍കാന്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടി യുഎസ് അധികൃതര്‍; മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധനുമായുള്ള കൂടിക്കാഴ്ച സൂചിപ്പിച്ച് ബില്‍ ഗേറ്റ്‌സ്-എപ്സ്റ്റീന്‍ ഇ-മെയിലുകള്‍; പുറത്തുവന്ന രേഖകളില്‍ കൂടുതല്‍ പ്രമുഖ ഇന്ത്യക്കാരും
ഒരേ പാര്‍ട്ടിയില്‍ വന്നിട്ടും മുന്‍വിരോധത്തിന് മാറ്റമില്ല; പഴയ ഡിവൈഎഫ്ഐക്കാരെ മര്‍ദിച്ച് പുതിയ ഡിവൈഎഫ്ഐക്കാര്‍; മര്‍ദിക്കാന്‍ മുതിര്‍ന്നത് ബിജെപി വിട്ട് അടുത്തിടെ സിപിഎമ്മിലെത്തിയവര്‍; മാലയിട്ട് സ്വീകരിച്ചത് സിപിഎം ജില്ലാ സെക്രട്ടറി; മൂന്നു പേര്‍ അറസ്റ്റില്‍