SPECIAL REPORTഇറാന്റെ മിസൈല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും അമേരിക്കയുടെ ബി-2 ബോംബറുകളെത്തി; ഇറാന്റെ മിസൈല്‍ ശേഖരം തകര്‍ത്തുവെന്ന് ട്രംപ് അവകാശപ്പെടുന്നത് ബി-2 ബോംബറുകള്‍ എത്തിയത് ചൂണ്ടിക്കാട്ടി; ശത്രുരാജ്യങ്ങളുടെ റഡാര്‍ സംവിധാനങ്ങളെ വെട്ടിച്ച് അതിര്‍ത്തി കടക്കാനും ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യതയോടെ ബോംബിടുന്ന യുഎസിന്റെ വജ്രായുധം പ്രയോഗിക്കുന്നത് ഇത് രണ്ടാം തവണമറുനാടൻ മലയാളി ഡെസ്ക്2 March 2026 8:53 AM IST
SPECIAL REPORTസൈപ്രസിലെ ബ്രിട്ടീഷ് വ്യോമത്താവളത്തിന് നേരെ ഇറാനിയന്‍ ആക്രമണം.. നാശ നഷ്ടങ്ങള്‍ വ്യക്തമല്ല; ഹോര്‍മുസില്‍ ബ്രിട്ടീഷ് ടാങ്കറും ഇറാന് തകര്‍ത്തു; ഒരുലക്ഷത്തോളം ബ്രിട്ടീഷുകാരെ പശ്ചിമേഷ്യയില്‍ നിന്നും ഒഴിപ്പിച്ച് കൊണ്ട് പോകാന്‍ പദ്ധതി ഇട്ട് ബ്രിട്ടന്മറുനാടൻ മലയാളി ഡെസ്ക്2 March 2026 7:58 AM IST
SPECIAL REPORTആക്രമണം തുടര്‍ന്ന് ഇറാന്; ബഹ്റൈനിലെ സല്മാന് തുറമുഖം ആക്രമിച്ചു; ഇറാന് ആക്രമിച്ചത് തന്ത്രപ്രധാനമായ സമുദ്ര കേന്ദ്രം; പിന്നാലെ തീപിടിത്തമുണ്ടായതോടെ അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കി; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം തകര്‍ത്തെന്ന് അമേരിക്ക; ഇസ്രയേലില്‍ അടിയന്തരാവസ്ഥ ഈ മാസം 12 വരെ നീട്ടിമറുനാടൻ മലയാളി ഡെസ്ക്2 March 2026 7:14 AM IST
SPECIAL REPORTലോകത്തെ ഏറ്റവും വലിയ കണക്റ്റിംഗ് ഫ്ലൈറ്റ് ശൃംഖല നിശ്ചലം; എമിറേറ്റ്സും ഖത്തര്‍ എയര്‍ വെയ്സും ഇത്തിഹാദും ഓപ്പറേഷന് സസ്പെന്‍ഡ് ചെയ്തതോടെ വഴിയില്‍ കുടുങ്ങിയ പ്രവാസികള്‍ ഇരുട്ടില്‍ തപ്പുന്നു; മലയാളികള്‍ അടക്കം ആയിരങ്ങള്‍ക്ക് എന്ത് ചെയ്യണമെന്നറിയില്ലമറുനാടൻ മലയാളി ഡെസ്ക്2 March 2026 7:01 AM IST
SPECIAL REPORTഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ച് നരേന്ദ്ര മോദി; നിലവിലെ സാഹചര്യത്തില്‍ ആശങ്ക അറിയിച്ചു; സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ആവശ്യപ്പെട്ടു; യുഎഇക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി; വിഷമമേറിയ കാലഘട്ടത്തില്‍ യുഎഇയ്ക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപനംമറുനാടൻ മലയാളി ബ്യൂറോ2 March 2026 6:55 AM IST
SPECIAL REPORTവിവാഹത്തിന്റെ ആദ്യ വര്‍ഷം പരസ്ത്രീ ബന്ധത്തിന് പോയത് പന്ത്രണ്ടിലധികം സ്ത്രീകളുമായി; പുരുഷനോടൊപ്പം മോശം സാഹചര്യത്തില്‍ കയ്യോടെ ഭാര്യ പൊക്കി; ചാള്‍സ് രാജാവിന്റെ ഇളയ സഹോദരന് ആന്‍ഡ്രൂ ലൈംഗിക കാര്യത്തില്‍ രാജാവെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ഡെസ്ക്2 March 2026 6:43 AM IST
SPECIAL REPORTഇന്ധനവില റോക്കറ്റ് പോലെ കുതിക്കുമോ? ഹോര്‍മുസ് കടലിടുക്കില്‍ കറങ്ങി നടന്നു ഇറാന്റെ ഡ്രോണുകള്‍; സ്കൈലൈറ്റ് എണ്ണക്കപ്പല്‍ മുക്കിയത് ഇറാന്റെ സൂചന മാത്രം; ഇറാന് കൊളുത്തിയ പ്രതികാരത്തീയില്‍ വെന്തുരുകി ഗള്‍ഫ് തീരം! 150 ടാങ്കറുകള്‍ കടലില്‍ കുടുങ്ങി; ഏഷ്യന്‍ സാമ്പത്തിക രംഗവും യുദ്ധത്തിനൊപ്പം ആശങ്കയില്മറുനാടൻ മലയാളി ഡെസ്ക്1 March 2026 10:44 PM IST
SPECIAL REPORTഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും സ്ഫോടനം: ദുബായിലും അബുദാബിയിലും സ്ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകള്‍; ബുര്‍ജ് ഖലീഫയ്ക്ക് സമീപമെത്തിയ ഡ്രോണുകള്‍ തകര്‍ത്തു; ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ കെട്ടിടത്തിന് സമീപത്തായി ഡ്രോണ്‍ എത്തിയില് ആശങ്ക; യുഎഇയില്‍ മരിച്ചത് മൂന്ന് പേര്മറുനാടൻ മലയാളി ഡെസ്ക്1 March 2026 10:25 PM IST
SPECIAL REPORT'ഇസ്രായേലിനെ ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കണം' എന്ന് വീമ്പ് പറഞ്ഞു; ജൂത വംശഹത്യ വെറും കെട്ടുകഥയെന്ന് പറഞ്ഞ യഹൂദരെ പ്രകോപിപ്പിച്ചു'; ഒന്നും മറക്കാതെ ആനപ്പക സൂക്ഷിക്കുന്ന ഇസ്രായേല്‍ മുന്‍ ഇറാന് പ്രസിഡന്റിനെയും വകവരുത്തിയോ? മഹ്മൂദ് അഹമ്മദിനെജാദ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് മാധ്യമ റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ഡെസ്ക്1 March 2026 8:26 PM IST
SPECIAL REPORTഇസ്രായേല്‍ അയേണ്‍ ഡോമിനെയും ഭേദിച്ച് ഇറാന്റെ മിസൈലുകള്‍; ബെയ്ത് ഷെമേമില്‍ മിസൈല്‍ പതിച്ച് ഒമ്പത് പേര് കൊല്ലപ്പെട്ടു; 28 പേര്‍ക്ക് പരിക്കേറ്റു; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും; മിസൈല്‍ പതിച്ചത് പൊതു ബോംബ് ഷെല്‍ട്ടറിന് മുകളില്‍; മിസൈല്‍ പതിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; മിസൈല്‍ പ്രതിരോധത്തിലെ പിഴവില്‍ അന്വേഷണത്തിന് ഐഡിഎഫ്മറുനാടൻ മലയാളി ഡെസ്ക്1 March 2026 7:46 PM IST
SPECIAL REPORT'ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്ന്'; ദുബായ് ഇങ്ങനെയുമാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല; ഇതിനൊരു അവസാനമില്ലേ?; കുടുംബ ഗ്രൂപ്പിലെ ആ സന്ദേശങ്ങൾ കണ്ട് നെഞ്ചുപിടഞ്ഞ് പ്രകാശ് ദദ്ലാനി; ചർച്ചയായി ഇന്ത്യൻ സംരംഭകന്റെ കുറിപ്പ്സ്വന്തം ലേഖകൻ1 March 2026 7:39 PM IST
SPECIAL REPORTപശ്ചിമേഷ്യയില്‍ 80 ലക്ഷത്തിലധികം ഇന്ത്യന്‍ പ്രവാസികള്‍; സുരക്ഷ വിലയിരുത്തി പ്രധാനമന്ത്രിയുടെ നിര്‍ണായക യോഗം; ഇറാനിലെയും ഇസ്രയേലിലെയും പൗരന്മാരെ തിരിച്ചെത്തിക്കാന്‍ അതിവേഗ നീക്കം; വ്യോമസേനയ്ക്കും നാവികസേനയ്ക്കും നിര്ദേശംസ്വന്തം ലേഖകൻ1 March 2026 6:58 PM IST