SPECIAL REPORT - Page 69

എന്റെ പ്രിയ സുഹൃത്ത് മോദിക്ക് നന്ദി, ഇന്ത്യയുടെ സൗഹൃദം മറക്കില്ല: തകര്‍ന്നടിഞ്ഞ സിനഗോഗിന് മുന്നില്‍ നിന്ന് നെതന്യാഹു എന്‍ഡിടിവിയോട്; ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാന്‍ ഭരണകൂടത്തെയും തൂത്തെറിയാന്‍ ആഹ്വാനം; പശ്ചിമേഷ്യയില്‍ യുദ്ധം കടുക്കുന്നു
ഇതൊരു രണ്ടാം ഇറാഖ് അല്ല, ഇറാനെ ഞങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കും; അമേരിക്കക്കാരെ തൊട്ടാല്‍ വേട്ടയാടുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി; ഭരണമാറ്റമല്ല ലക്ഷ്യമെന്നും അവരുടെ സൈനിക ശേഷിയെയും ആണവ മോഹങ്ങളെയും പൂര്‍ണ്ണമായും തകര്‍ക്കാനുള്ള നിര്‍ണ്ണായക യുദ്ധമെന്നും പീറ്റ് ഹെഗ്‌സെത്ത്; നാല് ആഴ്ചയ്ക്കുള്ളില്‍ യുദ്ധം തീര്‍ന്നേക്കുമെന്ന് ട്രംപ് ഡെയ്‌ലി മെയിലിനോട്
പശ്ചിമേഷ്യയിൽ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു; കുടുങ്ങിയവർക്ക് ആശ്വാസമായി യുഎഇയുടെ പ്രത്യേക വിമാനങ്ങൾ; എമിറേറ്റ്‌സും ഇത്തിഹാദും, എയർ ഇന്ത്യയും പറന്നുതുടങ്ങി; പുതിയ ബുക്കിംഗുകൾ ഇപ്പോഴില്ല; കറാച്ചിയിൽ കുടുങ്ങിയ മലയാളികൾ നാളെ നാട്ടിലെത്തും
ഖമനേയിയുടെ കൊലയ്ക്ക് പകരം വീട്ടുമെന്ന വാശിയില്‍ ഇറാന്‍; നെതന്യാഹുവിന്റെ ഓഫീസ് തകര്‍ക്കാന്‍ മിസൈല്‍ ആക്രമണം; ഖൈബര്‍ മിസൈലുകള്‍ തൊടുത്തുവിട്ടതായി റവല്യൂഷണറി ഗാര്‍ഡ്‌സ്; ഹൈഫയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും മിസൈല്‍ പ്രഹരം; ജറുസലേമിന് മുകളില്‍ വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി എഎഫ്പി
ഖമനേയിക്ക് പിന്നാലെ ഭാര്യയും കൊല്ലപ്പെട്ടു; അന്ത്യം സംഭവിച്ചത് ഗുരുതര പരിക്കേറ്റിരുന്ന 79 കാരി മന്‍സൂറെ ഖൊജസ്‌തേ ബഗര്‍സാദെയ്ക്ക്; ടെഹ്റാനിലെ വസതിയില്‍ ഇസ്രായേല്‍ വര്‍ഷിച്ചത് മരണക്കനല്‍! ഇറാനെ നടുക്കി ഖമനേയി കുടുംബത്തിന്റെ അന്ത്യം; പിന്‍ഗാമിയാകാന്‍ മകന്‍ മൊജ്താബ എത്തുമോ? ഇറാനില്‍ വിലാപകാലം
പ്രവാസി ലോകത്തെ നടുക്കി പശ്ചിമേഷ്യന്‍ യുദ്ധം; ഒമാനില്‍ ടാങ്കര്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; രണ്ടു ഇന്ത്യക്കാരെ കാണാനില്ല! ഗള്‍ഫിലെ 9 രാജ്യങ്ങളില്‍ ഇറാന്റെ മിസൈല്‍ പ്രഹരം; കുവൈറ്റില്‍ മൂന്ന് യുഎസ് സൈനികര്‍ക്ക് ദാരുണാന്ത്യം; യുഎഇയില്‍ മൂന്ന് മരണം; ഇസ്രായേലില്‍ മിസൈല്‍ പതിച്ച് 9 മരണം; ഇറാനില്‍ 555 മരണം; എണ്ണവില കുതിക്കുന്നു; ലോകം മുള്‍മുനയില്‍!
നായയുടെ മരണം, നീ നരകത്തില്‍ കത്തിയമരും! ഖമനേയിയുടെ മരണം ലൈവായി ആഘോഷിച്ച് അവതാരക; പക വീട്ടിയെന്ന് റീത്ത പനാഹി; തന്റെ ആയുഷ്‌ക്കാലത്ത് ഇങ്ങനെയൊരു ദിവസം വരുമെന്ന് കരുതിയില്ലെന്നും സ്‌കൈ ന്യൂസ് ഓസ്ട്രേലിയ ആങ്കര്‍; ഇറാനിലെ പല വാര്‍ത്താ അവതാരകരും കരയുമ്പോള്‍ വ്യത്യസ്തമായ പ്രതികരണം
ട്രെയിനിൽ നിന്ന് തള്ളിയിട്ട കൊടുംക്രൂരത; അസാമാന്യ മനക്കരുത്തിൽ ജീവിതത്തിലേക്ക് ശ്രീക്കുട്ടിയുടെ തിരിച്ചുവരവ്; തണലായി അമൃതാനന്ദമയി മഠവും അമ്മയുടെ പ്രാർത്ഥനയും; മരണത്തെ തോൽപ്പിച്ച് ആ 19കാരി പാലോട്ടെ വീട്ടിലേക്ക്
ഒന്നും വിചാരിക്കരുത്, അതൊരു അബദ്ധം; അമേരിക്കയുടെ എഫ് -15 പോര്‍ വിമാനങ്ങള്‍ കല്ലുപോലെ താഴേക്ക് പതിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച; ഇറാന്റേതെന്ന് തെറ്റിദ്ധരിച്ച് യുഎസ് പോര്‍വിമാനങ്ങള്‍ കുവൈറ്റ് വെടിവെച്ചിട്ടു; ബാലാക്കോട്ടിന് സമാനമായ അബദ്ധം; പൈലറ്റുമാര്‍ രക്ഷപ്പെട്ടത് ആശ്വാസം; ശത്രുവാണോ മിത്രമാണോ എന്ന് തിരിച്ചറിയുന്നതില്‍ ഗുരുതര പിഴവ്
കൃഷി ഇനി സ്വിഗ്ഗിയും ഊബറും പോലെ! യുവാക്കള്‍ക്ക് കൃഷി ചെയ്യാന്‍ ഭൂമിയും വിപണിയും റെഡി; ഡ്രാഗണ്‍ ഫ്രൂട്ടും റംബുട്ടാനും മംഗോസ്റ്റിനും അടക്കം ഉയര്‍ന്ന മൂല്യമുള്ള വിളകള്‍ തരിശുഭൂമിയില്‍ വിളയും; ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം മാതൃകയില്‍ മണ്ണില്‍ പൊന്നു വിളയിക്കാന്‍ പ്രശാന്ത് ബ്രോയുടെ ആശയം യാഥാര്‍ഥ്യമാകുന്നു; എന്താണ് നാവോ-ധന്‍ പദ്ധതി?
ഒമാന്‍ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തില്‍ ഡ്രോണ്‍ ബോട്ട് ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചു; ഒരു ഇന്ത്യാക്കാരന് ജീവന്‍ നഷ്ടമായി; കപ്പലില്‍ ഉണ്ടായിരുന്നത് 16 ഇന്ത്യക്കാര്‍;  നതാന്‍സ് ആണവനിലയം യുഎസ് ആക്രമിച്ചെന്ന് ഇറാന്‍; ആണവ ചോര്‍ച്ചയ്ക്ക് സാധ്യത;  ഇറാനില്‍ 555 പേര്‍ കൊല്ലപ്പെട്ടു; ലെബനനില്‍ 31 പേര്‍ മരിച്ചെന്ന് ആരോഗ്യമന്ത്രാലയം
സൗദിയിലെ അരാംകോ എണ്ണശുദ്ധീകരണശാലയ്ക്ക് നേരേ ഇറാന്റെ ഡ്രോണ്‍ ആക്രമണം; തൊടുത്തത് പതിച്ചത് രണ്ട് ഡ്രോണുകള്‍; തീയും പുകയും ഉയരുന്നു; റാസ് തനുര റിഫൈനറി അടച്ചുപൂട്ടി; എണ്ണ ഉല്‍പ്പാദനത്തെയോ വിതരണത്തെയോ ബാധിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം