SPECIAL REPORT - Page 68

എനിക്ക് വിമാനം സ്വന്തമാക്കണം, ആ വർഷം എന്റേതാകും; 15കാരൻ ഓടിച്ച കാറിടിച്ച് മരിച്ച സാഹിൽ ചുവരുകളിൽ കുറിച്ചിട്ടത് ലോകം കീഴടക്കാനുള്ള സ്വപ്നങ്ങൾ; ഒൻപത് തവണ അമിത വേഗതയ്ക്ക് പിഴ, ആകെ 13 ചലാനുകൾ; എന്നിട്ടും ആ എസ്‌യുവി നിരത്തിലിറങ്ങുന്നു; 23കാരന്റെ മരണത്തിൽ നീതി തേടി അമ്മ
വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടു;  ഇമ്രാന്‍ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരം;  വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ പാക്ക് സര്‍ക്കാരിന് മേല്‍ രാജ്യാന്തര സമ്മര്‍ദ്ദം;  പാക്ക് പ്രധാനമന്ത്രിക്ക് കത്തയച്ച് കപില്‍ ദേവും ഗവാസ്‌കറും ഗ്രെഗ് ചാപ്പലുമടക്കം 14 ഇതിഹാസങ്ങള്‍
സര്‍വേയെക്കുറിച്ച് സിപിഎമ്മിന് മുന്‍കൂര്‍ അറിവുണ്ടായിരുന്നു; സര്‍ക്കാര്‍ ഉത്തരവ് വരുന്നതിന് മുന്‍പ് പാര്‍ട്ടി സെക്രട്ടറി കേഡര്‍മാര്‍ക്ക് കത്ത് അയച്ചു; പാര്‍ട്ടിക്ക് ഇതെങ്ങനെ അറിയാന്‍ കഴിഞ്ഞു? കേസില്‍ കക്ഷി ചേര്‍ത്ത എം വി ഗോവിന്ദന്റെ മറുപടി തൃപ്തികരമല്ല; നവകേരള സര്‍വ്വേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ സിപിഎമ്മിനെതിരെ വിമര്‍ശനം
ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് സ്വര്‍ണം മുറിച്ചെടുത്തത് ആചാരലംഘനം; വിഗ്രഹങ്ങളിലോ, ശില്പങ്ങളിലോ മാറ്റം വരുത്തുന്നത് ക്ഷേത്ര ചൈതന്യത്തെ ബാധിക്കും; പരിഹാര ക്രിയകള്‍ ആവശ്യമെന്ന് കാട്ടി ദേവസ്വം ബോര്‍ഡിന് തന്ത്രിയുടെ കത്ത്; വിഷയം ചര്‍ച്ച ചെയ്യാന്‍ ബോര്‍ഡ്
അവധിക്ക് നാട്ടിലെത്തിയപ്പോള്‍ വിവാഹ വാഗ്ദാനം നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോംസ്റ്റേയില്‍ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു; ഇമെയില്‍ മുഖാന്തരം പരാതി അയച്ച യുവതി കോടതിയില്‍ ഹാജറായി രഹസ്യമൊഴി നല്‍കി; ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരിയുടെ രഹസ്യമൊഴി പരിശോധിച്ചു തുടര്‍ നടപടികളിലേക്ക് കടക്കാന്‍ പോലീസ്
വീട്ടിലെ കട്ടിലിൽ സുഖമായി കിടന്ന് ഉറങ്ങുന്നത് പോലെ ഇന്ത്യൻ റെയിൽവേ പാളത്തിൽ ദേ..ഒരാൾ; ട്രാക്കിൽ നിന്ന് എഴുന്നേൽക്ക്..എന്ന് യാത്രക്കാർ ആക്രോശിക്കുന്നത് പോലും ആശാൻ കേൾക്കുന്നില്ല; പെട്ടെന്ന് ചൂളം വിളിച്ചെത്തിയ ട്രെയിനിന്റെ വരവിൽ സംഭവിച്ചത്
ശബരിമല യുവതി പ്രവേശനത്തില്‍  സര്‍ക്കാര്‍ നിലപാട് മാറ്റരുത്;  സത്യവാങ്മൂലത്തിന്മേല്‍ വെല്ലുവിളി നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാരിനെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നത്; ആചാരങ്ങള്‍ക്ക് മാറ്റമുണ്ടാകണം; പൗരോഹിത്യം ആചാര ലംഘനം നടത്തുമ്പോള്‍ നാമജപമില്ല, പരിഹാര ക്രിയകളില്ല; പുന്നല ശ്രീകുമാര്‍
റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ദാരുണാന്ത്യം മറ്റന്നാള്‍ വിദേശത്തേയ്ക്ക് പോകാനിരിക്കെ; ജെയ്‌സ് ബെന്നിയുടെ മരണത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തം; കലുങ്ക് നിര്‍മിക്കാന്‍ റോഡരികില്‍ എടുത്ത കുഴി ഒരു മാസത്തോളമായി മൂടാത്ത അവസ്ഥയില്‍; വീഴ്ച്ച പരിശോധിക്കാന്‍ നിര്‍ദേശിച്ചു മന്ത്രി
ഭക്ഷണം കഴിച്ച കാര്യത്തിലായാലും നന്ദഗോവിന്ദന്‍ ഭജന്‍സിന്റെ കാര്യത്തിലായാലും വീഴ്ച വന്നു; 4.99 കോടിയായി ചെലവ് നിജപ്പെടുത്തും; അദാനിയുടെ സ്‌പോണ്‍സര്‍ഷിപ്പ് കിട്ടും; പല സ്‌പോണ്‍സര്‍മാരും നേരത്തെ വാഗ്ദാനം ചെയ്തിട്ടുണ്ട്; അവരെ സമീപിക്കും; പിഴച്ചത് ഓഡിറ്റര്‍ക്കുമല്ല; ആഗോള അയ്യപ്പ സംഗമത്തില്‍ പിഴവ് തിരുത്തുമെന്ന് കെ ജയകുമാര്‍; ടാസ്‌ക് ഫോഴസ് രൂപീകരിച്ച് ദേവസ്വം ബോര്‍ഡ്
മുക്കാല മുക്കാബല..ലൈല..ഓ ലൈല!! സ്റ്റേജിൽ എല്ലാം മറന്ന് ഡാൻസ് കളിക്കുന്ന പിള്ളേർ; പക്ഷെ ചെറുപ്പക്കാരുടെ കണ്ണ് പാഞ്ഞത് ആ ഒരാളിലേക്ക്; ആകാശ നീല സാരി ധരിച്ച് തകർപ്പൻ ഡാൻസ്; ഒറ്റനോട്ടത്തിൽ കണ്ടപ്പോൾ വിദ്യാർത്ഥിനിയെന്ന് തോന്നി പിന്നീട് ട്വിസ്റ്റ്; സെന്റ് തെരേസാസ് കോളജിലെ അരുണിമ ആള് പൊളിയാണ്
തോമസ് കെ തോമസിനോടും മാത്യു ടി തോമസിനോടും ലയിക്കാന്‍ സിപിഎം നിര്‍ദ്ദേശം; ഇല്ലെങ്കില്‍ ശ്രേയാംസിന്റെ ഗതി വരുമെന്നും മുന്നറിയിപ്പ്; രണ്ടു പാര്‍ട്ടികളും കേരളത്തില്‍ എല്‍.ഡി.എഫിനും കേന്ദ്രത്തില്‍ എന്‍.ഡി.എയ്ക്കുമൊപ്പമെന്ന പേരുദോഷം മാറ്റാന്‍ പിണറായി വക ഒറ്റമൂലി; കേരളത്തില്‍ വീണ്ടും ലയന ചര്‍ച്ച; ആര്‍ജെഡിയ്ക്ക് ഇടതില്‍ വലിയ പരിഗണന കിട്ടില്ല
സര്‍ക്കാരിന് ഇരുട്ടടി; നവകേരള സര്‍വേ റദ്ദാക്കി ഹൈക്കോടതി; ജനങ്ങളുടെ പണമെടുത്ത് എല്‍ഡിഎഫ് പ്രകടനപത്രിക തയ്യാറാക്കുന്നുവെന്ന പ്രതിപക്ഷ വാദങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് വിധി; നവകേരള സര്‍വേ ഔട്ട്! നിയമവിരുദ്ധമെന്ന് ഹൈക്കോടതി; സര്‍ക്കാരിന് ഏറ്റ വമ്പന്‍ തിരിച്ചടി