SPECIAL REPORT - Page 67

അനന്തപുരിയിൽ ഭക്തിക്കടൽ; കത്തുന്ന വെയിലിലും ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ലക്ഷങ്ങൾ; ആവേശമായി താരപ്പൊലിമ; പതിവ് തെറ്റിക്കാതെ ചിപ്പിയും ആനിയും; പൊങ്കാല നിവേദ്യം കഴിഞ്ഞ് ഭക്തർ മടങ്ങി; മടക്കയാത്രയ്ക്ക് പ്രത്യേക ട്രെയിനുകളും ബസുകളും; ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്
ഇറാന്‍ തൊടുത്തത് നൂറുകണക്കിന് മിസൈലുകള്‍, പക്ഷേ യുഎഇയുടെ പ്രതിരോധത്തിന് മുന്നില്‍ എല്ലാം നിഷ്പ്രഭം! ഫുജൈറ തുറമുഖത്തെ തീപിടുത്തത്തില്‍ മാത്രം ആശങ്ക; റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം; യുഎസ്-ഇസ്രയേല്‍ പ്രത്യാക്രമണത്തില്‍ കെര്‍മനില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; ഹോര്‍മുസ് കടലിടുക്ക് അടച്ചു, കപ്പലുകള്‍ക്ക് തീയിടുമെന്ന് ഭീഷണി
ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം തടസ്സപ്പെട്ടാലും തല്‍ക്കാലം ആശങ്ക വേണ്ട; ഇന്ത്യയുടെ പക്കല്‍ 45 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ ശേഖരം; പ്രതിസന്ധിയിലേക്ക് നീങ്ങാതിരിക്കാന്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ; രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയെ ബാധിക്കാതിരിക്കാന്‍ ട്രംപിന്റെ ഭീഷണിയും വകവെക്കില്ല;  അടിയന്തര ക്രൂഡ് സപ്ലൈ പ്ലാന്‍ സജ്ജമാക്കി കേന്ദ്രസര്‍ക്കാര്‍
എല്ലാം ശരിയാകുമെന്ന് പറഞ്ഞ് കൂട്ടുകാരെ ആശ്വസിപ്പിച്ചിരുന്ന ജസ്‌ലിയ, വീ മിസ് യു! കോളേജ് പഠനത്തിനൊപ്പം ഡോമിനോസിലെ പാര്‍ട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങവേ അങ്കമാലിയിലെ കൊടുംവളവില്‍ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍; സ്‌പോര്‍ട്‌സിലും മുന്‍പന്തിയിലായിരുന്ന ആ മിടുക്കി മരണത്തിന് കീഴടങ്ങി; അവയവദാനത്തിലൂടെ നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി മടക്കം
പ്രതി മൂവിങ്ങാണ്, ഒരു സ്ഥലത്ത് നിൽക്കുന്നില്ല; ഇറിഡിയം ബിസിനസിന്റെ പേരിൽ 50 ലക്ഷം തട്ടിയ വിരുതൻ പോലീസിന്റെ കണ്ണ് വെട്ടിച്ച് കടന്നത് മൂന്നാം തവണ; എന്നിട്ടും കാര്യങ്ങൾ ‘മുറപോലെ’ നടക്കുമെന്ന ഒഴുക്കൻ മറുപടി; പ്രതിയെ പിടികൂടാത്തതിൽ ഒത്തുകളിയോ?
സ്വപ്നം കാണുവാന്‍ പഠിപ്പിച്ചത് അച്ഛനാണ്; ഡയാലിസിസ് കിടക്കയില്‍ നിന്ന് അച്ഛന്‍ പകര്‍ന്നു തന്നത്ര ഊര്‍ജ്ജവും ആത്മവിശ്വാസവും മറ്റൊരു വ്യക്തിക്കും ഇതുവരെ എനിക്ക് നല്‍കാനായിട്ടില്ല; ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കുവാന്‍ അച്ഛന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോകുന്നു; തൃശ്ശൂര്‍ കലക്ടറായി ചുമതലയേറ്റ ശിഖ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറല്‍
ഒരുവശത്ത് കുരുന്നുകളുടെ കൂട്ടക്കൊല; മറ്റൊരിടത്ത് കുട്ടികളുടെ അവകാശചര്‍ച്ച; മെലാനിയ ട്രംപിന് വിമര്‍ശനം; നിരപരാധികളായ പെണ്‍കുട്ടികള്‍ക്കായുള്ള ശവക്കുഴികളാണിത്; ഇതാണ് ട്രംപ് പറഞ്ഞ രക്ഷ; 160 പെണ്‍കുട്ടികളെ സംസ്‌കരിക്കാന്‍ തീര്‍ത്ത കുഴിമാടങ്ങളുടെ ദൃശ്യം പുറത്തുവിട്ട് ഇറാന്‍ വിദേശകാര്യ മന്ത്രി
ഇറാനിലെ ട്രാഫിക് ക്യാമറ സംവിധാനങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇസ്രായേല്‍ ഹാക്ക് ചെയ്തു; മൊബൈല്‍ നെറ്റ്വര്‍ക്കുകളും നിരീക്ഷണത്തില്‍; ടെഹ്‌റാന്‍ നഗരത്തിന്റെ മുക്കും മൂലയും ഇസ്രായേലിന്റെ ചാരവലയില്‍; ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് ടെല്‍ അവീവിലെ സര്‍വ്വറുകളില്‍ എത്തും; ഖമേനിയെ ഇസ്രായേല്‍ തീര്‍ത്തതില്‍ ചാര സാങ്കേതികവിദ്യകള്‍ നിര്‍ണായകമായി
പറന്നുയര്‍ന്നത് ന്യൂജേഴ്സിയിലേക്ക്, മിനിറ്റുകള്‍ക്കുള്ളില്‍ എന്‍ജിനില്‍ നിന്ന് പുക; ലോസ് ഏഞ്ചല്‍സിനെ നടുക്കി ബോയിംഗ് വിമാനത്തിന്റെ എമര്‍ജന്‍സി ലാന്‍ഡിംഗ്; സ്ലൈഡുകളിലൂടെ യാത്രക്കാര്‍ ജീവനും കൊണ്ട് പുറത്തേക്ക്
ഇറാന്‍ ആദ്യം ആക്രമിക്കുമെന്ന് രഹസ്യാന്വേഷണ വിവരം ഇല്ലായിരുന്നു; പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ പൊളിയുന്നത് ട്രംപിന്റെ കള്ളം; ഇറാനുമായി യുദ്ധത്തിന് ഇറങ്ങിയ ട്രംപിന്റെ ജനപിന്തുണ നഷ്ടമാകുന്നതായി സര്‍വേയും; അമേരിക്കന്‍ ജനതയ്ക്ക് ആശങ്ക സാമ്പത്തിക നില തകരുമെന്നതില്‍
കേരളത്തില്‍ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. മിനിമം വേതനം 40,000 രൂപയാക്കണമെന്ന് ആവശ്യം. 490 ആശുപത്രികളെ ബാധിക്കും; എന്തു കൊണ്ട് മാലാഖമാരുടെ ആവശ്യം സര്‍ക്കാര്‍ കേള്‍ക്കുന്നില്ല?
ചരിത്രത്തിലെ ഏറ്റവും ദുഷ്ടനായ ഭരണാധികാരി കൊല്ലപ്പെട്ടു; തെരുവുകളില്‍ ട്രംപ് നൃത്തം ചെയ്ത് ഇറാനികള്‍; ഖമേനിയുടെ മരണത്തില്‍ ലോകമെമ്പാടും ഇറാനികളുടെ ആഹ്ലാദം